Tag: employees

ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം വൈകുന്നു-കണക്കുകള്‍ പുറത്ത് വിട്ട് സൗദി തൊഴില്‍ മന്ത്രാലയം

സമ്പൂര്‍ണ്ണ വേതന സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് മന്ത്രാലയം കണക്കുകള്‍ പുറത്ത് വിട്ടത്

Read More »

ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് കൂടുതൽ ചർച്ചകൾക്കുശേഷം മതിയെന്ന് സി.പി.എം

ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് കൂടുതൽ ചർച്ചകൾക്കുശേഷം മതിയെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് നിർദേശം. ഭരണപക്ഷ സംഘടനകൾ ഉൾപ്പെടെ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ ഇനിയും ജീവനക്കാരെ പിണക്കാതെ അനുരഞ്ജനത്തിനു ശ്രമിക്കാനാണു നിർദേശം.ജീവനക്കാർക്ക് കൂടുതൽ സ്വീകാര്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാവും ഇനിയുള്ള ചർച്ചകൾ.

Read More »

ജീവനക്കാർ ഉൾപ്പെടെ 10 പേർക്ക് കോവിഡ്; തലശ്ശേരി ടെലി ഹോസ്പിറ്റൽ അടച്ചു

തലശ്ശേരി ടെലി ഹോസ്പിറ്റൽ അടച്ചു. ഹോസ്പിറ്റൽ ജീവനക്കാർ ഉൾപ്പെടെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് നടപടി. ഇന്നലെ നടന്ന പരിശോധനയിൽ ആണ് കോവിഡ് പോസറ്റീവ് ആയത്.ഇതേ തുടർന്ന് ആശുപത്രി അടച്ചിടുകയാണുണ്ടായത്.ആശുപത്രിയിൽ എത്തിയ ഒപി,ഐപി രോഗികളടക്കമുള്ളവർക്കും രോഗം സ്ഥിരീകരിച്ചു.

Read More »

യൂസഫലി എന്ന മനുഷ്യസ്നേഹി

കോവിഡ് മഹാമാരി മൂലം സാമ്പത്തിക രംഗം ആകെ താളം തെറ്റി നില്‍ക്കുകയാണ്.വാണിജ്യ മേഖലയാകെ തന്നെ കടക്കെണിയില്‍ നില്‍ക്കുന്ന അവസ്ഥ. പല സ്ഥാപനങ്ങളിലും ശമ്പളം മുടങ്ങുകയോ വെട്ടിക്കുറക്കുയോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം വിപരീതമായി, ജീവനക്കാരെ കുടുംബാംഗങ്ങളെ പോലെ കണ്ട് കൃത്യമായി ശമ്പളം കൊടുക്കാനും ഓണത്തിന് 2 ദിവസം മുമ്പ് തന്നെ ശമ്പളം നല്‍കുവാനും തീരുമാനിച്ചിരിക്കുകയാണ് മലയാളിയും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി എന്ന മനുഷ്യസ്നേഹി.

Read More »

കോവിഡ്-19; ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി കേന്ദ്രം

  കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഐടി, ബിപിഒ കമ്പനി ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 31 വരെയാണ് കാലാവധി നീട്ടിയത്. മുന്‍ നിശ്ചയിച്ചത് പ്രകാരമുള്ള

Read More »