
പെട്രോള്‍ പമ്പുകളില്‍ നിന്ന് മോദിയുടെ ചിത്രം നീക്കാന്‍ തെര. കമ്മീഷന്റെ ഉത്തരവ്
72 മണിക്കൂറിനകം ഫ്ലെക്സുകള്‍ നീക്കണമെന്നാണ് ഉത്തരവ്

72 മണിക്കൂറിനകം ഫ്ലെക്സുകള്‍ നീക്കണമെന്നാണ് ഉത്തരവ്

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളായാലും വിശദീകരണം നല്‍കണം

കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ നടപടി വേണമെന്നുള്ള ഒരുപറ്റം ഹര്‍ജികളിലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ടോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി. കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം

50 ശതമാനം സ്ത്രീ സംവരണം നിലനിര്‍ത്താന്‍ ചില വാര്‍ഡുകളില്‍ സംവരണം ആവര്‍ത്തിക്കപ്പെടാതെ തരമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈമാസം പത്തിന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അന്തിമ വോട്ടര്‍പട്ടിക സംബന്ധിച്ച് രാഷ്ട്രീയ

കൊച്ചി: കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന പി.സി

ഭോപാല്‍: കോവിഡ് പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ ഒന്‍പത് ജില്ലകളില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതി ഉത്തരവിനെതിരെ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികളും ഹര്‍ജി നല്‍കിയിട്ടുണ്ട്. മധ്യപ്രദേശില്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് സാഹചര്യത്തില്‍ പ്രചരണ ജാഥകളും കലാശക്കൊട്ടും പാടില്ല. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമെ പാടുള്ളൂ. സ്ഥാനാര്‍ത്തിക്ക്

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഏതാനും മാസത്തേക്കു മാത്രമായി ഉപ തെരഞ്ഞെടുപ്പു നടത്തേണ്ടതില്ലെന്നാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ കമ്മിഷന്‍ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് തീയ്യതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല

നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്ക് പുറമെയാണ് രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.