Tag: india

രാജ്യത്ത് കോവിഡ്​ ബാധിതര്‍ 14 ലക്ഷത്തിലേക്ക്​; പുതുതായി 48,661 പേര്‍ക്ക്​​ രോഗബാധ

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിനം റിപോര്‍ട്ട്​ ചെയ്യപ്പെടുന്ന കോവിഡ്​ കേസുകളുടെ എണ്ണം അരലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനി​ടെ 48,661 പേര്‍ക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 13.85 ലക്ഷത്തിലെത്തി. 705 പേരാണ്​ കഴിഞ്ഞ

Read More »

നാഗാലാന്റില്‍ ആദ്യ കോവിഡ്-19 മരണം

  നാഗാലാന്റില്‍ കോവിഡ് ബാധിച്ച്‌ ആദ്യ മരണം റിപോര്‍ട്ട് ചെയ്തു. ദിമാപൂര്‍ കോവിഡ് ആശുപത്രിയില്‍ മരിച്ച വ്യക്തിക്ക് കോവിഡിന് പുറമെ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 65

Read More »

ഭാരത് പെട്രോളിയം സ്വയം പിരിഞ്ഞുപോകൽ പദ്ധതിയ്ക്ക് തുടക്കമിടുന്നു

  സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ (ബിപിസിഎല്‍) ജീവനക്കാര്‍ക്ക് സ്വയം പിരിഞ്ഞു പോകൽ പദ്ധതി നടപ്പാക്കുന്നു. 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിആര്‍എസ് ലഭിക്കുക. ഓഹരി വിറ്റഴിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനാല്‍

Read More »

വരവര റാവുവിന്റെ കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നു

  എലേഗര്‍ പരിഷത്ത് കേസ് പ്രതിയായ റാവുവിന് മുംബൈ ജയില്‍ വാസത്തിനിടെ കോവിഡ്- 19 ബാധിച്ചു. തുടര്‍ന്ന് റാവു ആശുപത്രിയിലാണ്. ജയില്‍ – ആശുപത്രി അധികൃതര്‍ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ റാവുവിന് നിഷേധിക്കുന്നുവെന്ന് ചൂണ്ടി

Read More »

രാ​ജ്യ​ത്ത് 24 മണിക്കൂറിനിടെ 48,916 പേ​ര്‍​ക്ക് രോ​ഗം; 13 ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് ബാ​ധി​ത​ര്‍

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 48,916 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 13,36,861 ആ​യി. ഒ​റ്റ

Read More »

റെഡ്‌ക്രോസിന്റെ ദുരിതാശ്വാസവിതരണം രാഷ്ട്രപതി ഫ്‌ളാഗ് ഓഫ് ചെയ്തു

  ന്യൂഡല്‍ഹി: രാഷ്ട്രപതി ശ്രീ.രാംനാഥ് കോവിന്ദ് ഇന്ന് റെഡ് ക്രോസിന്റെ ഒന്‍പത് ദുരിതാശ്വാസ വാഹനങ്ങള്‍ രാഷ്ട്രപതി ഭവനില്‍ വച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ: ഹര്‍ഷവര്‍ദ്ധന്റെ സാന്നിദ്ധ്യത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെ

Read More »

മുകേഷ് അംബാനിക്ക് ലോക കോടീശ്വരൻ പട്ടികയിൽ അഞ്ചാം സ്ഥാനം

  ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ധനകാര്യ സ്ഥാപനമായ ബ്ലൂംബർഗ് സൂചികയുടെ കണക്കുകൾ പ്രകാരം 77.4 ബില്യൺ ഡോളർ ആണ് മുകേഷ്

Read More »

രാജ്യ തലസ്ഥാനത്ത് ക്രിമിനൽ കേസുകൾ വർദ്ധിക്കുന്നു

  ഡൽഹി: രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും പടർന്നു കയറുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോൾ രാജ്യതലസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണം. മുൻവർഷങ്ങളേക്കാൾ ഇരട്ടിയിലേറെ ക്രിമിനൽ കേസുകളാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ മാത്രം കഴിഞ്ഞ രണ്ടുമാസം

Read More »

ജാര്‍ഖണ്ഡില്‍ മാസ്‌ക്ക് ധരിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴ

  റാഞ്ചി: ജാര്‍ഖണ്ഡില്‍ ഇനി മുതല്‍ മാസ്‌ക്ക് ധരിച്ചില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കും ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടികളുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ജാര്‍ഖണ്ഡ് മന്ത്രി

Read More »

അസം പ്രളയം; 346 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

  ഡല്‍ഹി: അസമിലെ പ്രളയക്കെടുതിയെ നേരിടാന്‍ പ്രാരംഭ തുകയായി 346 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര മന്ത്രി ഗജേന്ദ്ര ഷെഖാവത്ത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ

Read More »

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 45,720 കോവിഡ് ബാധിതര്‍: രോഗികളുടെ എണ്ണം 12 ലക്ഷം കടന്നു

  ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടു ലക്ഷം കടന്നു. 1129 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം

Read More »

കക്രാപാര്‍ ആണവോര്‍ജ നിലയം- 3 “ക്രിട്ടികാലിറ്റി ” കൈവരിച്ചതിൽ ആണവ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  കക്രാപാര്‍ ആണവോര്‍ജനിലയം- 3 “ക്രിട്ടികാലിറ്റി ” കൈവരിച്ചതിൽ ഇന്ത്യയിലെ ആണവ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ”കക്രാപാര്‍ ആണവോര്‍ജ നിലയം – 3 “ക്രിട്ടികാലിറ്റി ” കൈവരിച്ചതിൽ നമ്മുടെ ആണവ

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 37,724 പേര്‍ക്ക് രോഗബാധ; 648 മരണം

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുക്കുന്നു. 11,92,915 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 28,732 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 37,724

Read More »

അസം പ്രളയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ഐക്യരാഷ്ട്ര സഭ

  ജനീവ: അസമിലെ പ്രളയത്തെ നേരിടാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെമെന്ന് ഐക്യരാഷ്ട്ര സഭ. യുഎന്‍ സെക്രട്ടറി ജനറല്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്. അസമിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ മരിക്കുകയും ലക്ഷകണക്കിനാളുകള്‍ കുടിയൊഴിക്കപ്പെട്ടത്. അതുകൊണ്ട്

Read More »

കരുതലായി തൊഴില്‍ വകുപ്പ്; അപകടത്തില്‍ ശരീരം തളര്‍ന്ന അതിഥി തൊഴിലാളി ആംബുലന്‍സില്‍ അസമിലേക്ക്

  ഇക്കഴിഞ്ഞ മാസം 11-ന് വണ്ടിത്തടത്തില്‍ വച്ച് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അരയ്ക്ക് താഴെ ശരീരം തളര്‍ന്ന അതിഥി തൊഴിലാളി കൃഷ്ണ ഖഖ്‌ലാരിയെ തൊഴില്‍ വകുപ്പ് തയാറാക്കിയ ആംബുലന്‍സില്‍ സ്വദേശമായ അസമിലേക്ക് കൊണ്ടുപോയി.

Read More »

വന്ദേ ഭാരത്: സൗദിയിൽ നിന്ന് കൂടുതൽ വിമാനസർവീസുകൾ പ്രഖ്യാപിച്ചു

  സൗദിയിൽ വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളില്‍ സൗദി അറേബ്യയില്‍ നിന്ന് കൂടുതൽ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. മുമ്പ് ഷെഡ്യൂള്‍ ചെയ്ത എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ക്ക് പുറമെ ഇന്‍ഡിഗോ, ഗോഎയര്‍

Read More »

ജൂലൈ 22ന് നടക്കുന്ന ഇന്ത്യ ഐഡിയാസ് സമ്മിറ്റിൽ പ്രധാനമന്ത്രിമുഖ്യപ്രഭാഷണം നടത്തും

  ജൂലൈ 22ന് നടക്കുന്ന ഇന്ത്യ ഐഡിയാസ് സമ്മിറ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും.യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലാണ് ഉച്ചകോടിയുടെ ആതിഥേയര്‍. കൗണ്‍സിലിനു രൂപം നല്‍കിയതിന്റെ നാല്‍പത്തി അഞ്ചാം വാര്‍ഷികാഘോഷവേളയിലാണ് ഉച്ചകോടി

Read More »

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു

  മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 85 വയസ്സായിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവായ ലാല്‍ജി ടണ്‍ഠന്‍, കല്യാണ്‍ സിങ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ബിഎസ് പി – ബിജെപി

Read More »

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു

  ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 1,48,57,481 ആയി. ഇതുവരെ 6,13,340 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 89,11,194 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്.

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു

  ഡല്‍ഹി : ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 37,148 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു.

Read More »

ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ തൊട്ടു;‌ ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം

  ബെംഗളൂരു: ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ തൊട്ടു എന്നാരോപിച്ച്‌ ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു . ഉടമയും അയാളുടെ ബന്ധുക്കളുമുള്‍പ്പെടെ പതിമൂന്നു പേര്‍ ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. കര്‍ണാടകത്തിലെ വിജയപുരത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. കര്‍ണാടകത്തില്‍

Read More »

അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു

  ഗുവാഹത്തി: സംസ്ഥാനത്ത് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. പ്രളയ കെടുതികളെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 81 ആയി. മണ്ണടിച്ചിലില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. അതേസമയം വെള്ളിയാഴ്ച മുതല്‍ പല സ്ഥങ്ങളിലെയും

Read More »

ഫൈസല്‍ ഫരീദ് അന്യഭാഷാ സിനിമയുടെ കേരളത്തിലെ റിലീസിനും പണം ഉപയോഗിച്ചു: അന്വേഷണം സിനിമാ മേഖലയിലേക്കും

  കൊച്ചി : സ്വര്‍ണ്ണക്കടത്ത് അന്വേഷണം സിനിമാ മേഖലയിലേക്കും.ഫൈസല്‍ ഫരീദ് പണം മുടക്കിയ സിനിമകളെക്കുറിച്ച്‌ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നാല് ചിത്രങ്ങള്‍ക്ക് ചെലവഴിച്ചത് കള്ളക്കടത്ത് പണമാണെന്നാണ് കണ്ടെത്തല്‍. പണം ചെലവഴിച്ചത് അരുണ്‍ ബാലചന്ദ്രന്‍

Read More »

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഗസ്ത് 1 മുതല്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും

  ആഗസ്ത് 1 മുതല്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി അറിയിച്ചു. പുതിയ കോണ്‍സുല്‍ ജനറലായി നിയമിക്കപ്പെട്ട അമന്‍ പുരി ഞായറാഴ്ച്ചയാണ്

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 40,425 വൈറസ് ബാധിതര്‍

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു. ഇതുവരെ 11,18,043 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27497 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 40425 പേര്‍ക്കാണ്

Read More »

ഫൈസല്‍ ഫരീദ് വിദേശത്ത് പോലീസ് പിടിയില്‍

  സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദ് വിദേശത്ത് പോലിസിന്റെ പിടിയില്‍. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് ഫൈസലിനെ ഇന്ത്യയ്ക്ക് കൈമാറാനാണ് തീരുമാനം. ഫൈസല്‍ ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഫൈസലിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ കാര്യം ഇന്ത്യന്‍

Read More »

ഇന്ത്യയില്‍ കോ​വി​ഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു; പു​തി​യ 38,902 കേ​സു​ക​ള്‍

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,902 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ റി​ക്കാ​ര്‍​ഡാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം

Read More »

രാജ്യത്ത് നിലവിൽ കോവിഡ് ചികിത്സയിലുള്ളത് 3,58,692 പേര്‍

  കോവിഡ് പ്രതിരോധത്തിനായി യഥാസമയം കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് ആവിഷ്കരിച്ച നടപടികളും നയങ്ങളുമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിത നിലയിൽ തുടരാൻ സഹായിക്കുന്നത്. ഇന്ന് രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3, 58,

Read More »

യു.എസ്-ഇന്ത്യ യാത്രാ വിമാനങ്ങൾ ഈ മാസം 23 മുതൽ പറന്ന് തുടങ്ങും

  യു.എസ്-ഇന്ത്യ യാത്രാവിമാന സേവനം പുനരാരംഭിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി യു എസ് ഗതാഗത വകുപ്പ് അറിയിച്ചു. ഈ മാസം 23 മുതൽ ആണ് സർവീസ് ആരംഭിക്കുക. അന്തരാഷ്ട്ര സിവിൽ ഏവിയേഷൻ സേവനങ്ങൾ

Read More »

യു​വ തു​ര്‍​ക്കി​ക​ള്‍ പോ​യ​തു​കൊ​ണ്ട് കോ​ണ്‍​ഗ്ര​സി​ന് ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാന്ധി

  ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് യു​വ തു​ര്‍​ക്കി​ക​ള്‍ പു​റ​ത്തു​പോ​യ​തു​കൊ​ണ്ട് പാ​ര്‍​ട്ടി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി. യു​വ നേ​താ​ക്ക​ള്‍ പു​റ​ത്തു​പോ​കു​ന്ന​തു​കൊ​ണ്ട് പാ​ര്‍​ട്ടി​ക്ക് കോ​ട്ട​മൊ​ന്നും സം​ഭ​വി​ക്കി​ല്ല. മ​റി​ച്ച്‌ പു​തി​യ നേ​താ​ക്ക​ളു​ടെ ഉ​ദ​യ​ത്തി​ന് ഉ​പ​ക​രി​ക്കു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശി​ല്‍​നി​ന്നും

Read More »

ലോകത്ത് 1.41 കോടി കോവിഡ് രോഗികള്‍; മരണം ആറ് ലക്ഷത്തിലേക്ക്

  ലോകത്ത് കോവിഡ് മരണം ആറ് ലക്ഷ്യത്തിലേക്ക് കടക്കുന്നു . വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 598,447 പേര്‍ മരിച്ചു ഇതുവരെ 14,176,006 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 8,440,596 പേര്‍ രോഗമുക്തി നേടി.

Read More »

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 34,884 കോവിഡ് ബാധിതര്‍; 671 മരണം

  ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം ആശങ്കാജനകമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,884 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 10,38,716 ആയി ഉയര്‍ന്നു.ഇന്നലെ മാത്രം രാജ്യത്ത്

Read More »