
ഹോമിയോപ്പതി ആരെയും നിരാശപ്പെടുത്തില്ല: ജസ്റ്റിസ് കുര്യന്‍ ജോസഫ്
വളരെ സുപ്രധാനമായ ഒരു പ്രമേയവും ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒരു പ്രഖ്യാപനവും ഈ പ്രത്യേക സെമിനാര്‍ സീരീസ് കോവിടാനന്തര ആരോഗ്യനയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്കുള്ള നാഴികക്കല്ലായി മാറുമെന്ന് ആരോഗ്യ ഗവേഷകര്‍ വിലയിരുത്തുന്നു.