
ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് ഹെൽപ് ഡെസ്‌ക് ഇന്നും നാളെയും പ്രവർത്തിക്കില്ല.
ദുബായ് : സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് ഹെൽപ് ഡെസ്‌ക് ശനിയും ഞായറാഴ്ചയും പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കോൺസുലേറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലാണ് ഇക്കാര്യം അറിയിച്ചത്.പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി യുഎഇയിൽ വീസ