Tag: Japan

ജപ്പാനിലെ മിയാഗിയില്‍ ശക്തമായ ഭൂചലനം

ജപ്പാനിലെ മിയാഗിയില്‍ ശക്തമായ ഭൂചലനം. ശനിയാഴ്​ച രാവിലെ ​ കസേനുമക്ക്​ 61 കിലോമീറ്റര്‍ അകലെ റിക്​ടര്‍ സ്​കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്​. ഭൂചലനത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

Read More »

സേനകള്‍ക്കിടയില്‍ സാധന-സേവന കൈമാറ്റം സാധ്യമാക്കുന്ന ഉടമ്പടിയില്‍ ഒപ്പുവെച്ച് ഇന്ത്യയും ജപ്പാനും

ഇരു സേനകള്‍ക്കിടയിലെ പരസ്പര സഹകരണം, പ്രവര്‍ത്തനങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കാനും കരാര്‍ ലക്ഷ്യമിടുന്നു.

Read More »

ആരോഗ്യപരമായ കാരണങ്ങളാല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് ആബെ പ്രധാനമന്ത്രി പദത്തില്‍ തുടരുന്നില്ലെന്ന് പ്രഖ്യാപിച്ചത്. തുടര്‍ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആബെ വ്യക്തമാക്കി.

Read More »

ലോകത്തെ ഞെട്ടിച്ച ജപ്പാന്റെ മരുന്ന് പരീക്ഷണങ്ങള്‍

അമേരിക്ക ബോംബിട്ട് ജപ്പാനെ മുട്ടുകുത്തിച്ചതിനു പിന്നാലെ ചക്രവര്‍ത്തി നിരുപാധികം കീഴടങ്ങി. അപകടം മണത്ത ഇഷി ഒളിവില്‍ പോയി.

Read More »