Tag: india

ബുദ്ധമത കേന്ദ്രങ്ങളുടെ വികസനത്തിനും ഉന്നമനത്തിനും ടൂറിസം മന്ത്രാലയം നിരവധി നടപടികൾ സ്വീകരിച്ചു: ശ്രീ പ്രഹ്ളാദ് പട്ടേൽ

രാജ്യത്തെ പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ഭാഷകളിൽ ചൂണ്ടുപലകകൾ സജ്ജീകരിക്കാനുള്ള ശ്രമമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Read More »

കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

  ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. വെടിവെപ്പില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. കുല്‍ഗാമിലെ നാഗ്നഡ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ

Read More »

രാജ്‌നാഥ് സിംഗ് ലഡാക്കില്‍; നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും

  ശ്രീന​ഗര്‍: ഇന്ത്യ-ചൈന സംഘര്‍ഷ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനായി പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ലഡാക്കിലെത്തി സൈനികരുമായി കൂടിക്കാഴ്ച നടത്തി.ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) അഥവാ സംയുക്ത സേന മേധാവി ജനറല്‍

Read More »

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം കാ​ല്‍​ല​ക്ഷം ക​ട​ന്നു; രോ​ഗി​ക​ള്‍ പ​ത്ത് ല​ക്ഷ​വും

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​വും ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 34,956 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 10,03,832 ആ​യി. ഇ​തി​ല്‍ 3,42,473പേ​ര്‍

Read More »

നാളെ പ്രധാനമന്ത്രി ഇക്കോസോക് ഉന്നതതല സമ്മേളനത്തെ അഭിസംബോധന ചെയ്യും

  ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിൽ യോഗത്തിൻ്റെ ഉന്നതതല വിഭാഗത്തിൽ 2020 ജൂലൈ 17 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും. നോർവേ പ്രധാനമന്ത്രിക്കും യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ

Read More »

ബീഹാറില്‍ കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച പാലം 29 ദിവസങ്ങള്‍ക്കു ശേഷം തകര്‍ന്നു

  പാറ്റ്‌ന: ബീഹാറില്‍ 260 കോടി ചെലവിട്ട് നിര്‍മിച്ച പാലം 29 ദിവസങ്ങള്‍ക്ക് ശേഷം തകര്‍ന്നു. ബീഹാറിലെ ഗോപാല്‍ ഗജ്ഞയിലെ ഗണ്ഡക് നദിക്കു കുറുകെ നിര്‍മ്മിച്ച പാലമാണ് ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ തകര്‍ന്നു

Read More »

റസിഡന്‍റ് ​ വിസയുള്ളവർക്ക്​ രാജ്യത്തേക്ക് തിരികെ വരാമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം

  കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന്​ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഒമാനിൽ റസിഡന്‍റ്​ വിസയുള്ളവർക്ക്​ തിരികെ വരാൻ അനുമതി നൽകി. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലാണ്​ അനുമതിക്ക് അപേക്ഷ നൽകേണ്ടത് . തൊഴിൽ വിസയിലുള്ളവർക്ക്​ പുറമെ

Read More »

ജന്മദിനം ആഘോഷിച്ചത് കോവിഡ് സ്ഥിരീകരിച്ച സഹോദരനൊപ്പം; സൗരവ് ഗാംഗുലി ക്വാറന്‍റൈനില്‍

  കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി ക്വാറന്‍റൈനില്‍. വീട്ടില്‍ തന്നെയാണ് ഗാംഗുലി നിരീക്ഷണത്തില്‍ കഴിയുന്നത്. സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറിയുമായ

Read More »

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 606 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 32,695 പുതിയ കൊവിഡ് കേസുകള്‍. ഇതാദ്യമായാണ് 24 മണിക്കൂറിനടയില്‍ മുപ്പതിനായിരത്തിലധികം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധിതരായി 606 പേര്‍ 24

Read More »

ജസീറ എയർവേയ്​സ്​ അഞ്ച്​ ഇന്ത്യൻ നഗരങ്ങളിലേക്ക്​ വിമാന ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചു

  ജസീറ എയർവേയ്​സ്​  അഞ്ച്​ ഇന്ത്യൻ നഗരങ്ങളിലേക്ക്​ വിമാന ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചു. കൊച്ചി, ഡൽഹി, മുംബൈ, അഹ്​മദാബാദ്​, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ്​ ബുക്കിങ്​ ആരംഭിച്ചത്​. ആഗസ്​റ്റ്​ ഒന്നുമുതലാണ്​ കുവൈത്തിൽനിന്ന്​ കൊമേഴ്​സ്യൽ വിമാന സർവീസ്​ ആരംഭിക്കുന്നത്​.

Read More »

പഞ്ചാബില്‍ കോവിഡ് നെഗറ്റീവായി ആശുപത്രിവിട്ട 10 പേര്‍ക്ക് വീണ്ടും രോഗം

  ചണ്ഡീഗഢ്: പഞ്ചാബില്‍ കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ട പത്ത് പേര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. രോഗം ഭേദമായവര്‍ക്ക് വീണ്ടും കോവിഡ് പോസിറ്റീവായത് ആശങ്കയക്ക് ഇടയാക്കിയിരിക്കുകയാണ്. മോഹാലി ജില്ലയിലെ ദേരാ ബസ്സി പട്ടണത്തിലെ പത്ത്

Read More »

കോവിഡ്-19: ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകളുടെ അതിര്‍ത്തികളില്‍ നിയന്ത്രണം

  കോവിഡ്-19 രോഗ ഭീക്ഷണി നിലനിൽക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകളുടെ അതിര്‍ത്തികളില്‍ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം ആലോചനയിലുണ്ടെന്ന് ഹരിയാന ആരോഗ്യ വകുപ്പ് മന്ത്രി അനില്‍ വിജ്. ഗുരുഗ്രാം, ഫരീദാബാദ്, സോണിപത്,

Read More »

സംസ്ഥാനത്തെ വാഹന പരിശോധന ഇനി ഫുള്‍ ഡിജിറ്റല്‍

  സംസ്ഥാനത്തെ വാഹന പരിശോധനയുടെ മുഖംമാറുന്നു. ഇനി എഴുത്തില്ല, പേനയില്ല, രസീതില്ല, ചോദ്യങ്ങളില്ല. എല്ലാം ഡിജിറ്റൽ. ശരിയായ രേഖകളില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കിയാൽ പിടിക്കും. വാഹന പരിശോധനയ്ക്കാവശ്യമായ പ്രത്യേക ഡിജിറ്റൽ ഉപകരണം സംസ്ഥാനത്ത് എത്തിച്ചു. മോട്ടോർവാഹന

Read More »

ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്‌സിന്‍ ഉടന്‍ എത്തും: മനുഷ്യരില്‍ പരീക്ഷണം തുടങ്ങി

  ബംഗളൂരു: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങി. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനിയായ സൈഡസാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്. നേരത്തേ പന്നികളിലും മറ്റും നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. തുടര്‍ന്നാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അധിക‍തര്‍

Read More »

ഇന്ത്യയില്‍ 24 മ​ണി​ക്കൂ​റി​നി​ടെ 29,429 പേ​ര്‍​ക്ക് കോ​വി​ഡ്; 582 മ​ര​ണം

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 29,429 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 9,36,181 ആ​യി. ഇ​തി​ല്‍ 3,19,840 പേ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

Read More »

ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ ആസ്ട്രേലിയന്‍ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍, ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി ശ്രീ ഗ്രിഗറി ആന്‍ഡ്രൂ ഹണ്ടുമായി ആരോഗ്യമേഖലയിലെ ഉഭയകക്ഷി സഹകരണത്തെപ്പറ്റി ഇന്ന് ഡിജിറ്റല്‍ ചര്‍ച്ച നടത്തി. ആരോഗ്യം, ഔഷധം എന്നീ മേഖലയുമായി ബന്ധപ്പെട്ട്

Read More »

യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്ന് പ്രധാനമന്ത്രി കെ. പി ശര്‍മ ഒലി

  യഥാര്‍ത്ഥ അയോധ്യ സ്ഥിതിചെയ്യുന്നത് നേപ്പാളിലാണന്നെ അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. യതാര്‍ത്ഥ ആയോധ്യ ഇന്ത്യയിലല്ല് മറിച്ച് നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നതെന്നും രാമന്‍ ഇന്ത്യക്കാരനല്ല നേപ്പാള്‍ സ്വദേശിയുമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അയോധ്യയില്‍

Read More »

അസമില്‍ കനത്തമഴ തുടരുന്നു: ആറ് പേര്‍ കൂടി മരിച്ചു

  ഗുവാഹത്തി: അസമില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്നലെ ആറ് പേര്‍ കൂടി മരിച്ചു. നിലവില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 50 ആയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. കാസിരംഗ ദേശീയോദ്ധ്യാനവും കടുവ സംരക്ഷണ

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 9 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് രോഗബാധ

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 28498 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 553 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതുവരെ 23727 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചതെന്ന്

Read More »

ഇന്ത്യയില്‍ 75,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിള്‍

  മുംബൈ: ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ത്വരിതപ്പെടുത്തുന്നതിനായി 10 ബില്യണ്‍ ഡോളര്‍ (75,000 കോടി) നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിന് ശേഷം ഗൂഗിള്‍ സിഇഒ സുന്ദര്‍

Read More »

രാജ്യത്ത് 24 മണിക്കൂറില്‍ 28,701 പേര്‍ക്ക് കൊവിഡ്: മരണം 500

  ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 28,701 പേര്‍ക്ക്. ഇന്നലെ മാത്രം 500 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8.78 ലക്ഷമായി. ഇതുവരെ 23,174 പേരാണ്

Read More »

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തിലേക്ക്

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,637 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തിലേക്ക് അടുത്തു. ഇതുവരെയുള്ള കണക്കനുസരിച്ച്‌ രാജ്യത്തെ ആകെ

Read More »

കാശ്മീരില്‍ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍

  ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു. സോപാരെ നഗരത്തിലെ റെബാന്‍ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന അര്‍ധരാത്രിയില്‍ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ്

Read More »

കോവിഡ്-19: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

  രാജ്യത്തെ കോവിഡ്-19 രോഗസ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. അവലോകന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, നിതി ആയോഗ് അംഗം, ക്യാബിനറ്റ്

Read More »

കത്തോലിക്ക സഭയിലെ സന്യസിനിയെ ഇന്ത്യയിൽ ആദ്യമായി ദഹിപ്പിച്ചു

  ആദ്യമായി ഒരു കോവിഡ് ബാധിച്ച് മരണമടഞ്ഞ കൊല്ലം രൂപതയിലെ ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സന്യാസിനി സമൂഹാംഗം സിസ്റ്റര്‍ അജയ മേരിയുടെ മൃതദേഹം ദഹിപ്പിച്ചതിന് ശേഷം ഭൗതികാവശിഷ്ടം

Read More »

ആത്മനിര്‍ഭര്‍ ഭാരത് ആധുനിക ഇന്ത്യയുടെ സ്വത്വമെന്ന് ബിജെപി

  പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ആത്മനിര്‍ഭര ഭാരത് ആധുനിക ഇന്ത്യയുടെ സ്വത്വമാണെന്ന് ജാര്‍ഖണ്ഡ് ബിജെപി പ്രസിഡന്‍റ് ദീപക് പ്രകാശ്. ആത്മനിര്‍ഭര ഭാരത് ക്യാമ്പെയിന്‍ ഇന്ത്യന്‍ സംരംഭങ്ങളെ ശക്തിപ്പെടുത്തുമെന്നും രാജ്യത്തെ എല്ലാ മേഖലകളെയും സ്വയംപര്യാപ്തമാക്കുമെന്നും

Read More »

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് വരുന്നതിന്‍റെ സൂചന നല്‍കി തുടങ്ങി: ആര്‍ബിഐ ഗവര്‍ണര്‍

  രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നുവെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ്. ഇന്ത്യന്‍ സാമ്പത്തിക മേഖല പഴയ സ്ഥിതിയിലേക്ക് എത്തുന്നതിന്‍റെ

Read More »

ബംഗാളി നടി കോയല്‍ മാല്ലിക്കിനും കുടുംബത്തിനും കോവിഡ്

  കൊല്‍ക്കത്ത: ബംഗാളി നടി കോയല്‍ മാല്ലിക്കിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതായി നാടിതന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. Baba Ma Rane & I are tested COVID-19 Positive…self quarantined!

Read More »

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവി ലോകത്തിന് മാതൃക; പ്രശംസിച്ച് ലോകാരോഗ്യ സംഘടന

  കോവിഡിനെ പ്രതിരോധിക്കിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുംബൈയിലെ ധാരാവി ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വ്യാപന തോത് വലിയ രീതിയില്‍ കുറയ്ക്കാന്‍ ധാരാവിക്ക് കഴിഞ്ഞെന്നും ഇത് പ്രശംസനീയമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 10

Read More »

ജീവനക്കാരന്‍റെ ബന്ധുവിന് കോവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു

  ബെംഗളൂരു: ജീവനക്കാരന്‍റെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. വ്യാഴാഴ്ച്ച അടച്ചിട്ട പാലസ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച്ച തുറക്കും. വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്ത് നേരത്തെ കൊട്ടാരത്തില്‍ സര്‍ന്ദര്‍ശകര്‍ക്കുള്ള

Read More »

പ്രവാസികള്‍ക്ക് യുഎഇയിൽ മടങ്ങിയെത്താൻ നാലു നിബന്ധനകൾ

  1. യുഎഇയിൽ മടങ്ങിയെത്താൻ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടണം. അപേക്ഷിക്കേണ്ടത് ഇങ്ങനെ: ഫെഡറൽ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ് അതോറിറ്റിയുടെ (ഐസിഎ) വെബ്സൈറ്റിലൂടെയാണ് (https://www.ica.gov.ae) അപേക്ഷിക്കേണ്ടത്. ദുബായിലുള്ളവർ ജനറൽ റസിഡൻസി ഓഫ്

Read More »

അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; നാല് പേര്‍ മരിച്ചു

  അരുണാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. പാാപം പരേ ജില്ലയിലെ ടിഗ്‌ഡോ ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. പിഞ്ചു കുഞ്ഞുള്‍പ്പടെ ഒരു കുടുംബത്തിലെ നാലു പേരാണ് മരിച്ചത്. ടിന്‍

Read More »