
ഹജ്ജ് തീർഥാടകർക്ക് മലയാളിയുടെ മെഡിക്കൽ സേവനങ്ങൾ; റെസ്പോൺസ് പ്ലസിന്റെ കരുതൽ ജാഗ്രത
ജിദ്ദ : ഹജ്ജ് തീർഥാടനം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, ലക്ഷക്കണക്കിന് തീർഥാടകർക്ക് ആരോഗ്യ സംരക്ഷണമായി മലയാളിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സേവനങ്ങൾ. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ഷംസീർ വയലിന്റെ ഉടമസ്ഥതയിലുള്ള റെസ്പോൺസ് പ്ലസ് ഹോൾഡിങ് ഗ്രൂപ്പാണ്