
പെരുന്നാൾ അവധിക്കു ശേഷം അജ്മാനിലെ സർക്കാർ സ്ഥാപനങ്ങൾ പൂർവസ്ഥിതിയിൽ പ്രവർത്തിക്കും
പെരുന്നാൾ അവധിക്കു ശേഷം അജ്മാനിലെ സർക്കാർ സ്ഥാപനങ്ങൾ പൂർവസ്ഥിതിയിൽ പ്രവർത്തിക്കും. എമിറേറ്റിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു അജ്‌മാൻ എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദ്ദേശത്തെ തുടർന്ന് മാനവ വിഭവ വകുപ്പ് പുറത്തിയ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടി.
