
നാട്ടിലിറങ്ങിയ കാട്ടാനയെ തീക്കൊളിത്തിക്കൊന്നു; രണ്ടുപേര്‍ അറസ്റ്റില്‍
ദിവസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ആന ചരിഞ്ഞത്

ദിവസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ആന ചരിഞ്ഞത്

കോവിഡ് രോഗികളെ ചികിത്സിക്കുന്ന മിസര്‍ അല്‍ അമല്‍ സ്വകാര്യ
ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.
അഹമ്മദാബാദ്: ഗുജറാത്ത് രാജ്‌കോട്ടിലെ കോവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. 11 കൊവിഡ് രോഗികളായിരുന്നു
ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കട ഉടമകള്‍ പറഞ്ഞു

ഒമാനില്‍ വീണ്ടും തീപിടിത്തം. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ സഹം വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടന്‍ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും, അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. തീപിടിത്തത്തില്‍ കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

യു.എ.ഇയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും വില്ലകളിലും ഫയര്‍ ഡിറ്റക്ടര്‍ നിര്‍ബന്ധമാക്കും. യു.എ.ഇ കാബിനറ്റ് തീരുമാന പ്രകാരമാണ് സിവില്‍ ഡിഫന്‍സിന്റെ ഇലക്ട്രോണിക് ലിങ്കേജ് നിരീക്ഷണ സംവിധാനം ഉറപ്പാക്കുന്ന ഫയര്‍ ഡിറ്റക്ടര്‍ എല്ലാ പാര്‍പ്പിടങ്ങളിലും സ്ഥാപിക്കണമെന്നത് കര്‍ശനമാക്കുന്നത്.

ഫൊറന്‍സിക് പരിശോധനാഫലം കിട്ടിയാല്‍ വീഡിയോ പൂര്‍ത്തിയാക്കും. കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്തു തുടങ്ങി.

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തം. ഫയലുകൾ കത്തിനശിച്ചു.അഗ്നിശമന സേന തീയണച്ചു. കമ്പ്യൂട്ടർ കണക്ഷനിലെ ഷോർട്ട് സർക്യൂട്ട് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.

മുംബൈയിലെ ബോറിവാലിയിലെ ഷോപ്പിംഗ് സമുച്ചയത്തില്‍ ഇന്ന് പുലര്‍ച്ചെയോടെ തീപ്പിടിത്തമുണ്ടായി. തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. 14 ഫയര്‍ എഞ്ചിനുകള്‍ ഇതുവരെ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്‍റെ ബേസ്മെന്‍റിലാണ്

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.