
കോവിഡ് മൂലമുള്ള തിരിച്ചടികളെ ഇന്ത്യ അതിജീവിക്കുമെന്ന പ്രതീക്ഷ ശക്തം
കോവിഡ്-19 പിടിച്ചുകുലുക്കിയ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കഷ്‌ടിച്ച് ഒന്നര മാസം മാത്രം ശേഷിക്കുമ്പോള്‍ 2021-22ല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാ ണ് കൈമുതലായുള്ളത്. ആഗോള മഹാമാരി മൂലം 2020-21ല്‍ ഇന്ത്യ നേരിടേണ്ടി വന്ന തിരിച്ചടി