Tag: india

ബ്രൂണയ്, സിംഗപ്പൂർ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ; ഇന്ന് മുതൽ അഞ്ച് വരെ.!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണയ്, സിംഗപ്പൂർ സന്ദർശനം ഇന്ന് മുതൽ അഞ്ച് വരെ. ഉഭയകക്ഷി ചർച്ചകൾക്കായി ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണയ് സന്ദർശിക്കുന്നത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂടുതൽ

Read More »

കുറ്റം ചെയ്തവർ സ്വതന്ത്രർ, ഇരകൾ ഭയന്ന് ജീവിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രാഷ്ട്രപതി.!

ന്യൂഡൽഹി: കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സമൂഹത്തിന്റെ പിന്തുണ ഇല്ലാത്തത് ആശങ്കാജനകമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ വാക്കുകൾ. സുപ്രീം കോടതിയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാ ജുഡീഷ്യറി

Read More »

തെലങ്കാനയിലും , ആന്ധ്രയിലും കനത്ത മഴ; വ്യാപക നാശ നഷ്ടം

ഹൈദരാബാദ്: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ആന്ധ്രയിൽ വൻ നാശനഷ്ടം. കനത്തമഴയിൽ ഒമ്പത് പേർ മരിച്ചതായി സർക്കാർ അറിയിച്ചു. പൊലീസിന്റേയും എൻഡിആർഎഫ്, എസ്സിആർഎഫ് സംഘങ്ങളുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു

Read More »

ബംഗാളിൽ വീണ്ടും സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം ; സ്കാൻ മുറിയിൽ 14കാരിയെ പീഡിപ്പിച്ചു , രാത്രി നഴ്സിനെ കയറിപ്പിടിച്ചു.!

കൊൽക്കത്ത : ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നതിനിടെ ബംഗാളിൽ വീണ്ടും സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം. ഹൗറയിലെ ആശുപ്രതിയിൽ സിടി സ്കാൻ മുറിയിൽ 14 വയസ്സുകാരിയെ ജീവനക്കാരൻ പീഡിപ്പച്ചതും ബീർകും

Read More »

ഇന്ത്യയ്‌ക്ക് സുസ്ഥിരമായ ‘ബിബിബി’ റേറ്റിംഗ് നല്‍കി ഫിച്ച്‌; സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തില്‍ നിന്നും 7.2 ശതമാനത്തിലേക്ക് ഉയര്‍ത്തി ഫിച്ച്‌.!

ന്യൂഡൽഹി : ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി നടപ്പു വര്‍ഷം സുസ്ഥിരമായിരിക്കുമെന്നും അതിനാല്‍ ‘ബിബിബി’ റേറ്റിംഗ് നല്‍കുന്നുവെന്നും ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്‌ റേറ്റിംഗ്സ്.ഇന്ത്യയുടെ ധനകാര്യ വിശ്വാസ്യത മെച്ചപ്പെട്ടുവെന്നും ശക്തമായ സാമ്പത്തിക വളര്‍ച്ചാനിരക്ക് അടുത്ത സാമ്പത്തിക

Read More »

ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവജിയുടെ പാദങ്ങളിൽ തലതൊട്ട് മാപ്പു ചോദിക്കുന്നു. ഈ സംഭവം വേദനിപ്പിച്ച എല്ലാവരോടും മാപ്പു ചോദിക്കുന്നെന്നും പ്രധാനമന്ത്രി

Read More »

കോൺഗ്രസിന്റെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ് മാത്രം; ബ്രിന്ദ കാരാട്ട്.

ന്യൂഡൽഹി: ഈ വിഷയത്തില്‍ ‘നിങ്ങള്‍ അത് ചെയ്തു, ഞാന്‍ ഇത് ചെയ്തു’ എന്നത് ഒരുതരം ഉപയോഗശൂന്യമായ വാദമാണെന്നും എല്ലായിടത്തും സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വൃന്ദ പത്രക്കുറിപ്പില്‍ അറിയിച്ചു. ബലാത്സംഗക്കേസ്

Read More »

അംബാനിയെ പിന്തള്ളി അദാനി വീണ്ടും ഇന്ത്യയിലെ സമ്പന്നൻ; പട്ടികയിൽ ഷാറുഖ് ഖാനും യൂസഫലിയും.!

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം സ്വന്തമാക്കി. ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 11.6

Read More »

ടെലിഗ്രാമിനെ ഇന്ത്യയിൽ നിരോധിക്കാൻ നീക്കം; ‘തട്ടിപ്പിനും ചൂതാട്ടത്തിനും ഉപയോഗിക്കുന്നു’.

ന്യൂഡൽഹി : ജനപ്രിയ മെസേജിങ് ആപ് ടെലിഗ്രാമിനെ ഇന്ത്യയിൽ നിരോധിക്കാൻ നീക്കം. ടെലിഗ്രാം സിഇഒ പവൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായതിന് പിന്നലെയാണ്, ആപ്പിനെ ഇന്ത്യയിൽ നിരോധിക്കാനുള്ള നീക്കം നടക്കുന്നത്. ഇന്ത്യൻസൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിന്റെ

Read More »

സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ച് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു.

ദില്ലി: രാജ്യത്തെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ കടുത്ത രോഷം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്നും രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി.സ്ത്രീകൾക്കെതിരെ വൈകൃത ചിന്തയോടെയുള്ള പ്രവണതകൾ തടയണം.

Read More »

ഡിജിറ്റൽ മീഡിയ നയം പുതുക്കി യോഗി സർക്കാർ;പദ്ധതികളെ പുകഴ്ത്തിയാൽ 8 ലക്ഷം രൂപ വരെ പാരിതോഷികം.!

ലക്നൗ : സമൂഹമാധ്യമങ്ങളിലെ ദേശവിരുദ്ധ പോസ്റ്റുകൾക്ക് ജീവപര്യന്തം തടവുശിക്ഷ ഏർപ്പെടുത്തിയും സർക്കാർ പദ്ധതികളെ പുകഴ്ത്തിയാൽ 8 ലക്ഷം രൂപ വരെ പാരിതോഷികം വാഗ്ദാനം ചെയ്തും ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ നയം. ഫെയ്സ്ബുക്,

Read More »

പാലക്കാട്‌ വ്യവസായ സ്മാർട് സിറ്റി; 3806 കോടി ചെലവ്, 51,000 പേർക്ക് ജോലി.!

ന്യൂഡൽഹി : പാലക്കാട്‌ വ്യവസായ സ്മാർട് സിറ്റി തുടങ്ങാൻ കേന്ദ്ര സർക്കാരിന്റെ തീരുമാനം. രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മിൽ ബന്ധിച്ച് രാജ്യത്താകെ സ്ഥാപിക്കുന്ന 12 സ്മാർട്ട് സിറ്റികളിൽ ഒന്നാണ് പാലക്കാട്ട് വരുക. 3806 കോടി

Read More »

രാജ്യമൊട്ടാകെ പാസ്പോർട്ട് സേവനം മുടങ്ങും;നാളെ രാത്രി 8 മുതൽ സെപ്റ്റംബർ 2നു രാവിലെ 6വരെ.!

കൊച്ചി : രാജ്യമൊട്ടാകെ പാസ്പോർട്ട് സേവാ സംവിധാനത്തിന്റെ നവീകരണം നടക്കുന്നതിനാൽ നാളെ രാത്രി 8 മുതൽ സെപ്റ്റംബർ 2നു രാവിലെ 6വരെ പാസ്പോർട്ട് സേവനം മുടങ്ങും. പാസ്പോർട്ട് സേവാ പോർട്ടലിലെ സാങ്കേതിക അറ്റകുറ്റപ്പണിയാണു നടക്കുന്നത്.

Read More »

നുണപരിശോധനയിൽ നിരപരാധി എന്ന് ആവർത്തിച്ച് പ്രതി;‘സഞ്ജയ് ലൈംഗിക വൈകൃതമുള്ളയാൾ’.

കൊൽക്കത്ത വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതി സഞ്ജയ് റോയ് നിരപരാധിയാണെന്നു നുണപരിശോധനയിൽ ആവർത്തിച്ചെന്നു റിപ്പോർട്ട്. എന്നാൽ സൈക്കോ അനാലിസിസ് പരിശോധനയിൽ സഞ്ജയ് റോയ് “തെറ്റായതും വിശ്വസിക്കാൻ കഴിയാത്തതുമായ” ഉത്തരങ്ങളാണു നൽകിയതെന്ന് റിപ്പോർട്ട്

Read More »

സ്ത്രീകൾക്കെതിരായ അതിക്രമം പൊറുക്കാനാവാത്ത പാപം -നരേന്ദ്രമോദി

ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്ത പാപമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റവാളികളെ ഒരിക്കലും വെറുതെ വിടരരുതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ജൽഗാവോണിൽ ലഖ്പതി ദീദി സമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ശക്തി വർധിപ്പിക്കുന്നതിനൊപ്പം

Read More »

17 ബാങ്കുകള്‍, 7000 കോടി രൂപയുടെ സ്ഥിര നിക്ഷേപം; ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം ഇന്ത്യയില്‍!

അഹമ്മദാബാദ്: ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ഗ്രാമം ഗുജറാത്തിലെ കച്ച്‌ ജില്ലയിലെ മധാപറെന്ന് റിപ്പോർട്ട്.ഒരിക്കല്‍ ശക്തമായ ഭൂകമ്ബത്തില്‍ തകർന്ന ഗ്രാമം ഇന്ന് സമ്പന്നതയുടെ വിളനിലമായാണ് അറിയപ്പെടുന്നത്. ഗ്രാമത്തിലെ ബാങ്കുകളില്‍ 7000 കോടി രൂപയാണ് സ്ഥിര

Read More »

ഫണ്ട് തിരിമറി, അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി സെബി;

ദില്ലി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനിയെയും റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥരുള്‍പ്പെടെ 24 പേരെ വിലക്കി സെബി.വായ്പാ സ്ഥാപനമായ റിലയൻസ് ഹോം ഫിനാൻസിലെ ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ് നടപടിയെടുത്തത്.റിലയൻസ്

Read More »

എന്തുകൊണ്ടാണ് മോദി 7 മണിക്കൂര്‍ യുക്രൈൻ സന്ദര്‍ശനത്തിനായി 20 മണിക്കൂര്‍ ട്രെയിനില്‍ പോകുന്നത്?

പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെ സന്ദർശനത്തിന് ശേഷം യുക്രൈനിലേക്ക് പോവുകയാണ്. എന്നാല്‍ പോളണ്ടില്‍ നിന്ന് യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് വിമാനത്തില്‍ പറക്കുന്നതിന് പകരം പ്രത്യേക ട്രെയിനിലാണ് യാത്ര ചെയ്യുന്നത്.ട്രെയിൻ ഫോഴ്സ് വണ്‍ എന്നറിയപ്പെടുന്ന ഈ

Read More »

രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങൾ നടക്കുന്നു, നിയമ നിർമാണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനർജി.

ദില്ലി: രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാൻ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് പശ്ചിം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. കൊല്‍ക്കത്തയിൽ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട

Read More »

കൊല്‍ക്കത്ത കേസ്; അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി വിദ്യാർത്ഥിനിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ സമർപ്പിക്കും.ചീഫ് ജസ്റ്റിസ്

Read More »

നരേന്ദ്ര മോദി പോളണ്ടില്‍; നാലരപതിറ്റാണ്ടിനുശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ദില്ലി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെത്തി. പോളണ്ടിൻറെ തലസ്ഥാനമായ വാഴ്സോയിലെ സൈനിക വിമാനത്താവളത്തിൽ നരേന്ദ്ര മോദിക്ക് പോളിഷ് സേന ഗാർഡ് ഓഫ് ഓണർ നൽകി. പോളണ്ടിലെ മലയാളിയായ ഇന്ത്യൻ അംബാസഡർ

Read More »

മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളിയായ കനേഡിയൻ വ്യവസായി തഹാവൂ‍‍ർ റാണയെ ഇന്ത്യക്ക് കൈമാറും: യുഎസ് കോടതി വിധി

ദില്ലി: മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളി പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറാമെന്ന് അമേരിക്കൻ കോടതി. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറാമെന്ന് ഓഗസ്റ്റ്

Read More »

പാസ്‌പോര്‍ട്ടിനു മേല്‍ ട്രാവല്‍ ഏജന്‍സികളുടെ സ്റ്റിക്കര്‍ പതിക്കുന്നതിനെതിരെ കോണ്‍സുലേറ്റ്

പാസ്‌പോര്‍ട്ട് പുറംചട്ടകളുടെ മേല്‍ പരസ്യ സ്റ്റിക്കര്‍ പതിക്കുന്നതിനെതിരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സര്‍ക്കുലര്‍ ദുബായ് :  ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുറം ചട്ടകളുടെ മേല്‍ ട്രാവല്‍ ഏജന്‍സികള്‍ സ്റ്റിക്കര്‍ പതിക്കുന്നതിനെതിരെ കോണ്‍സുലേറ്റ് ജനറല്‍. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സര്‍ക്കാരിന്റെ

Read More »

യുഎഇ നിക്ഷേപം ലക്ഷ്യമിട്ട് എക്‌സ്‌പോ പവലിയനില്‍ 500 ഇന്ത്യന്‍ സ്റ്റാര്‍ട് അപുകളുടെ സംഗമം

എക്‌സ്‌പോ 2020 യിലെ ഇന്ത്യാ പവലിയനില്‍ രാജ്യത്തെ സ്റ്റാര്‍ട് അപുകളുടെ പ്രസന്റേഷനുകള്‍ നടന്നു. 194 യുണികോണുകളാണ് തങ്ങളുടെ പ്രസന്റേഷന്‍ പിച്ചുകള്‍ നടത്തിയത്. ദുബായ്  : യുഎഇയില്‍ നിന്ന് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിന്ന്

Read More »

150 കോടി വാക്‌സിന്‍ – എക്‌സ്‌പോ ഇന്ത്യന്‍ പവലിയനില്‍ ആദരം, വിളംബരം

ഇന്ത്യയില്‍ കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലെ പ്രധാന നാഴികകല്ലായിരുന്ന വാക്‌സിന്‍ നിര്‍മാണവും വിതരണവും ഫലപ്രദമായി നടക്കുന്നതിന്റെ വിജയം വിളംബരം ചെയ്ത് ദുബായ് എക്‌സ്‌പോ വേദി ദുബായ് :  ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ദുബായ് എക്‌സ്‌പോയിലെ ഇന്ത്യയുടെ പവലിയനില്‍ രാജ്യം

Read More »

യുഎഇ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടന്‍ മലയാളി താരം ഷറഫു, 15 അംഗ ടീമില്‍ പതിമൂന്നു പേരും ഇന്ത്യക്കാര്‍

കണ്ണൂര്‍ സ്വദേശി ഷറഫുവിന്റെ നായകപദവിയില്‍ പ്രവാസി മലയാളികള്‍ക്ക് അഭിമാനം. യുഎഇയുടെ ആദ്യമത്സരം ഇന്ത്യയ്‌ക്കെതിരെ 23 ന് ഷാര്‍ജയില്‍ ദുബായ്‌ : ഏഷ്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അണ്ടര്‍ 19 ഏഷ്യാകപ്പിനുള്ള യുഎഇയുടെ ദേശീയ ടീമില്‍ നായകനുള്‍പ്പടെ

Read More »

നമ്മുടെ കര്‍ഷകരെ ആര് രക്ഷിക്കും – ചോദ്യം ആവര്‍ത്തിക്കാതെ വയ്യ

വി ആർ. അജിത്ത് കുമാർ വട്ടവടയില്‍ 2000 ഏക്കറിലാണ് കാരറ്റ് കൃഷി ചെയ്തിരുന്നത്. കേരളത്തില്‍ കാരറ്റ് വ്യാപകമായി കൃഷി ചെയ്യുന്ന ഏക ഇടം. മികച്ച വിളവായിരുന്നു ഈ വര്‍ഷം. നാല് മാസം മുന്നെ കിലോക്ക്

Read More »

ഇന്ത്യയിലേക്കുള്ള പുതുക്കിയ യാത്ര നിര്‍ദേശം- കുട്ടികള്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

ബന്ധുക്കളുടെ മരണത്തെ തുടര്‍ന്നുളള യാത്രയാണെങ്കില്‍  പിസിആര്‍ ടെസ്റ്റ് റിസല്‍റ്റ് സമര്‍പ്പിക്കുന്നതില്‍ ഇളവുണ്ട്

Read More »

സമാധാന പാതയിലേക്ക്: ഫിംഗര്‍ ഫൈവിലെ നിര്‍മാണങ്ങള്‍ ചൈന പൊളിച്ചു നീക്കിത്തുടങ്ങി

ധാരണ അനുസരിച്ച് ചൈനീസ് സേന ഫിംഗര്‍ എട്ടിന്റെ കിഴക്കു ഭാഗത്തേക്ക് മാറാനുള്ള നീക്കം ആരംഭിച്ചെന്നാണ് സേനാവൃത്തങ്ങള്‍ നല്‍കുന്ന സൂചന

Read More »