Tag: Kalabhavan Soby

ബാലഭാസ്‌കറിന്റെ മരണം; സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധനാ ഫലം

  തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കലാഭവന്‍ സോബിയുടെ മൊഴി കള്ളമെന്ന് നുണ പരിശോധനാ ഫലം. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന മൊഴി കളവെന്നാണ് നുണ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടം

Read More »