
അക്കൗണ്ടിങ്, ഐടി, ടെലികോം എഞ്ചിനീയറിങ് ജോലികള്‍ സൗദി സ്വദേശിവല്‍കരിക്കുന്നു
ഈ വര്‍ഷം 150000 സൗദികള്‍ക്കാണ് മറ്റു മേഖലകളിലെ സ്വദേശിവല്‍ക്കരണത്തിലൂടെ ജോലി ലഭിച്ചത്.
ഈ വര്‍ഷം 150000 സൗദികള്‍ക്കാണ് മറ്റു മേഖലകളിലെ സ്വദേശിവല്‍ക്കരണത്തിലൂടെ ജോലി ലഭിച്ചത്.
ഓഹരി വിപണി ഇന്ന് മികച്ച നിലയില്‍ തുടങ്ങിയെങ്കിലും നേട്ടം നിലനിര്‍ത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ കടുത്ത ചാഞ്ചാട്ടമാണ് ഇന്നും വിപണി പ്രകടിപ്പിച്ചത്. സെന്‍സെക്‌സ് 98ഉം നിഫ്‌റ്റി 24ഉം പോയിന്റും ഇടിവ് നേരിട്ടു.
ഫേസ്ബുക്ക് – ബിജെപി ബന്ധം പുറത്ത് വന്നതോടെ വിവാദം പാര്ലമെന്റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും. വിദ്വേഷ പ്രചാരണത്തില്‍ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തില്‍ ഇന്ന് നടക്കുന്ന സമിതി സിറ്റിംഗില്‍ ഹാജരാകാന്‍ ഫേസ്ബുക്ക് ഇന്ത്യ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിസി മേധാവി അങ്കി ദാസിനടക്കം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ യു.എ.ഇ നടപടി കർശനമാക്കി . സമൂഹമാധ്യമങ്ങളിലൂടെ ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തിയാൽ ശിക്ഷ കടുക്കും. ഒരു വർഷം തടവും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണു ശിക്ഷ
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഐടി, ബിപിഒ കമ്പനി ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 31 വരെയാണ് കാലാവധി നീട്ടിയത്. മുന്‍ നിശ്ചയിച്ചത് പ്രകാരമുള്ള
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.