Tag: Dubai

ദുബായിൽ പാർക്കിങ് നിരക്കിലും വർധന; പൊതുസ്ഥലങ്ങളിൽ 4 ദിർഹം, പ്രീമിയം 6 ദിർഹം- അറിയാം വിശദമായി.

ദുബായ് : പ്രവാസികൾക്ക് ഇരുട്ടടിയായി ദുബായിൽ പാർക്കിങ് നിരക്കിലും വർധന.രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും പ്രീമിയം സ്ഥലങ്ങളിൽ ഒരു മണിക്കൂർ വാഹനം പാർക്ക് ചെയ്യാൻ

Read More »

മരുഭൂമിയിലെ വിസ്മയങ്ങളുമായി 53 കിലോ ഭാരമുള്ള ഭീമൻ കേക്ക്; യുഎഇക്ക് മധുരം കൊണ്ട് ആദരവൊരുക്കി ദുബായിലെ ഇന്ത്യൻ ബേക്കറി

ദുബായ് : ‘ദേശീയപ്പെരുന്നാളാഘോഷിക്കുന്ന ‘(ഈദ് അൽ ഇത്തിഹാദ്) യുഎഇക്ക് മധുരം കൊണ്ട് ആദരവൊരുക്കി ദുബായിലെ ഇന്ത്യൻ ബേക്കറി. 53–ാം ദേശീയദിനത്തിൽ 53 കിലോ ഗ്രാം ഭാരത്തിലുള്ള ഭീമൻ കേക്കാണ് ദുബായിലെ മാസ്റ്റർ ബേക്കർ തയാറാക്കിയത്.

Read More »

ബൈ​റൂ​ത്ത്​ സ്​​ട്രീ​റ്റി​ൽ പു​തി​യ പാ​ത കൂ​ട്ടി​ച്ചേ​ർ​ത്തു

ദു​ബൈ: ബൈ​റൂ​ത്ത് സ്ട്രീ​റ്റി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ പു​തി​യ പാ​ത കൂ​ട്ടി​ച്ചേ​ർ​ത്ത്​ ദു​ബൈ റോ​ഡ് ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ര്‍.​ടി.​എ) ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്തി. അ​ല്‍ ന​ഹ്ദ ഇ​ന്‍റ​ര്‍സെ​ക്ഷ​ന്‍ മു​ത​ല്‍ അ​മ്മാ​ന്‍ സ്ട്രീ​റ്റ് വ​രെ​യാ​ണ് പു​തി​യ പാ​ത​യു​ള്ള​ത്.

Read More »

കേരളത്തിന്‍റെ തനത് കാഴ്ചകളൊരുക്കി ദുബായിൽ ‘കേരളോത്സവം’ ഡിസംബർ 1,2 തീയതികളിൽ.

ദുബായ് : ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബർ 1, 2  തീയതികളിൽ ദുബായ് ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 4 മുതൽ നടക്കും. ഡിസംബർ 1 ന്‌ നടക്കുന്ന സാംസ്കാരിക സമ്മേളനം

Read More »

സന്നദ്ധ സേവനം പ്രോത്സാഹിപ്പിക്കാൻ ദുബായ് ഇമിഗ്രേഷൻ.

ദുബായ് : സന്നദ്ധ സേവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന് അർഥവത്തായ സംഭാവന നൽകാനും ലക്ഷ്യമിട്ട് ദുബായ് ഇമിഗ്രേഷൻ വിഭാഗം (ജിഡിആർഎഫ്എ) വൊളന്റിയർ വർക്ക് ലൈസൻസ് പ്രോഗ്രാം നടത്തി. ഫോർവേഡ് മാനേജ്മെന്റ് കൺസൾട്ടിങ്, സോഷ്യൽ എന്റർപ്രൈസസ്

Read More »

പൊതു ജോയിന്റ് സ്റ്റോക്ക് കമ്പനിയായി മാറാൻ യൂണിയൻ കോപ്.

ദുബായ് : റീട്ടെയിൽ രംഗത്തെ പ്രമുഖരായ  ”യൂണിയൻ കോപ് ഉപഭോക്തൃ സഹകരണ സൊസൈറ്റിയിൽ നിന്ന് പൊതു ജോയിന്റ് സ്റ്റോക്ക് കമ്പനിയിലേയ്ക്ക് മാറുന്നതിനേക്കുറിച്ച് പഠിക്കാൻ തുടങ്ങിയതായി അറിയിച്ചു. ഇന്നലെ നടന്ന ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗത്തിലാണ്

Read More »

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ദുബായിൽ വരുന്നു.725 മീറ്റർ ഉയരമുള്ള അംബരചുംബി, 132 നിലകൾ

ദുബായ് : ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായിത്തീരുന്ന ബുർജ് അസീസി ടവറിന്‍റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു.  725 മീറ്റർ ഉയരത്തിൽ 132 നിലകളുള്ള അംബരചുംബി 2028-നകം

Read More »

ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ സ്മാർട്ടാക്കി ദുബായ്; 141 ഇടത്ത് നവീകരണം പൂർത്തിയായി

ദുബായ് : ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും സ്മാർട്ടാക്കി ദുബായ്. 141 ബസ് ഷെൽറ്ററുകളാണ് കാലോചിതമായി പരിഷ്കരിച്ച് നിർമാണം പൂർത്തിയാക്കിയതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. നവീന മാതൃകയിൽ രൂപകൽപന ചെയ്ത

Read More »

ദുബൈയിൽ പുതിയ സാലിക് ടോൾ ഗേറ്റുകൾ പ്രവർത്തനം തുടങ്ങി

ദു​ബൈ: എ​മി​റേ​റ്റി​ൽ പു​തി​യ ര​ണ്ട്​ സാ​ലി​ക് ടോ​ൾ ഗേ​റ്റു​ക​ൾ​കൂ​ടി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഇ​തോ​ടെ ആ​കെ സാ​ലി​ക് ഗേ​റ്റു​ക​ളു​ടെ എ​ണ്ണം എ​ട്ടി​ൽ​നി​ന്ന് പ​ത്താ​യി ഉ​യ​ർ​ന്നു. ദു​ബൈ അ​ൽ​ഖെ​ൽ റോ​ഡി​ലെ ബി​സി​ന​സ് ബേ ​ക്രോ​സി​ങ്ങി​ലും അ​ൽ മെ​യ്ദാ​ൻ

Read More »

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ ഇന്ത്യൻ കോൺസുലേറ്റ്.

ദുബായ് : പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ ഇന്ത്യൻ കോൺസുലേറ്റ്. പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂ

Read More »

ദുബായ് റൺ; ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ഫിറ്റ്‌നസ് പ്രേമികൾ പങ്കെടുത്തു.

ദുബായ് : ലോകത്തെ ഏറ്റവും വലിയ സൗജന്യ ഫൺ റണ്ണായ ദുബായ് റൺ 2024-ൽ ഇപ്രാവശ്യവും ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ഫിറ്റ്‌നസ് പ്രേമികൾ പങ്കെടുത്തു. ഇന്ന്(ഞായർ) പുലർച്ചെ ഷെയ്ഖ് സായിദ് റോഡിലായിരുന്നു സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഒത്തുചേർന്ന

Read More »

ദുബായിൽ വാഹനമോടിക്കുന്നവർക്ക് ഇന്നു മുതൽ ചെലവേറും; തിരക്ക് കുറയ്ക്കാൻ 2 ടോൾഗേറ്റ് കൂടി.

ദുബായ് : 2 പുതിയ സാലിക് (ടോൾ) കൂടി പ്രവർത്തനം ആരംഭിച്ചതോടെ ദുബായിൽ വാഹനമോടിക്കുന്നവർക്ക് ഇന്നു മുതൽ ചെലവേറും. അൽഖൈൽ റോഡിലേക്കുള്ള ബിസിനസ് ബേ ക്രോസിങിലും ഷെയ്ഖ് സായിദ് റോഡിലേക്കുള്ള അൽ സഫ സൗത്തിലുമാണ്

Read More »

മുളക് അച്ചാറും കൊപ്രയും നെയ്യും പാടില്ല; യുഎഇയിലേക്കുള്ള ചെക്ക്-ഇൻ ബാഗേജുകളിൽ നിയന്ത്രണം.

ദുബായ് : ഇന്ത്യ-യുഎഇ യാത്രാ വേളയിൽ ബാഗിൽ ഭക്ഷണ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ തീരുമാനിക്കുന്നതിന് മുൻപ് നിരോധിക്കപ്പെട്ട ഇനങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് അധികൃതർ. ഇതിനായി എയർപോർട്ടുകൾ, കസ്റ്റംസ്, സിവിൽ ഏവിയേഷൻ അതോറിറ്റികൾ നൽകുന്ന

Read More »

ബാഗ്ദാദ്, ബെയ്റൂട്ട് സർവീസ് നിയന്ത്രണം എമിറേറ്റ്സ് തുടരും

ദുബായ് : ദുബായിൽനിന്ന് ബാഗ്ദാദിലേക്കുള്ള വിമാന സർവീസ് ഈ മാസം 30 വരെയും ബെയ്റൂട്ടിലേക്കുള്ള സർവീസ് ഡിസംബർ 31 വരെയും  റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ബഗ്ദാദിലേക്കുള്ള ട്രാൻസിറ്റ് യാത്രക്കാരെയും

Read More »

യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ച് ദുബായ് വിമാനത്താവളം; 9 മാസം, 6.8 കോടി യാത്രക്കാർ

ദുബായ് : യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച് ദുബായ് രാജ്യാന്തര വിമാനത്താവളം . ഈ വർഷം ആദ്യ 9 മാസത്തിനിടെ 6.8 കോടി യാത്രക്കാരെ ദുബായ് സ്വാഗതം ചെയ്തു. ഇതിൽ 89 ലക്ഷം യാത്രക്കാരുമായി ഇന്ത്യയാണ്

Read More »

ജി​സാ​നി​ൽ 16 ക​ട​ൽ​പ​ക്ഷി​ക​ളെ തു​റ​ന്നു​വി​ട്ടു

ജി​സാ​ൻ: ദേ​ശീ​യ വ​ന്യ​ജീ​വി വി​ക​സ​ന​കേ​ന്ദ്രം 16 ക​ട​ൽ​പ​ക്ഷി​ക​ളെ തു​റ​ന്നു​വി​ട്ടു. ജി​സാ​ൻ മേ​ഖ​ല​യി​ലെ ചെ​ങ്ക​ട​ൽ തീ​ര​ത്തു​ള്ള ഖോ​ർ വ​ഹ്‌​ലാ​നി​ലെ ദേ​ശാ​ട​ന ക​ട​ൽ​പ​ക്ഷി സ​േ​ങ്ക​ത​ത്തി​ലാ​ണ്​ പ​ക്ഷി​ക​ളെ തു​റ​ന്നു​വി​ട്ട​ത്​. ദേ​ശാ​ട​ന ക​ട​ൽ​പ​ക്ഷി​ക​ൾ മേ​ഖ​ല​യി​ൽ വ്യാ​പി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തു​റ​ന്നു​വി​ട്ട​തെ​ന്ന് കേ​ന്ദ്രം

Read More »

ദു​ബൈ​യി​ൽ ആ​ഗോ​ള സാ​ന്നി​ധ്യം ആ​ഘോ​ഷി​ച്ച് ഹൈ​ലൈ​റ്റ് റി​യാ​ലി​റ്റി

ദു​ബൈ: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ ല​ക്ഷ്വ​റി റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​യാ​യ ഹൈ​ലൈ​റ്റ് റി​യാ​ലി​റ്റി ദു​ബൈ​യി​ലെ വി​പ​ണി​യി​ലേ​ക്കു​ള്ള വി​ജ​യ​ക​ര​മാ​യ പ്ര​വേ​ശ​നം ആ​ഘോ​ഷി​ച്ചു. ബൂ​ർ​ജ് ഖ​ലീ​ഫ അ​ർ​മാ​നി ഹോ​ട്ട​ലി​ൽ ന​ട​ന്ന ‘ഹൈ​ലൈ​റ്റ് ഫാ​മി​ലി മീ​റ്റ്’ പ​രി​പാ​ടി​യി​ൽ നി​ക്ഷേ​പ​ക​ർ, ഗു​ണ​ഭോ​ക്താ​ക്ക​ൾ,

Read More »

സാം​സ്‌​കാ​രി​ക സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ച് മ​ല​യാ​ളം മി​ഷ​ൻ

ദു​ബൈ: മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​ർ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഒ​ത്തു​ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സാ​യാ​ഹ്നം ക​വി​യും ഗാ​ന ര​ച​യി​താ​വു​മാ​യ വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ

Read More »

നാ​ല്​ താ​മ​സ​മേ​ഖ​ല​ക​ളി​ൽ റോ​ഡ്​ വി​ക​സ​ന​ത്തി​ന്​ പ​ദ്ധ​തി

ദു​ബൈ: എ​മി​റേ​റ്റി​ലെ പ്ര​ധാ​ന നാ​ല്​ റ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ൽ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള​ പ​ദ്ധ​തി ആ​രം​ഭി​ച്ച്​​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡ്, എ​മി​റേ​റ്റ്​​സ്​ റോ​ഡ്, ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ

Read More »

ദുബായിൽ മലയാളി വിദ്യാർഥിയെ കടലിൽ കാണാതായി; തിരച്ചിൽ തുടരുന്നു

ദുബായ് : ദുബായ് മംസാറിൽ മലയാളി വിദ്യാർഥിയെ കടലിൽ കാണാതായി. ദുബായിൽ വസ്ത്ര വ്യാപാരിയായ കാസർകോട് ചെങ്കള തൈവളപ്പ് സ്വദേശി എ.പി. അഷ്റഫ്–നസീമ ദമ്പതികളുടെ മകനും ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ 10–ാം

Read More »

അ​ധ്യാ​പ​ക​ര്‍ക്ക് ഗോ​ള്‍ഡ​ന്‍ വി​സ പ്ര​ഖ്യാ​പി​ച്ച്​ റാ​സ​ല്‍ഖൈ​മ

റാ​സ​ല്‍ഖൈ​മ: ദു​ബൈ നോ​ള​ജ് ആ​ൻ​ഡ് ഹ്യൂ​മ​ന്‍ ഡെ​വ​ല​പ്​​മെ​ന്‍റ് അ​തോ​റി​റ്റി​ക്ക് (കെ.​എ​ച്ച്.​ഡി.​എ) പി​റ​കെ അ​ധ്യാ​പ​ക​ര്‍ക്ക് ഗോ​ള്‍ഡ​ന്‍ വി​സ പ്ര​ഖ്യാ​പി​ച്ച് റാ​സ​ല്‍ഖൈ​മ ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ഓ​ഫ് നോ​ള​ജ് (റാ​ക് ഡി.​ഒ.​കെ). വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഉ​ന്ന​ത പ​ദ​വി​ക​ള്‍ അ​ല​ങ്ക​രി​ക്കു​ന്ന​വ​രെ​യും മി​ക​ച്ച സേ​വ​നം

Read More »

വാഹനം പെട്ടെന്ന് തിരിക്കുമ്പോഴുള്ള അപകടത്തിൽ ഈ വർഷം 32 ജീവനുകൾ പൊലിഞ്ഞിട്ടുണ്ടെന്ന് ദുബായ് പൊലീസ്.

ദുബായ് : ദുബായിൽ വാഹനം പെട്ടെന്ന് തിരിക്കുമ്പോഴുള്ള അപകടത്തിൽ ഈ വർഷം ജനുവരി മുതൽ ഇതു വരെ ആകെ 32 ജീവനുകൾ പൊലിഞ്ഞിട്ടുണ്ടെന്ന് ദുബായ് പൊലീസ്. ഈ ഭയാനകമായ സ്ഥിതിവിവരക്കണക്കുകൾ റോഡ് സുരക്ഷാ അവബോധം

Read More »

ദുബായിൽ തൊഴിലാളികളുടെ മാരത്തൺ.

ദുബായ് : വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട്, ദുബായിൽ തൊഴിലാളികളുടെ മാരത്തൺ ഓട്ടം നടന്നു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ്

Read More »

സംരംഭകർക്ക് മികച്ച അവസരങ്ങളൊരുക്കി യുഎഇ; പേറ്റന്റ്, ബൗദ്ധിക സ്വത്തവകാശ മേഖലകളിൽ വൻ കുതിപ്പ്.

ദുബായ് : പേറ്റന്റ്, ട്രേഡ് മാർക്ക്, ബൗദ്ധിക സ്വത്തവകാശം എന്നീ മേഖലകളിൽ രാജ്യത്ത് വൻ വളർച്ച. സംരംഭകർക്കും ഗവേഷണങ്ങൾക്കും രാജ്യം നൽകിയ മികച്ച അന്തരീക്ഷവും അവസരങ്ങളുമാണ് ഈ വളർച്ചയിലേക്കു നയിച്ചത്. ഇന്റലക്ച്വൽ പ്രോപ്പർട്ടി (ബൗദ്ധിക സ്വത്ത്)

Read More »

വായനയ്ക്കൊപ്പം ബോട്ട് സവാരിയും; ദുബായ് നിവാസികൾക്ക് സൗജന്യ യാത്ര.

ഷാർജ : രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്ന ദുബായ് നിവാസികൾക്ക് സൗജന്യ ബോട്ട് സവാരി ഏർപ്പെടുത്തി ഷാർജ ബുക്ക് അതോറിറ്റി. ഷാർജ-ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. 10 ബോട്ടുകളാണ് സൗജന്യ സേവനത്തിന് ഉപയോഗിക്കുന്നത്.

Read More »

ഗതാഗതക്കുരുക്ക് കുറയ്ക്കും; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിക്കാൻ ദുബായ്.

ദുബായ് : ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് 30% കുറയ്ക്കാനാകുമെന്ന് സർവേ റിപ്പോർട്ട്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ)

Read More »

ട്രാം യാത്രയ്ക്ക് 10 വയസ്സ്.

ദുബായ് : നഗരത്തിന്റെ ട്രാം യാത്രയ്ക്ക് പത്താം വാർഷികം. 6 കോടി ജനങ്ങളാണ് ഇതിനോടകം ട്രാം യാത്ര നടത്തിയത്. ഇതുവരെ സഞ്ചരിച്ചത് 60 ലക്ഷം കിലോമീറ്ററും. 42 മിനിറ്റ് യാത്രയിൽ 11 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന

Read More »

ദു​ബൈ മോ​ട്ടോ​ർ സി​റ്റി​യി​ൽ ലു​ലു പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു

ദു​ബൈ: ഐ.​പി.​ഒ​യി​ൽ റെ​ക്കോ​ഡ് നേ​ട്ട​ത്തി​ന് പി​ന്നാ​ലെ ജി.​സി.​സി​യി​ൽ റീ​ട്ടെ​യി​ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ച്ച് ലു​ലു. മൂ​ന്നു വ​ർ​ഷ​ത്തി​ന​കം നൂ​റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്ന ഐ.​പി.​ഒ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 16ാമ​ത്തെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ദു​ബൈ മോ​ട്ടോ​ർ

Read More »

മധ്യപൂർവദേശത്തെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ്.

ദുബായ്  : മധ്യപൂർവദേശത്തെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസിന്റെ  2024ലെ  മധ്യപൂർവദേശത്തെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനം നേടി ലുലു ഗ്രൂപ്പ്.ആദ്യ പതിനഞ്ചിൽ ഇടം നേടിയ ഏക ഇന്ത്യൻ

Read More »

14 മേഖലകളിൽ കൂടി കർശന സ്വദേശിവൽകരണം; നിയമനം ഡിസംബറിനകം നികത്തിയില്ലെങ്കിൽ പിഴ.

ദുബായ് : ഐടി, സാമ്പത്തിക രംഗത്തുള്ള ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ- സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക രംഗം, കല-വിനോദം, ഖനനം–ക്വാറി, നിർമാണ വ്യവസായങ്ങൾ, മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങൾ,

Read More »

ദുബായ് റൈഡ്: പ്രധാന റോഡുകൾ അൽപസമയത്തേക്ക് അടച്ചിടും.

ദുബായ് : ദുബായ് റൈഡ് നടക്കുന്നത് കാരണം നഗരത്തിലെ ചില പ്രധാന റോഡുകളിൽ നാളെ മുതൽ കുറച്ചുസമയത്തേയ്ക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു.ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ

Read More »

ഒന്നാമനായി ദുബായ്; നേട്ടം സിംഗപ്പൂർ, ലൊസാഞ്ചലസ്, സിഡ്നി നഗരങ്ങളെ മറികടന്ന്.

ദുബായ് : ബ്രാൻഡ് ഫിനാൻസിന്റെ ‘ഗ്ലോബൽ സിറ്റി ഇൻഡക്‌സ് 2024’ റിപ്പോർട്ടിൽ ദുബായ് മധ്യപൂർവദേശത്തേയും ആഫ്രിക്കയിലെയും മികച്ച നഗരം. എല്ലാ പ്രധാന പ്രകടന സൂചകങ്ങളിലും വിഭാഗങ്ങളിലും അസാധാരണമായ പ്രകടനം കാഴ്ചവച്ച് തുടർച്ചയായ രണ്ടാം വർഷവും

Read More »