
ഇന്ത്യ-അബുദാബി വിമാന സർവീസ്: കരാർ പുതുക്കിയാൽ കൂടുതൽ യാത്രാസൗകര്യങ്ങൾ സാധ്യത
അബുദാബി/ദുബായ്: ഇന്ത്യ-അബുദാബി വിമാന സർവീസ് കരാർ പുതുക്കിയാൽ മാത്രമേ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കഴിയുകയുള്ളുവെന്ന് ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനയുടെ പശ്ചാത്തലത്തിലാണ് പുതിയ ആവിശ്യങ്ങൾ ഉയരുന്നത്. ഇന്ത്യൻ വ്യോമയാന വകുപ്പും





























