
വിദേശ ധനസഹായം: സന്നദ്ധ സംഘടനകള്‍ക്ക് കേന്ദ്രത്തിന്റെ കൂച്ചുവിലങ്ങ്
ന്യൂഡല്‍ഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധ സംഘടനകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ചുരുങ്ങിയത് മൂന്ന് വര്‍ഷമായി നിലവിലുള്ളതും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുള്ളതുമായ സംഘടനകള്‍ക്ക് മാത്രമാണ്