
നവീകരണം പൂർത്തിയാക്കി അൽ ജമായേൽ സ്ട്രീറ്റ്; 7 കിലോമീറ്റർ, നാല് പാലങ്ങൾ; കുരുക്കില്ലാതെ സുഗമയാത്ര
ദുബായ് : അൽ ജമായേൽ സ്ട്രീറ്റുമായി (പഴയ ഗാൺ അൽ സബ്ക) ബന്ധപ്പെട്ട മുഴുവൻ പൊതുമരാമത്ത് ജോലികളും പൂർത്തിയായതായി ആർടിഎ അറിയിച്ചു. 7 കിലോമീറ്ററിലെ പ്രവൃത്തികളാണ് പൂർത്തിയായത്. ആകെ 2.8 കിലോമീറ്റർ നീളം വരുന്ന






























