
കര്‍ഷകര്‍ക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ച് വിദ്യാര്‍ത്ഥികള്‍
ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുറക്കുക, പോസ്റ്റ് ചെയ്യുക, പോസ്റ്റുകള്‍ പങ്കുവെക്കുക, ട്രെന്‍ഡിങ് ടോപ്പിക്കുകള്‍ കണ്ടെത്തുക, കൂട്ടമായി പ്രചാരണം നടത്തുക തുടങ്ങിയ കാര്യങ്ങളാണ് കര്‍ഷകരെ പഠിപ്പിക്കുന്നത്.