
പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് ജയം; ലിവര്‍പൂളിന് നഷ്ടമായത് റക്കോര്‍ഡ് പോയിന്‍റ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് ആഴ്സണല്‍. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ തറപറ്റിച്ചത്. ആഴ്ണലിനോടേറ്റ പരാജയത്തോടെ റക്കോര്‍ഡ് പോയിന്‍റ് എന്ന ലക്ഷ്യമാണ് റാങ്ക് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ