
യുഎഇയിലെ ചില പ്രദേശങ്ങളിൽ ആലിപ്പഴവർഷത്തോടെ വേനൽമഴ; കത്തുന്ന ചൂടിന് ആശ്വാസം.!
ദുബായ് : കത്തുന്ന ചൂടിന് ഇത്തിരി ആശ്വാസമേകി യുഎഇയിലെ ചില പ്രദേശങ്ങളിൽ ആലിപ്പഴവർഷത്തോടെ വേനൽമഴ. ഇതോടൊപ്പം ചിലയിടങ്ങളിൽ പൊടിക്കാറ്റും വീശുന്നു. ഷാർജ മദാമിലാണ് ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. ഷാർജയിലെ മലിഹ, ഖദറ, ഫിലി






























