
പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് റെക്കോർഡ്
കൂടുതൽ കാലം രാജ്യം ഭരിച്ച കോൺഗ്രസ് ഇതര പ്രധാനമന്ത്രിമാരുടെ പട്ടികയിൽ നരേന്ദ്ര മോദി ഒന്നാം സ്ഥാനത്ത്. അടൽ ബിഹാരി വാജ്പേയിയുടെ 2,272 ദിവസത്തെ റെക്കോർഡാണ് മോദി ഇന്ന് മറികടക്കുന്നത്. പ്രധാനമന്ത്രി പദം കൂടുതൽ