
കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു; പ്രഥമ പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍
തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു. കേരള ബാങ്കിന്റെ ആദ്യ പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ കണ്ണനുമാണ്. കേരളാ ബാങ്ക് സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി മാറാന്‍ പോവുകയാണെന്നും ആര്‍ബിഐയുടെ