
ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ ‘ഗ്ലോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷന്‍’ നവംബര്‍ 23ന്
സ്വര്‍ണ്ണ വ്യാപാരം, നിക്ഷേപം, സംയുക്ത സംരംഭ അവസരങ്ങള്‍, ഇറക്കുമതി, കയറ്റുമതി, ലോജിസ്റ്റിക്‌സ്, ശുദ്ധീകരണം, ഖനനം, ആഭരണ നിര്‍മ്മാണം തുടങ്ങിയവ ആഗോളതലത്തിലും യുഎഇയിലും പ്രദര്‍ശിപ്പിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര പരിപാടിയില്‍ മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, യുഎസിലെ പ്രമുഖ്യ സ്വര്‍ണ വ്യവസായികളും ചടങ്ങില്‍ സന്നിതരാകും.