
സ്വര്‍ണക്കടത്ത്: ഇടത് ബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
സ്വര്‍ണക്കടത്ത് കേസില്‍ അനീഷ് പരാമര്‍ശം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

സ്വര്‍ണക്കടത്ത് കേസില്‍ അനീഷ് പരാമര്‍ശം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

സ്വര്‍ണം പിടികൂടിയതിന് ശേഷം ജൂലൈ ഒന്നുമുതല്‍ നാലുവരെയാണ് ജയഘോഷ് സ്വപ്‌നയെയും സരിത്തിനെയും വിളിച്ചത്

സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധം ഉണ്ടോയെന്ന് എന്‍ഐഎ കോടതി ആരാഞ്ഞു. തീവ്രവാദബന്ധം സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു

കേസുമായി ബന്ധപ്പെട്ടവര്‍ സെക്രട്ടറിയേറ്റിലെത്തി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അടക്കം ആരെയെങ്കിലും കണ്ടിരുന്നോ എന്നാണ് എന്‍ഐഎ സംഘം അന്വേഷിക്കുന്നത്.

കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. അന്വേഷണ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിന് ഓഫീസിലെത്തി

കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍.

യുഡിഎഫിന്റെയും ബിജെപിയുടെയും വിനാശകരമായ നീക്കത്തെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി പറഞ്ഞു.

പ്രതികളുടെ കസ്റ്റഡി ഇന്ന് തീരുന്ന സാഹചര്യത്തിലാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു

തിരുവനന്തപുരം: ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ ഇപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കുകയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. കണ്‍സള്‍ട്ടന്‍സികളുടെ പേരില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിപക്ഷവിമര്‍ശനങ്ങളെ എതിര്‍ത്ത് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ കാലത്ത് നിരവധി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നു. കേസിലെ പ്രതികളുടെ മൊഴികള്‍ വിലയിരുത്തിയതിന് ശേഷമാണ് ശിവശങ്കറിനെ സംഘം ചോദ്യം ചെയ്യുന്നത്. കേസില്‍ ഒന്നാംപ്രതിയായ സരിത്ത് ശിവശങ്കറിനെതിരെ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കസ്റ്റംസ് നീക്കം. ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിശദാംശങ്ങള്‍ തേടി സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിനും റവന്യൂ വകുപ്പിനും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണ സംഘത്തിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആറ് സൂപ്രണ്ടുമാരെയും 2 ഇന്‍സ്‌പെക്ടര്‍മാരെയും സ്ഥലം മാറ്റാനാണ് തീരുമാനം. സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവിലെത്തിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ കസ്റ്റംസിലേക്ക് തിരിച്ചുവിളിച്ചത്. ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞതിനാലാണ്

കായിക വകുപ്പിന്റെ മേല്‍നോട്ടമായിരുന്നു സജീഷിന്.

ചീഫ് സെക്രട്ടറിക്ക് രാജാവിനേക്കാള്‍ വലിയ രാജഭക്തിയെന്ന് ചെന്നിത്തല പരിഹസിച്ചു.

കേന്ദ്രസര്‍ക്കാരും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണം വന്നത്

ഇരുവരെയും വെള്ളിയാഴ്ച്ച വരെ കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ ഫൈസലിന് അറിയാമെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍.

എല്ലാതവണയും ഉത്തരവിറക്കിയത് ഡിജിപിയാണ്.

ചികിത്സയില്‍ കഴിയുന്ന വിദേശ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയ്‌ഘോഷിനെ എന്‍ഐഎ സംഘം കണ്ടു. ജയ്‌ഘോഷിന്റെ മൊഴി എടുത്തു. നയതന്ത്ര ബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നു. കോണ്‍സുലേറ്റ് വാഹനത്തില്‍ സരിത്തിനൊപ്പമാണ് പോയത്. ബാഗില്‍ സ്വര്‍ണം

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് വിധേയമാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കളളക്കടത്തിന് സഹായിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയാണെന്ന് മുഖ്യപ്രതികളെല്ലാം പറഞ്ഞു കഴിഞ്ഞു. അതിനാല്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. ധാര്‍മിക ഉത്തവാദിത്വം

അമ്പലമുക്കിലെ ഫ്ളാറ്റില്‍ സ്വപ്നയെ തെളിവെടുപ്പിനായി എത്തിച്ചു.

ഫോണ്‍വിളികളും പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തൃശൂര്‍ കയ്പമംഗലത്തെ അടഞ്ഞുകിടന്ന ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഐഎം സെക്രട്ടേറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിയന്ത്രണത്തില്‍ പാളിച്ച ഉണ്ടായി. ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞില്ലെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് പറഞ്ഞു.. ജാഗ്രത കുറവുണ്ടായി, സ്വര്‍ണക്കടത്ത് സര്‍ക്കാരിന്റെ

തിരുവനന്തപുരം: ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കള്ളക്കടത്ത് സംഘത്തിന് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്ത അരുണ്‍ ബാലചന്ദ്രന്‍ സിപിഐഎം സഹയാത്രികനെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി

തിരുവനന്തപുരം: എം ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഉത്തരവിറക്കും. സിവില്‍ സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ബന്ധങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. സിപിഐഎം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപിന്‍റെ ബാഗില്‍ പണമിടപാട് രേഖകള്‍. ഇടപാടുകാരുടെ വിവരങ്ങളുള്ള ഡയറിയും ലാപ്‌ടോപും ബാങ്ക് പാസ്ബുക്കും ബാഗില്‍ നിന്ന് കണ്ടെത്തി. സഹകരണ ബാങ്കിലെ നിക്ഷേപം സംബന്ധിച്ച രേഖകളും കിട്ടി. അതേസമയം, സ്വര്‍ണം പിടിച്ചെടുത്ത

കൊച്ചി: സ്വര്‍ണക്കടത്തിന്‍റെ മുഖ്യ ആസൂത്രകര്‍ സന്ദീപും റമീസുമെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തിന് പണം മുടക്കുന്നവരെ കണ്ടെത്തുന്നത് ജലാലും സന്ദീപും റമീസും ചേര്‍ന്നാണ്. സ്വര്‍ണം വില്‍ക്കുന്നതും പണം മുടക്കിയവര്‍ക്കും ലാഭവിഹിതം നല്‍കുന്നതും ജലാല്‍ ആണ്. സ്വര്‍ണക്കടത്തിന് പണമിറക്കിയവരില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെയും സ്വപ്‌നയുടെയും ഫോണ്‍ രേഖ പുറത്ത്. സരിത്ത് പലതവണ എം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ വിളിച്ചു. പതിനാല് തവണയാണ് ഇരുവരും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് വേണ്ടി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ വീട്ടില്‍ എത്തി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ചോദ്യം