Tag: faisal fareed

എൻഐഎ സംഘം മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തു

  സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് യു.എ.ഇലെത്തിയ എൻഐഎ സംഘം മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തു. അബുദബിയിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സംഘം ബുധനാഴ്ച രാവിലെ

Read More »

ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ കസ്റ്റംസ് റിപ്പോർട്ട് സമർപ്പിച്ചു

  സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്ത് കസ്റ്റംസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇരുവരെയും 17,18 പ്രതികളാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇരുവരും ചേർന്ന് ഒരു കോടി രൂപയുടെ

Read More »

ഫൈസല്‍ ഫരീദിനെതിരെ അറസ്റ്റ് വാറണ്ട്: സ്വര്‍ണക്കടത്തുകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എന്‍ഐഎ അറസ്റ്റ് വാറണ്ട് പതിച്ചു. തൃശൂര്‍ കയ്പമംഗലത്തെ വീട്ടിലാണ് നടപടി ക്രമങ്ങളുടെ ഭാഗമായി വാറണ്ട് പതിച്ചത്. നിലവില്‍ വിദേശത്ത് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസല്‍.

Read More »

ഫൈസലിന്റെ സിനിമാ ബന്ധം അന്വേഷിക്കണമെന്ന് ബിജെപി

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ ഫൈസലിന് അറിയാമെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍.

Read More »

ഫൈസല്‍ ഫരീദ് അന്യഭാഷാ സിനിമയുടെ കേരളത്തിലെ റിലീസിനും പണം ഉപയോഗിച്ചു: അന്വേഷണം സിനിമാ മേഖലയിലേക്കും

  കൊച്ചി : സ്വര്‍ണ്ണക്കടത്ത് അന്വേഷണം സിനിമാ മേഖലയിലേക്കും.ഫൈസല്‍ ഫരീദ് പണം മുടക്കിയ സിനിമകളെക്കുറിച്ച്‌ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നാല് ചിത്രങ്ങള്‍ക്ക് ചെലവഴിച്ചത് കള്ളക്കടത്ത് പണമാണെന്നാണ് കണ്ടെത്തല്‍. പണം ചെലവഴിച്ചത് അരുണ്‍ ബാലചന്ദ്രന്‍

Read More »

ഫൈസല്‍ ഫരീദ് വിദേശത്ത് പോലീസ് പിടിയില്‍

  സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദ് വിദേശത്ത് പോലിസിന്റെ പിടിയില്‍. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് ഫൈസലിനെ ഇന്ത്യയ്ക്ക് കൈമാറാനാണ് തീരുമാനം. ഫൈസല്‍ ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഫൈസലിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ കാര്യം ഇന്ത്യന്‍

Read More »

ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

  തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിദിന്റെ വീട്ടില്‍ റെയ്ഡ്. ഫൈസലിദിന്റെ കയ്പമംഗലം മൂന്ന് പീടികയിലെ വീട്ടിലാണ് കസ്റ്റംസ് വിഭാഗം റെയ്ഡ് നടത്തുന്നത്. ഇന്ന് ഉച്ചയോട് കൂടിയാണ് കസ്റ്റംസ് ഫൈസലിദിന്റെ വീട്ടിലെത്തിയത്.

Read More »