
ബഹ്റൈനിൽ കാറിലിരുന്നും സിനിമ കാണാന്‍ ഡ്രൈവ് ഇന്‍ തീയറ്റര്‍ തയ്യാറായി
മനാമ: ഡ്രൈവ് ഇൻ സിനിമയ്ക്കു ബഹ്റൈൻ ബേയിൽ തുടക്കം. വാണിജ്യ, വ്യവസായ-ടൂറിസം മന്ത്രി പദ്ധതി സായിദ് അൽ സയാനി ഉദ്ഘാടനം ചെയ്തു. ആഴ്ചയിൽ 2 ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുക. ഒരേസമയം 100 കാറുകൾക്ക്