Tag: ENTERTAIMENT

സിനിമ, സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ

സിനിമ, സീരിയൽ ചിത്രീകരണങ്ങൾക്ക്‌ കേന്ദ്ര സർക്കാർ മാർഗനിർദേശം പുറത്തിറക്കി. സെറ്റുകളിൽ മാസ്‌ക്കും സാമൂഹിക അകലവും നിർബന്ധം ആണെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ഷൂട്ടിങ് ലൊക്കേഷനുകൾ, റെക്കോർഡിങ് സ്റ്റുഡിയോകൾ, എഡിറ്റിങ് റൂമുകൾ തുടങ്ങിയ ഇടങ്ങളിൽ ആറടി ദൂരം പാലിച്ച് വേണം ജോലി ചെയ്യാൻ. നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല.

Read More »

സുരേഷ് ഗോപിയെ പേടിച്ച ചിരഞ്ജീവി

മലയാളത്തിലെ സൂപ്പർ താരങ്ങളുടെ സിനിമകളെ തെലുങ്ക് സൂപ്പർ സ്റ്റാർ ചിന്തരഞ്ജീവി നന്നായി പിടിച്ചിരുന്ന കാലം. മമ്മൂട്ടിയുടെ പടം തെലുങ്കിൽ ഡബ്ബിങ് ചെയ്തു വന്നാൽ ചിരഞ്ജീവിക്ക് ഇരിക്കപൊറുതിയില്ല, സുരേഷ്ഗോപിയുടെ പടം തെലുങ്കിലെക്ക് ഡബ്ബു ചെയ്താലോ പിന്നെ ഇങ്ങേർ തന്റെ ഇറക്കാൻ പോണ പടമൊക്കെ മാറ്റിവെച്ച്  വീട്ടിൽ ഒളിച്ചിരിക്കും.

Read More »