
മുസ്തഫ ഹംസയുടെ നേതൃത്വത്തില്‍ കുവൈറ്റിലെ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ആറാം വര്‍ഷത്തിലേക്ക്
പയ്യന്നൂര്‍ സ്വദേശി മുസ്തഫ ഹംസയാണ് മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയും. ഗ്രൂപ്പിന്റെ നാലാമത്തെ ശാഖ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ സ്ഥാപനമായ മെട്രോ മെഡിക്കല്‍