Tag: Dubai

വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകൾ തിരിച്ചറിയൽ; ദുബൈയിൽ പ്രീമിയർ സ്റ്റുഡന്റ് ടെക് എക്‌സ്‌പോ

ദുബൈ :വിദ്യാർത്ഥികളുടെ സാങ്കേതിക പ്രാവീണ്യത്തിനും ആഗോള തലത്തിൽ കാഴ്ചവയ്‌ക്കുന്ന അവസരങ്ങൾ ഒരുക്കുന്നതിനായി ദുബൈ സർവകലാശാലയിലും സൈബർ സ്‌ക്വയറിന്റെ നേതൃത്വത്തിലുമായി അഞ്ചാമത് പ്രീമിയർ സ്റ്റുഡന്റ് ടെക് എക്‌സ്‌പോ സംഘടിപ്പിച്ചു. ദുബൈ സർവകലാശാല കാമ്പസിലാണ് അതിശയിപ്പിക്കുന്ന ഈ

Read More »

ദുബായിലെ ലോകപ്രസിദ്ധമായ വിനോദ, വ്യാപാര മേളയായ ഗ്ലോബൽ വില്ലേജിന്റെ 29-ാം സീസൺ നാളെ അവസാനിക്കും

ദുബായ് : ദുബായിലെ ഗ്ലോബൽ വില്ലേജ് 29-ാം സീസൺ നാളെ അവസാനിക്കും.കഴിഞ്ഞ ‍ഞായറാഴ്ച സീസൺ തീരാനിരിക്കെ തിരക്ക് മൂലം ഒരാഴ്ച കൂടി നീട്ടുകയായിരുന്നു.30 രാജ്യങ്ങളുടെ സംസ്കാരങ്ങളും ഉൽപ്പന്നങ്ങളും അടങ്ങിയ പവിലിയനുകൾ, 250-ത്തിലധികം വിനോദഗെയിമുകൾ, വിപുലമായ

Read More »

കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള പ്രതിദിന വിമാന സർവീസിന് തുടക്കം

ഫുജൈറ: കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള പ്രതിദിന വിമാന സർവീസിന് തുടക്കം. ബജറ്റ് എയർലൈനായ ഇൻഡിഗോയുടേതാണ് സർവീസ്. കണ്ണൂരിന് പുറമേ, മുംബൈയിൽ നിന്നും പ്രതിദിന സർവീസുണ്ട്. മുംബൈയിൽ നിന്നെത്തിയ വിമാനത്തിന് ഫുജൈറ വിമാനത്താവളത്തിൽ സ്വീകരണം നൽകി.

Read More »

35 വർഷത്തിന്​ ശേഷം യുഎസ്-സിറിയ പ്രസിഡൻറുമാരുടെ കൂടിക്കാഴ്​ച ;ഐ.സി.സി​ന്റെ തിരിച്ചുവരവ്​ തടയണം, എല്ലാ ഭീകരരെയും സിറിയയിൽനിന്ന്​ നാടുകടത്തണമെന്നും ട്രംപ്

റിയാദ്​: സിറിയൻ പ്രസിഡൻറ്​ അഹ്​മദ്​ അൽഷാരായുമായി അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ കൂടിക്കാഴ്​ച നടത്തി. റിയാദിലെ കിങ്​ അബ്​ദുൽ അസീസ്​ കോൺഫറൻസ്​ സെൻററിൽ ഗൾഫ്​-യു.എസ്​ ഉച്ചകോടിയോട്​ അനുബന്ധിച്ചായിരുന്നു കൂടിക്കാഴ്​ച. സൗദി കിരീടാവകാശി അമീർ മുഹമ്മദ്​

Read More »

ദുബായ് ആരോഗ്യവിഭാഗത്തിന് കീഴിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്സുമാർക്കും ഗോൾഡൻ വീസ

ദുബായ് : ദുബായ് ആരോഗ്യവിഭാഗത്തിന് കീഴിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്സുമാർക്കും ഗോൾഡൻ വീസ നൽകുമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്

Read More »

പ്രവാസികള്‍ക്ക് പാരയായി നോര്‍ക്ക റൂട്ട്‌സിന്റെ പുതിയ വെബ്‌സൈറ്റ്; ഉപയോക്തൃ സൗഹൃദമല്ലെന്ന് പരാതി

നോർക്ക റൂട്ട്സിന്റെ പുതിയ വെബ്സൈറ്റ് പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒന്നര മാസം മുമ്പ് ലോഞ്ച് ചെയ്ത ഈ വെബ്സൈറ്റ് ഉപയോക്തൃ സൗഹൃദമല്ലെന്നാണ് പ്രവാസികളുടെ പരാതി. നിലവിലെ രീതി അനുസരിച്ച്, പുതിയ അംഗത്വ കാർഡ് ലഭിക്കുന്നതിനോ കാർഡ്

Read More »

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ 15 വിമാന സർവീസുകളുമായി ഇൻഡിഗോ

ഫുജൈറ : യുഎഇയിലെ ഫുജൈറയിൽ നിന്നു കണ്ണൂരിലേക്കും മുംബൈയിലേക്കും ഇൻഡിഗോ 15 മുതൽ പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു. കണ്ണൂരിൽനിന്നു രാത്രി 8.55നു പുറപ്പെടുന്ന ആദ്യ വിമാനം രാത്രി 11.25നു ഫുജൈറയിൽ എത്തും. തിരിച്ചു

Read More »

ഡിജിറ്റലായതോടെ ദുബായ് ആർടിഎയ്ക്ക് മികച്ച വരുമാന വർധന

ദുബായ് : ആർടിഎയുടെ സേവനങ്ങൾ ഡിജിറ്റലാക്കിയതോടെ കഴിഞ്ഞ വർഷം ലഭിച്ചതു 442.7 കോടി ദിർഹം വരുമാനം. മുൻ വർഷത്തെക്കാൾ 16% അധിക വരുമാനമാണിത്. ഡിജിറ്റൽ ചാനലുകളിലൂടെയുള്ള ഇടപാടുകൾ 67.96 കോടി കടന്നു. ഇതിൽ 1.34 കോടി

Read More »

ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍ഷം യു.​എ.​ഇ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ളെ ബാ​ധി​ച്ചി​ല്ലെ​ന്ന് യു.​എ.​ഇ​യി​ലെ വി​മാ​ന ക​മ്പ​നി​ക​ള്‍

ദു​ബൈ: ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍ഷം യു.​എ.​ഇ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ളെ ബാ​ധി​ച്ചി​ല്ലെ​ന്ന് യു.​എ.​ഇ​യി​ലെ വി​മാ​ന ക​മ്പ​നി​ക​ള്‍. ഇ​രു രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ ഷെ​ഡ്യൂ​ള്‍ പ്ര​കാ​ര​മു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ളെ​ല്ലാം സാ​ധാ​ര​ണ നി​ല​യി​ല്‍ ന​ട​ക്കു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ

Read More »

റാസൽഖൈമ വിമാനത്താവളത്തിൽ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ താപനിയന്ത്രണ സാങ്കേതികവിദ്യ

റാസൽഖൈമ : റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ സംയോജിപ്പിച്ച് വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. എയർപോർട്ട് ടെർമിനൽ കെട്ടിടം വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഡൈനായസ്( DYNAES)എന്ന ആധുനിക താപഗതിക ഊർജസംരക്ഷണ

Read More »

ആ​രോ​ഗ്യ​സു​ര​ക്ഷ​ക്ക്​​ വ​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ

ദു​ബൈ: എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്ക്​ ദീ​ർ​ഘ​കാ​ല വി​ക​സ​ന പ​ദ്ധ​തി​ക​ൾ ​​പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ ഭ​ര​ണ​കൂ​ടം. എ​ട്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദു​ബൈ​യി​ൽ മൂ​ന്ന്​ ആ​ശു​പ​ത്രി​ക​ളും 33 പ്രൈ​മ​റി ഹെ​ൽ​ത്ത്​ സെ​ന്‍റ​റു​ക​ളും നി​ർ​മി​ക്കും. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും

Read More »

പാക്ക്– ഇന്ത്യ സംഘർഷം: വ്യോമഗതാഗതം സ്തംഭിച്ചു; സർവീസുകൾ റദ്ദാക്കി, യാത്രയിൽ ആശങ്ക.

അബുദാബി/ ദുബായ് : പാക്കിസ്ഥാൻ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിനു പിന്നാലെ വ്യോമ ഗതാഗതമേഖല സ്തംഭിച്ചു. പ്രധാന വിമാന കമ്പനികൾ പാക്കിസ്ഥാനിലേക്കുള്ള യാത്രാ വിമാനങ്ങൾ റദ്ദാക്കി. പാക്ക് വ്യോമപാത വഴി ഇന്ത്യയിലേക്കുള്ള സർവീസുകളും നിർത്തി

Read More »

ഇന്ത്യ-പാക്ക് സംഘർഷം: ദുബായിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി

ദുബായ് : ദുബായ് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും പോകുന്ന ഒട്ടേറെ വിമാനങ്ങൾ റദ്ദായി, പലതും വൈകുകയും ചെയ്തു. ഇന്ത്യ-പാക്ക് അതിർത്തിയിലെ സംഘർഷത്തിന്റെ ഭാഗമായി ഗൾഫ് മേഖലയിൽ വ്യോമപരിധി നിയന്ത്രണങ്ങൾ ശക്തമാക്കിയതിനെ തുടർന്നാണിത്.ദുബായ് രാജ്യാന്തര

Read More »

അബുദാബിയിൽ ഈ മേഖലയിൽ അതിവേഗം സ്വദേശിവൽക്കരണം; മലയാളികൾക്ക് കനത്ത തിരിച്ചടി.

അബുദാബി : സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ നിയമനങ്ങളിൽ സ്വദേശികളുടെ എണ്ണം കൂടുന്നു. മലയാളികൾ അടക്കം നൂറു കണക്കിനു പ്രവാസികൾ ജോലി ചെയ്യുന്ന വിമാനത്താവള മേഖലയിൽ സ്വദേശിവൽക്കരണം അതിവേഗത്തിലാണു പൂർത്തിയാകുന്നത്. കഴിഞ്ഞ വർഷം 475 സ്വദേശികളെ

Read More »

ഡോണൾഡ് ട്രംപ് അടുത്തയാഴ്ച ഗൾഫ് സന്ദർശിക്കും

ദുബായ് : അമേരിക്കൻ പ്രസിഡന്റ്  ഡോണൾഡ് ട്രംപ് അടുത്തയാഴ്ച ഗൾഫ് സന്ദർശിക്കുന്നു. ഇതിന് മുന്നോടിയായി യുഎഇ റിയൽ എസ്റ്റേറ്റ് മേഖലയിലെ ചർച്ചകളിൽ ട്രംപ് പ്രധാന വിഷയമായി. അബുദാബിയിൽ ട്രംപ് ടവർ പദ്ധതി ആരംഭിക്കാൻ സാധ്യതയുണ്ടെന്ന്

Read More »

വിമാനത്താവളത്തിലെ ഹൂതി ആക്രമണം: ഇസ്രായേലിലേക്കുള്ള എയർ ഇന്ത്യ വിമാനം അബൂദബിയിലിറക്കി

ദുബൈ: ബെൻ ഗുരിയോൺ വിമാനത്താവളം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇസ്രായേലിലേക്കുള്ള എയർ ഇന്ത്യ വിമാനം വഴി തിരിച്ചുവിട്ടു. ടെൽ അവീവിൽ ഇറങ്ങേണ്ട വിമാനം അബൂദബിയിലാണ് ലാൻഡ് ചെയ്തത്. ഇന്നലെ രാവിലെയായിരുന്നു ഇസ്രായേൽ വിമാനത്താവളത്തിനു നേരെ ഹൂതികൾ

Read More »

മക്കളുടെ പഠന ചെലവ് കൂടും; ദുബായിൽ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് കൂട്ടാൻ അനുമതി

ദുബായ് : ഈ അധ്യയന വർഷം സ്വകാര്യ സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അനുമതി നൽകി. 2.35 % വർധനയ്ക്കാണ് അനുമതി. സ്കൂളുകളുടെ നടത്തിപ്പ് ചെലവ്,

Read More »

യുഎഇയുടെ 28 മന്ത്രാലയങ്ങളുമായി കൈകോർത്ത് ലുലു ഹോൾഡിങ്സ്; ഡിജിറ്റൽ സംഭരണ കരാറിൽ ഒപ്പുവച്ചു

ദുബായ് : യുഎഇയുടെ 28 മന്ത്രാലയങ്ങളുമായി ഡിജിറ്റൽ സംഭരണ സഹകരണ കരാറിൽ ലുലു ഹോൾഡിങ്സ് ഒപ്പുവച്ചു. കരാർ പ്രകാരം സർക്കാരിന്റെ ഡിജിറ്റൽ സംഭരണ സിസ്റ്റം പ‍ഞ്ച് ഔട്ട് പ്ലാറ്റ്​ഫോമുമായി  ചേർന്ന് ലുലുവിന്റെ പുതിയ ഇ കൊമേഴ്സ് പ്ലാറ്റ്​ഫോം

Read More »

അൽ മക്തൂം വിമാനത്താവളം 2033ൽ തുറക്കും; ടെർമിനലിനുള്ളിൽ ഭൂഗർഭ ട്രെയിൻ സംവിധാനം

ദുബായ് : ദുബായിയുടെ വികസന ഭൂപടത്തിലെ സുപ്രധാന നാഴികക്കല്ലാകുന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ (ദുബായ് വേൾഡ് സെൻട്രൽ – ഡിഡബ്ല്യുസി) നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. 35 ബില്യൻ ഡോളർ ചെലവിൽ 2033ഓടെ

Read More »

യുഎഇയിൽ ചൂട് കൂടുന്നു: സ്കൂളുകളുടെ സമയം കുറച്ചു; പുതുക്കിയ സമയം അറിയാം

അബുദാബി : യുഎഇയിൽ ചൂടിന്റെ കാഠിന്യം കൂടിയതോടെ സ്കൂൾ പ്രവൃത്തി സമയം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം . കടുത്ത ചൂടിൽനിന്ന് വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിന്റെയും പഠനത്തുടർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.പുതുക്കിയ സമയംതിങ്കൾ മുതൽ വ്യാഴം

Read More »

ഒറ്റവർഷം യാത്രികരുടെ എണ്ണത്തിൽ 36% വർധന; എമിറേറ്റ്സിലും ഫ്ലൈ ദുബായിലും പറന്നത് 50 ലക്ഷത്തിലേറെ പേർ

ദുബായ് : ദുബായുടെ ഔദ്യോഗിക എയർലൈനുകളായ എമിറേറ്റ്സും ഫ്ലൈ ദുബായും ചേർന്ന് 2024ൽ 50 ലക്ഷത്തിലേറെ പേർക്കു യാത്രാ സൗകര്യമൊരുക്കി. ഇരു എയർലൈനുകളും കൈകോർത്തതോടെ യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെക്കാൾ 36% വർധനയാണുണ്ടായത്. പങ്കാളിത്ത

Read More »

വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസിന് പുതിയ നേതൃത്വം

ദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസിന് പുതിയ നേതൃത്വം. ദുബൈ ഏഷ്യാന ഹോട്ടലിൽ വെച്ച് നടന്ന ജനറൽബോഡി യോഗത്തിൽ പ്രസിഡന്റായി ജോൺ ഷാരി, ചെയർമാനായി ഷാബു സുൽത്താൻ, സെക്രട്ടറിയായി റജി ജോർജ്ജ് എന്നിവർ

Read More »

അറേബ്യൻ ട്രാവൽ മാർക്കറ്റിന് തുടക്കം

ദുബൈ: യാത്രാ, ടൂറിസം മേഖലയിലെ മുൻനിര പ്രദർശനങ്ങളിലൊന്നായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് നാളെ ദുബൈയിൽ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുവ്വായിരത്തോളം പ്രദർശകരാണ് ഇത്തവണത്തെ മേളയ്ക്കെത്തുന്നത്. മെയ് ഒന്നിന് സമാപിക്കും. ആഗോള ടൂറിസത്തിന്റെയും

Read More »

നമ്പർ പ്ലേറ്റ് ലേലത്തിൽ പുതിയ റെക്കോർഡ്; 100 മില്യൺ ദിർഹം നേടി ദുബൈ ആർ.ടി.എ

ദുബൈ: നമ്പർപ്ലേറ്റ് ലേലത്തിലൂടെ ഒറ്റരാത്രി കൊണ്ട് 100 മില്യണോളം ദിർഹം സ്വന്തമാക്കി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ലേലത്തിൽ പുതിയ റെക്കോർഡിട്ടാണ് 90 നമ്പർ പ്ലേറ്റുകൾ ലേലത്തിൽ പോയത്. CC 22 എന്ന നമ്പർ

Read More »

ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം, കൂടുതൽ `സ്മാർട്ട്’ ആയി ദുബൈ വിമാനത്താവളം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി യാത്രക്കാർക്കായുള്ള ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യവും വേ​ഗതയും ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ പാസ്പോർട്ട് നിയന്ത്രണ സംവിധാനം നിലവിൽ വന്നു. അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ

Read More »

പാക്ക് വ്യോമമേഖല അടച്ചു; യുഎഇ-ഇന്ത്യ വിമാന സർവീസുകൾക്ക് തടസ്സം നേരിടാൻ സാധ്യത, ടിക്കറ്റ് നിരക്ക് വർധിച്ചേക്കും

ദുബായ് : ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമ മേഖലയിൽ പ്രവേശനം നിഷേധിച്ച് പാക്കിസ്ഥാൻ. ഇതോടെ യുഎഇ -ഇന്ത്യ വിമാന സർവീസുകൾക്ക് തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതും ഇന്ത്യ നടത്തുന്നതുമായ എല്ലാ വിമാനക്കമ്പനികൾക്കും

Read More »

പാകിസ്താൻ ഇന്ത്യൻ വിമാനകമ്പനികൾക്ക് വ്യോമപാത വിലക്കിയ നടപടി വിമാനസർവീസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ.

ദുബൈ: പാകിസ്താൻ ഇന്ത്യൻ വിമാനകമ്പനികൾക്ക് വ്യോമപാത വിലക്കിയ നടപടി വിമാനസർവീസുകളെ ബാധിക്കുമെന്ന് എയർ ഇന്ത്യ. ഗൾഫിലേക്ക് ഉൾപ്പെടെയുള്ള സർവീസുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചു.പഹൽഗാം

Read More »

ട്രംപിന്റെ സൗദി സന്ദർശനം മെയ് 13ന്, ഖത്തർ, യുഎഇ എന്നിവിടങ്ങളും സന്ദർശിക്കും

ദുബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് അറിയിച്ചു. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ മൂന്ന് രാജ്യങ്ങളായിരിക്കും

Read More »

അടിമുടി മാറാൻ ദുബായ് വിമാനത്താവളം; സ്മാർട് ടണൽ, എതിർദിശയിലുള്ള മുഖം പോലും പകർത്തുന്ന ക്യാമറകൾ; ഇനി ”അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ”

ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സൗകര്യം ഉറപ്പാക്കുന്ന പുതിയ യാത്രാ സംവിധാനം നിലവിൽ വന്നു-‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’. ഈ നൂതന പാസ്‌പോർട്ട് നിയന്ത്രണ സംവിധാനം തിരഞ്ഞെടുത്ത യാത്രക്കാർക്ക് 

Read More »

ഫ്രാൻസിസ് മാർപാപ്പയുടെ ഓർമകളിൽ ഗൾഫ്: മതിലുകളില്ലാത്ത മാനവികത; സംശയങ്ങളില്ലാത്ത സൗഹൃദം.

ദുബായ് : സൗഹൃദങ്ങൾക്കും സ്നേഹത്തിനും മതം ഒരു മതിൽക്കെട്ടല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച്, എല്ലാ മനുഷ്യരെയും സ്നേഹത്തിൽ ഒന്നായി കാണാൻ ആഗ്രഹിച്ച സന്ദർശനങ്ങളാണ് ഫ്രാൻസിസ് മാർപ്പാപ്പ ഗൾഫ് രാജ്യങ്ങളിലേക്ക് നടത്തിയത്. വത്തിക്കാൻ ഭരണാധികാരിയും ആഗോള ക്രൈസ്തവ

Read More »

കേന്ദ്ര സക്കാറിന്‍റെ ഹജ്ജ്​ ക്വാട്ട വഴി അപേക്ഷ സമർപ്പിച്ച പ്രവാസികൾക്ക്​ തിരിച്ചടിയായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ സർക്കുലർ.

ദുബൈ: കേന്ദ്ര സക്കാറിന്‍റെ ഹജ്ജ്​ ക്വാട്ട വഴി അപേക്ഷ സമർപ്പിച്ച പ്രവാസികൾക്ക്​ തിരിച്ചടിയായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ സർക്കുലർ. ഹജ്ജിന്​ അവസരം ലഭിച്ച തീർഥാടകർ വെരിഫിക്കേഷനായി സംസ്ഥാന ഹജ്ജ്​ കമ്മിറ്റി ഓഫിസിൽ പാസ്​പോർട്ട്​ സമർപ്പിക്കണമെന്നാവശ്യപ്പെട്ട്​ പുറത്തിറക്കിയ

Read More »

വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് അബുദാബി

അബുദാബി : വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് അബുദാബി. സാദിയാത്ത്, യാസ് ഐലൻഡ് എന്നിവിടങ്ങളിൽനിന്നാണ് എയർപോർട്ടിലേക്ക് സൗജന്യ സേവനം. യാത്രക്കാരെ കാത്ത് 18 ഡ്രൈവറില്ലാ കാറുകളാണ് യാസ് ഐലൻഡിലുള്ളത്. അബുദാബിയുടെ

Read More »