Tag: Kadakampally surendran

ഉദ്യോഗാര്‍ത്ഥികളോട് മോശമായി സംസാരിച്ചിട്ടില്ല; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്: കടകംപള്ളി

ഇന്ന് വൈകിട്ടോടെ വ്യക്തമായ ഉറപ്പ് ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം

Read More »

ഒരു മന്ത്രി മോശമായി സംസാരിച്ചു; പരാതിയുമായി പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍

10 വര്‍ഷം റാങ്ക് പട്ടിക നീട്ടിയാലും നിങ്ങള്‍ക്ക് നിയമനം കിട്ടുമോ എന്ന് മന്ത്രി ചോദിച്ചുവെന്നാണ് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ പരാതി

Read More »

കാര്യവട്ടം  സ്റ്റേഡിയത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കടകംപളളി സുരേന്ദ്രന്‍ 

ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്ക് വിട്ടു കൊടുക്കുന്നതിനാല്‍ മത്സരം നടത്താന്‍ കഴിയില്ലെന്ന് ഏജന്‍സി പ്രതികരിച്ചിരുന്നു.

Read More »

ദേവസ്വം ബോര്‍ഡുകള്‍ക്ക് 150 കോടി രൂപ അനുവദിച്ചത് ചരിത്രത്തിലാദ്യം: കടകംപള്ളി സുരേന്ദ്രന്‍

  തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ദേവസ്വം ബോര്‍ഡുകളില്‍ 150 കോടി രൂപ സഹായധനമായി പ്രഖ്യാപിച്ചത് ചരിത്രത്തില്‍ ആദ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് ധനസഹായമായി 118

Read More »

ടൂറിസം മേഖലയിലെ പുനരുജ്ജീവനം; അന്തര്‍ സംസ്ഥാന സഹകരണം അനിവാര്യമെന്ന് കടകംപളളി സുരേന്ദ്രന്‍

ഇറ്റി ട്രാവല്‍ വേള്‍ഡ് സംഘടിപ്പിച്ച വെര്‍ച്വല്‍ ദേശീയ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Read More »

യുഡിഎഫും ബിജെപിയും സയാമിസ് ഇരട്ടകള്‍: പ്രതിപക്ഷത്തിന് പരാജയ ഭീതിയെന്ന് കടകംപള്ളി

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടിയാകും തദ്ദേശ തെരഞ്ഞെടുപ്പെന്നും കടകംപള്ളി

Read More »

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടും: കടകംപള്ളി സുരേന്ദ്രന്‍

മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കുക. സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നവരിലധികവും ഇതരസംസ്ഥാനക്കാര്‍ ആണ്.

Read More »

സംസ്ഥാനത്തെ ടൂറിസം രംഗം വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുന്നു; കടകംപള്ളി സുരേന്ദ്രൻ

നമ്മുടെ സംസ്ഥാനത്തെ ടൂറിസം രംഗം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും പുതിയ ഡെസ്റ്റിനേഷനുകള്‍ ഒരുക്കുന്നതിലും അതത് പ്രദേശവാസികള്‍ ടൂറിസം രംഗത്തെ വികസനത്തിന്റെ പ്രാഥമിക ഗുണഭോക്താക്കളാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിലും ഈ സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തിവന്നിട്ടുണ്ട്.

Read More »

കേരള ബാങ്ക്: നാലുമാസം കൊണ്ട് നേടിയത് 374.75 കോടി രൂപ

കോവിഡ് 19 അടക്കമുള്ള ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച കേരള ബാങ്ക് നാല് മാസം കൊണ്ടാണ് ബിസിനസ്സില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും 374.75 കോടി ലാഭം നേടുകയും ചെയ്തത്.

Read More »

പ്രതിപക്ഷ നേതാവിന്റേത്‌ നാണംകെട്ട പ്രചാരണമെന്ന് മന്ത്രി കടകംപള്ളി

സെക്രട്ടറിയറ്റിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാണംകെട്ട പ്രചാരണം നടത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ലെന്ന് ഓരോ ദിവസം കഴിയുമ്പോഴും ചെന്നിത്തല തെളിയിക്കുന്നു. പ്രതിപക്ഷം കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ബിജെപിയെ കൂട്ടുപിടിച്ചാണ് ഇപ്പോള്‍ ചെന്നിത്തലയുടെ പ്രചാരണം.

Read More »

ബീമാപള്ളിയിൽ ടൂറിസം വകുപ്പിന്റെ പിൽഗ്രിം അമിനിറ്റി സെന്റർ ഒരുങ്ങുന്നു

ബീമാപള്ളിയിൽ ടൂറിസം വകുപ്പ് നിർമിക്കുന്ന പിൽഗ്രിം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബീമാപള്ളി സന്ദർശിക്കുന്നവർക്ക് പ്രയോജനപ്രദമാകുന്ന തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടെയാണ് പിൽഗ്രിം അമിനിറ്റി സെന്റർ നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read More »

മാധ്യമപ്രവര്‍ത്തകന്‍ എന്‍ ജെ നായര്‍ അന്തരിച്ചു

  ‘ദി ഹിന്ദു’വിന്റെ ഡെപ്യുട്ടി എഡിറ്റര്‍ എന്‍ ജെ നായര്‍(58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. നെഞ്ച് വേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി എസ് യു ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് നീക്കം

Read More »

ശബരിമല തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങൾ തുടങ്ങി ;കടകംപള്ളി സുരേന്ദ്രന്‍

നവംബര്‍ 16 ന് ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന  ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.   കൊവിഡ്-19 ന്റെ  പശ്ചാത്തലത്തില്‍  തീര്‍ത്ഥാടനം പൂര്‍ണ്ണമായ തോതില്‍

Read More »

കേരള സഹകരണ അംഗ സമാശ്വാസനിധി വഴി ധനസഹായ വിതരണം അടുത്ത മാസം മുതല്‍: കടകംപള്ളി സുരേന്ദ്രന്‍

  കേരള സഹകരണ അംഗ സമാശ്വാസ നിധി വഴി അമ്പതിനായിരം രൂപ വരെ ധനസഹായ പദ്ധതിയുമായി സഹകരണ വകുപ്പ്. ധനസഹായ വിതരണം അടുത്ത മാസം മുതല്‍ നല്‍കുമെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി

Read More »

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

  ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ പോയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. കൊവിഡ് ഇല്ലെങ്കിലും ഒരാഴ്ച കാലം മന്ത്രി നിരീക്ഷണത്തിൽ തുടരും. ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക്

Read More »

മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ

  സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തിൽ പോകാൻ മന്ത്രി തീരുമാനിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക്

Read More »

തലസ്ഥാനത്തെ ലോക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു

  തിരുവനന്തപുരത്തെ ലോക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു. യോഗത്തിന്റെ ശുപാർശകൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് നൽകും. കണ്ടെൻമെന്റ് സോണുകളിൽ ഒഴികെ കൂടുതൽ ഇളവുകൾ

Read More »

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു

  മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിയായ പേഴ്‌സണല്‍ സ്റ്റാഫിന് ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അജാനൂര്‍ പഞ്ചായത്ത് സ്വദേശിയായ ഇദ്ദേഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്നില്ല.

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി

തൈക്കാട് സെന്ററില്‍ കോവിഡ് സ്ഥിരീകരിച്ച കുട്ടിയ്‌ക്കൊപ്പം പരീക്ഷയെഴുതിയവരെ നിരീക്ഷത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read More »

സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് രാജകുടുംബം; വിധി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്ര ഭരണം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് രാജകുടുംബം അറിയിച്ചു. ഇത് പത്മനാഭ സ്വാമിയുടെ വിജയമെന്ന് രാജകുടുംബം പറഞ്ഞു. സന്തോഷകരമായ വിധിയെന്ന് രാജകുടുംബം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി രതീശന്‍ അറിയിച്ചു.

Read More »

തലസ്ഥാന നഗരി അഗ്നിപര്‍വതത്തിനു മുകളിലെന്ന് കടകംപള്ളി സുരേന്ദ്രന്‍

തലസ്ഥാന നഗരി വളരെ സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടിവരും. ജനങ്ങള്‍ ദയവുചെയ്‌ത് വീട്ടിലിരിക്കണം. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടി വരും. പൂന്തുറ കേന്ദ്രീകരിച്ച്‌ കൂടുതല്‍ ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തും.

Read More »

ജോസ് കെ മാണിക്ക് എന്ത് നിലപാടും സ്വീകരിക്കാം: കെ മുരളീധരന്‍

  തിരുവനന്തപുരം:  ജോസ് കെ മാണിക്ക് എന്ത് നിലപാടും സ്വീകരിക്കാമെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. കോണ്‍ഗ്രസ് ഉറപ്പായും ജയിക്കുമായിരുന്ന രാജ്യസഭാ സീറ്റാണ് കെ എം മാണിയെ തിരിച്ചു കൊണ്ടുവരാന്‍ നല്‍കിയത്. 34 വര്‍ഷത്തെ

Read More »