രണ്ട് ഡോസ് എടുക്കുമ്പോഴാണ് ഫലം ഉണ്ടാവുക, മന്ത്രി എടുത്തത് ഒരു ഡോസ്: വിശദീകരണവുമായി ബയോടെക്ക്
അംബാല കന്റോണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രിയിപ്പോള്‍.

അംബാല കന്റോണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രിയിപ്പോള്‍.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്) ഭാരത് ബയോടെകും സംയുക്തമായാണ് കോവാക്സിന് വികസിപ്പിക്കുന്നത്.