
ബലിപെരുന്നാള്‍; ഷാര്‍ജയില്‍ നാല് ദിവസം ഫ്രീ പാര്‍ക്കിങ്
ബലി പെരുന്നാളിനോടനുബന്ധിച്ച് യു.എ.ഇ എമിറേറ്റായ ഷാര്‍ജയില്‍ നാല് ദിവസത്തെ ഫ്രീ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് സൗജന്യ പാര്‍ക്കിങ് സൗകര്യം ലഭ്യമാവുക. ഔദ്യോഗിക അവധി ദിവസങ്ങളിലടക്കം പണം