
യുഎഇ : ഇനി മാസ്‌ക് അനിവാര്യമല്ല, സാമൂഹിക അകലം ചിലയിടങ്ങളില്‍ മാത്രം
കോവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ കുറവ് വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. അബുദാബി : തുറസ്സായ പൊതുഇടങ്ങളില്‍ മുഖാവരണം ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കി യുഎഇ. ദേശീയ ദുരന്ത നിവാരണ സമിതിയുടെ
