
രാജ്യസഭാ സീറ്റിൽ അവകാശവാദം ഉന്നയിക്കുമെന്ന് സൂചന നൽകി ജോസ് കെ മാണി
കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റിന് അർഹതയുണ്ടെന്ന് ജോസ് കെ മാണി. തങ്ങളുടെ നിലപാട് മുഖ്യമന്ത്രി സ്വാഗതം ചെയ്തതിൽ സന്തോഷം. ഇടതുമുന്നണിയും ആയുള്ള ചർച്ച രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉണ്ടാവും. തുടർ നടപടികൾ അടുത്ത ദിവസം ചർച്ച ചെയ്യും.