Tag: IPL

മാക്‌സ് വെല്ലിനും മോറിസിനും കോടികളുടെ വില; ഐപിഎല്‍ ലേലത്തില്‍ തിളങ്ങി മലയാളികളും

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയില്‍ അലിയെ ഏഴ് കോടിക്ക് ടീമിലെത്തിച്ച ചെന്നൈയുടെ നീക്കം അപ്രതീക്ഷിതമായിരുന്നു

Read More »

ഐപിഎല്‍ മത്സരത്തിനിടെ മോശം പരുമാറ്റം; ക്രിസ് ഗെയ്‌ലിന് പിഴ

  ദുബായ്: ഐപിഎല്‍ മത്സരത്തിനിടെ ബാറ്റ് വലിച്ചെറിഞ്ഞ കിങ്സ് ഇലവന്‍ പഞ്ചാബ് താരം ക്രിസ് ഗെയ്ലിന് പിഴ. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴ ചുമത്തിയിയത്. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിനിടെയാണ് താരത്തിന്റെ മോശം

Read More »

കളിക്കിടെ ഗ്രൗണ്ടില്‍ നിന്ന് കഴിച്ചോ എന്ന് കോഹ്ലിയുടെ ആംഗ്യം; അതേഭാഷയില്‍ മറുപടി നല്‍കി അനുഷ്‌ക (വീഡിയോ)

  സോഷ്യല്‍മീഡിയ ഏറെ ആഘോഷിക്കുന്ന താരദമ്പതികളാണ് അനുഷ്‌കയും വിരാട് കോഹ്ലിയും. ഇരുവരുടെയും വിവാഹം, ഹണിമൂണ്‍ ഇപ്പോള്‍ അനുഷ്‌കയുടെ ഗര്‍ഭകാലവും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയാണ്. ഇപ്പോഴിതാ, ഐപിഎല്ലിനിടെ ഭാര്യയെ കെയര്‍ ചെയ്യുന്ന കോഹ്ലിയുടെ വീഡിയോ വൈറലാകുകയാണ്.

Read More »

അവസാന സ്ഥാനക്കാരുടെ പോരിൽ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം; തോൽവി ശീലമാക്കി ചെന്നൈ

ഐ പി എൽ പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാടെ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് ജയം. ഏഴാം സ്ഥാനത്തായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെ ഏഴ് വിക്കറ്റിനാണ് അവസാന സ്ഥാനക്കാരായ രാജസ്ഥാൻ തോൽപ്പിച്ചത്. തോൽവിയോടെ ചെന്നൈ പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി. പത്ത് കളികളിൽ നിന്ന് ചെന്നൈയുടെ ഏഴാമത്തെ തോൽവിയാണിത്.

Read More »

കൊല്‍ക്കത്ത ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ദിനേശ് കാര്‍ത്തിക്; ഓയിന്‍ മോര്‍ഗന്‍ പുതിയ ക്യാപ്റ്റന്‍

ഇരുവരും ചേര്‍ന്ന് മികച്ച രീതിയിലാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ കാര്യങ്ങള്‍ നീക്കിയതെന്നും ഇനിയും കാര്യങ്ങള്‍ അത്തരത്തില്‍ തന്നെ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെങ്കി മൈസൂര്‍ വ്യക്തമാക്കി. ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്ത മുംബൈയ്‌ക്കെതിരെ മത്സരത്തിനിറങ്ങും.

Read More »

വിജയം എറിഞ്ഞുപിടിച്ച് ഡൽഹി; രാജസ്ഥാനെതിരെ 13 റൺസ് ജയം

ഐ പി എല്ലിൽ ബൗളർമാരുടെ മികവിൽ ഡൽഹി ക്യാപ്പിറ്റൽസിന് വിജയം. രാജസ്ഥാൻ റോയൽസിനെ 13 റൺസിനാണ് പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേയ്ക്ക് നീങ്ങിയ രാജസ്ഥാനെ ബൗളിംഗ് മികവിലാണ് ഡൽഹി പിടിച്ചുകെട്ടിയത്.

Read More »

ഐ.പി.എൽ: വിരാട് മാജിക്കിൽ ബാംഗ്ലൂരിന് 37 റൺസ് ജയം; ചെന്നൈയ്ക്ക് വീണ്ടും തോൽവി

ക്യാപ്റ്റൻ വിരാട് കോഹ്ലി മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ഗംഭീര വിജയം. ചെന്നൈ സൂപ്പർ കിംഗ്സിനെ 37 റൺസിനാണ് ബാംഗ്ലൂർ കീഴടക്കിയത്. ഏഴ് കളികളിൽ നിന്ന് ചെന്നൈയുടെ അഞ്ചാമത്തെ തോൽവിയാണിത്.

Read More »

ബെയർസ്റ്റോമിൽ തകർന്ന് പഞ്ചാബ്; ഹൈദരാബാദിന്റെ ജയം 69 റൺസിന്

ഹൈദരാബാദിന്റെ ഓപ്പണർ ബെയർസ്റ്റോയുടെ ബാറ്റിംഗ് കരുത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഉജ്ജ്വല വിജയം. ഹൈദരാബാദ് 69 റൺസിനാണ് പഞ്ചാബിനെ തകർത്തത്. റഷീദ്ഖാൻ്റെ ബൗളിംഗ് പ്രകടനവും ഹൈദരാബാദ് വിജയത്തിൽ നിർണ്ണായകമായി.

Read More »

ഐ.പി.എൽ: പഞ്ചാബിനെ പത്ത് വിക്കറ്റിന് തകർത്ത് ചെന്നൈയുടെ ഗംഭീര തിരിച്ചുവരവ്

ഐ പി എല്ലിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് വീണ്ടും വിജയവഴിയിൽ. കിംഗ്സ് ഇലവൻ പഞ്ചാബിനെ പത്ത് വിക്കറ്റിനാണ് ചെന്നൈ തകർത്തത്.

Read More »

ഐ.പി.എൽ: ചൈന്നൈയെ വീഴ്ത്തി ഹൈദരാബാദ് ഏഴ് റൺസിന് ജയിച്ചു

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശനിദശ തുടരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനോടാണ് ഇത്തവണ തോറ്റത്. ഏഴ് റൺസിനായിരുന്നു ഹൈദരാബാദിൻ്റെ ജയം. ചെന്നൈയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.

Read More »

ഐ പി എൽ: മുംബൈ വീണ്ടും വിജയവഴിയിൽ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വിജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ 48 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 4 വിക്കറ്റിന് 191 റൺസ് എടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ടോപ് സ്കോറർ 70(45). അവസാനഓവറുകളിൽ പൊള്ളാർഡും(20 ബോളിൽ 47) ഹർദ്ദിക് പാണ്ഡ്യയും(11ബോളിൽ 30) ആളിക്കത്തി.

Read More »

ഐ പി എൽ: രാജസ്ഥാനെ 37 റൺസിന് തകർത്ത് കൊൽക്കത്ത

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനെ 37 റൺസിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് കൊൽക്കത്തയുടെ ജയം.

Read More »

ഐ പി എൽ: ഹൈദരാബാദിന് ആദ്യ ജയം; ഡൽഹിയെ തോൽപ്പിച്ചത് 15 റൺസിന്

ഐ പി എല്ലിൽ തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിനെ 15 റൺസിനാണ് ഡേവിഡ് വാർനറും സംഘവും പരാജയപ്പെടുത്തിയത്. ഡൽഹിയുടെ ആദ്യ തോൽവിയുമാണിത്.

Read More »

ഐ പി എൽ : മുംബൈയ്ക്കെതിരെ സൂപ്പർ ഓവറിൽ ബാംഗ്ലൂരിന് ജയം

ആവേശം അലതല്ലിയ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൂപ്പർ ഓവറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ജയം. ടൂർണമെൻ്റിൽ ബാംഗ്ലൂരിൻ്റെ രണ്ടാം ജയമാണിത്.

Read More »

ഐ പി എൽ: അവിശ്വസനീയ മത്സരത്തിനൊടുവിൽ രാജസ്ഥാന് ജയം

റൺസ് ഒഴുകിയ കളിയിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് അവിശ്വസനീയ ജയം. പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റും മൂന്ന് പന്തും ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. തുടർച്ചയായ സിക്സറുകളിലൂടെ യുവതാരം രാഹുൽ ടിവാറ്റിയയാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണ്ണായകമായത്. സഞ്ജു സാംസണും രാജസ്ഥാൻ നിരയിൽ തിളങ്ങി.

Read More »

ഐ പി എൽ: ഡൽഹിക്ക് രണ്ടാം ജയം

ഐ പി എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന് രണ്ടാം ജയം. ചെന്നൈ സൂപ്പർ കിംഗ്സിനെ 44 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 43 പന്തിൽ 64 റൺസെടുത്ത പൃഥ്വി ഷായാണ് ഡൽഹി നിരയിൽ തിളങ്ങിയത്.

Read More »

ബാംഗ്ലൂരിനെ തകർത്ത് പഞ്ചാബ്; കെ എൽ രാഹുലിന് സെഞ്ച്വറി

ഐ പി എല്ലിൽ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തകർത്ത് കിംഗ്സ് ഇലവൻ പഞ്ചാബ് ആദ്യ ജയം സ്വന്തമാക്കി. 97 റൺസിനാണ് പഞ്ചാബിന്റെ വിജയം.

Read More »

റെ​യ്ന​ക്കു പി​ന്നാ​ലെ ഹ​ർ​ഭ​ജ​നും ഐ​പി​എ​ലി​ൽ​നി​ന്നും പി​ൻ​മാ​റി

സു​രേ​ഷ് റെ​യ്ന​ക്കു പി​ന്നാ​ലെ വെ​റ്റ​റ​ൻ സ്പി​ന്ന​ർ ഹ​ർ​ഭ​ജ​ൻ സിം​ഗും ഐ​പി​എ​ലി​ൽ​നി​ന്നും പി​ൻ​മാ​റി. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പി​ൻ​മാ​റ്റ​മെ​ന്നാ​ണ് വി​വ​രം. ഹ​ർ​ഭ​ജ​ൻ വെ​ള്ളി​യാ​ഴ്ച ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ തീ​രു​മാ​നം അ​റി​യി​ച്ചു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ന്ത്യ​യി​ൽ ത​ന്നെ തു​ട​രു​ന്ന താ​രം ഇ​തു​വ​രെ ക്ല​ബ്ബി​നൊ​പ്പം ചേ​ർ​ന്നിട്ടി​ല്ല.

Read More »

ഐ.പി.എല്‍; ചൈനീസ് കമ്പനികളെ നിലനിര്‍ത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

  ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം രാജ്യത്ത് തുടരുമ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരില്‍ ചൈനയില്‍ നിന്നുള്ള കമ്പനികളെയും നിലനിര്‍ത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍

Read More »