
റമീസിനു ഉന്നതരുമായി ബന്ധമെന്ന് സൂചന; മാന്‍വേട്ടയിലും തോക്ക് കടത്തലിലും പ്രതി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ് മലപ്പുറം സ്വദേശി റമീസ് പിടിയിലായത്. മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ റമീസിനെ ഇന്നു പുലര്‍ച്ചെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് സൂചന. ഷാര്‍പ്പ്