Tag: Dubai

ആഗോള ആരോഗ്യസംരക്ഷണ മേഖലയുടെ നേതൃസ്ഥാനം ജിസിസി സ്വന്തമാക്കാൻ സാധ്യത: ആസാദ് മൂപ്പൻ

ദുബായ് : പുതുവര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ആരോഗ്യ സംരക്ഷണ മേഖല, പ്രത്യേകിച്ചും ജിസിസി മേഖലയിലയെക്കുറിച്ച് സംസാരിക്കുകയാണ് യുഎഇയിലെ പ്രമുഖ ഡോക്ടറും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനുമായ ആസാദ് മൂപ്പൻ. 2025ല്‍ ആരോഗ്യസംരക്ഷണമേഖല   ഒരു

Read More »

അ​ബൂ​ദ​ബി​യി​ൽ പാ​ർ​ക്കി​ങ്, ടോ​ൾ സൗ​ജ​ന്യം

അ​ബൂ​ദ​ബി: പു​തു​വ​ര്‍ഷ ദി​ന​മാ​യ ജ​നു​വ​രി ഒ​ന്നി​ന്‌ വാ​ഹ​ന​ങ്ങ​ള്‍ക്ക് പാ​ര്‍ക്കി​ങ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മു​സ​ഫ എം-18 ​ട്ര​ക്ക് പാ​ര്‍ക്കി​ങ്ങും സൗ​ജ​ന്യ​മാ​ണ്. ജ​നു​വ​രി ര​ണ്ടി​ന് രാ​വി​ലെ എ​ട്ട് മു​ത​ല്‍ പാ​ര്‍ക്കി​ങ് ഫീ​സ് പ​തി​വു​പോ​ലെ ഈ​ടാ​ക്കി​ത്തു​ട​ങ്ങും.

Read More »

ഒരൊറ്റ വീസയിൽ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം; വരുന്നു ഷെംഗന്‍ വീസ മാതൃകയില്‍ ‘ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസ’

ദുബായ് : ലോകമെമ്പാടുമുളള വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട യാത്രാകേന്ദ്രമാണ് ജിസിസി രാജ്യങ്ങള്‍. കാലാവസ്ഥ അനുകൂലമുളള മാസങ്ങളില്‍ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്. പ്രകൃതി മനോഹാരിതയും ഒപ്പം ആകർഷകരമായ മനുഷ്യനിർമിതികളും ജിസിസി രാജ്യങ്ങളുടെ പ്രത്യേകതകളാണ്. സമ്പന്നമായ സാംസ്കാരിക

Read More »

അൽബർഷയിലെ ഹോട്ടലിൽ തീപിടിത്തം; വൻ നാശനഷ്ടം.

ദുബായ് : അൽബർഷയിൽ മാൾ ഓഫ് ദി എമിറേറ്റ്സിനു സമീപത്തെ 8 നില ഹോട്ടൽ അപ്പാർട്മെന്റിൽ തീപിടിത്തം . ആളപായമില്ലെങ്കിലും വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. താഴത്തെ നിലയിൽനിന്ന് ഉയർന്ന തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ്

Read More »

അവസാന അവസരം, നിയമലംഘകർക്ക് ഇന്നുകൂടി അപേക്ഷിക്കാം; പൊതുമാപ്പ് ലഭിച്ചത് 2.5 ലക്ഷം പേർക്ക്

ദുബായ് : രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളോ ശിക്ഷാനടപടികളോ ഇല്ലാതെ  താമസ രേഖകൾ ശരിയാക്കാനും രാജ്യം വിടാനുംഅവസരം നൽകുന്ന  പൊതുമാപ്പ് പദ്ധതി ഇന്ന് (ഡിസംബർ 31) അവസാനിക്കും. പൊതുമാപ്പിന്റെ ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയത് രണ്ടര ലക്ഷത്തോളം പേരാണെന്ന്

Read More »

മൻമോഹൻ സിങ്ങിന്റെ നിര്യാണം: അനുശോചനം അറിയിച്ച് യുഎഇ

അബുദാബി : മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ യുഎഇ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ്

Read More »

ദുബായ് നമ്പർ പ്ലേറ്റ് ലേലത്തിൽ റെക്കോർഡ് വരുമാനം സ്വന്തമാക്കി ആർടിഎ.

ദുബായ് : നമ്പർ പ്ലേറ്റുകൾക്കായുള്ള 117-ാമത് ഓപ്പൺ ലേലത്തിൽ 81 ദശലക്ഷം ദിർഹത്തിന്‍റെ റെക്കോർഡ് വരുമാനം നേടി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ലേലത്തിൽ മൊത്തം 81.178 ദശലക്ഷം ദിർഹമാണ് ലഭിച്ചത്.ശനിയാഴ്ച

Read More »

യുഎഇയിൽ മെഡിക്കൽ ഉൽപന്നങ്ങളുടെ നിയന്ത്രണത്തിനായി പുതിയ നിയമം

അബുദാബി : മെഡിക്കൽ ഉൽപന്നങ്ങൾ, ഫാർമസികൾ, ഫാർമസ്യൂട്ടിക്കൽ ബിസിനസുകൾ എന്നിവ നിയന്ത്രിക്കുന്നതിനായി യുഎഇ പുതിയ നിയമം പ്രഖ്യാപിച്ചു. സ്ഥാപനം, സുരക്ഷ, വികസനം, വിതരണം എന്നിവ കാര്യക്ഷമമാക്കുകയാണ് ഇന്ന് പ്രഖ്യാപിച്ച നിയമം ലക്ഷ്യമിടുന്നത്. മെഡിക്കൽ ഉപകരണങ്ങൾ,

Read More »

ജനുവരി 1 മുതൽ കർശന പരിശോധന: നിയമലംഘകർക്ക് വിലക്കിനും നാടുകടത്തലിനും സാധ്യത, മുന്നറിയിപ്പുമായി യുഎഇ

അബുദാബി : യുഎഇയിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ജനുവരി ഒന്നു മുതൽ ശക്തമാക്കുന്നു. 4 മാസത്തെ പൊതുമാപ്പ് 31ന് അവസാനിക്കാനിരിക്കെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി)

Read More »

വി​മാ​ന​യാ​ത്ര​യി​ൽ ല​​ഗേ​​ജ്​ നി​​യ​​ന്ത്ര​​ണം; പ്ര​വാ​സി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​കും

ദു​ബൈ: വി​​മാ​​ന​​യാ​​ത്ര​​യി​​ൽ കൈ​​യി​​ൽ ക​​രു​​താ​​വു​​ന്ന ല​​ഗേ​​ജി​​ന് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​നു​ള്ള ഇ​ന്ത്യ​യി​ലെ ബ്യൂ​​റോ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സെ​​ക്യൂ​​രി​​റ്റി​യു​ടെ (ബി.​​സി.​​എ.​​എ​​സ്) തീ​രു​മാ​നം പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​കും. പു​തി​യ നി​യ​ന്ത്ര​ണം അ​നു​സ​രി​ച്ച്​ ജ​​നു​​വ​​രി ​മു​​ത​​ൽ ആ​​ഭ്യ​​ന്ത​​ര, അ​​ന്ത​​ർ​​ദേ​​ശീ​​യ യാ​​ത്ര​​ക​​ളി​​ൽ

Read More »

വിമാനത്തിന്റെ ശുചിമുറിയിൽ നിന്നു സിഗരറ്റിന്റെ മണം, പിന്നാലെ പരിശോധന; മലയാളിക്ക് എതിരെ കേസ്.

മുംബൈ : അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച മലയാളിക്കെതിരെ കേസെടുത്തു. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിന് എതിരെയാണ് (26) കേസ്. ശുചിമുറിയിൽ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാർ പരിശോധിക്കുകയും

Read More »

‘ദീർഘവീക്ഷണമുള്ള ഭരണാധികാരി’; മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചിച്ച് എം.എ. യൂസഫലി.

ദുബായ് : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുതിയ തലത്തിലേക്ക് എത്തിച്ച ദീർഘവീക്ഷണമുള്ള സാമ്പത്തിക ശാസ്ത്രജ്ഞനായ ഭരണാധികാരിയായിരുന്നു ഡോ. മൻമോഹൻ സിങ് . അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന സമയത്ത് പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ഗ്ലോബൽ ഉപദേശക കൗൺസിലിലെ

Read More »

വെളുപ്പിക്കാൻ ശ്രമിച്ചത് 64.1 കോടി ദിർഹം, ആസൂത്രണത്തിൽ ഇന്ത്യക്കാരും; രാജ്യാന്തര സംഘങ്ങളെ കുടുക്കി പൊലീസ്.

ദുബായ് : കള്ളപ്പണം വെളുപ്പിക്കാൻ രാജ്യാന്തര സംഘങ്ങൾ  നടത്തിയ രണ്ടു ശ്രമങ്ങൾ പ്രത്യേക അന്വേഷണ സംഘം തകർത്തു. 64.1 കോടി ദിർഹത്തിന്റെ കള്ളപ്പണമാണ് വെളുപ്പിക്കാൻ ശ്രമിച്ചത്. ആദ്യ കേസിൽ ഒരു സ്വദേശി, ഒരു ബ്രിട്ടിഷ് പൗരൻ,

Read More »

ടാക്സികൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം; ബോൾട്ടുമായി കരാർ

ദുബായ് ∙ ടാക്സികൾക്ക് ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് ടാക്സി കമ്പനി രാജ്യാന്തര മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ബോൾട്ടുമായി കരാറിലെത്തി. വരും വർഷങ്ങളിൽ 80% ടാക്സി ബുക്കിങ്ങും ഓൺലൈൻ ആപ് വഴിയായിരിക്കും. ഓൺലൈൻ

Read More »

പൊ​തു​മാ​പ്പ്​: 15 പേ​ർ​ക്ക്​ തൊ​ഴി​ൽ ന​ൽ​കി ഹോ​ട്പാ​ക്ക് ഗ്ലോ​ബ​ൽ

ദു​ബൈ: യു.​എ.​ഇ സ​ർ​ക്കാ​റി​ന്‍റെ പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​സ നി​യ​മ​വി​ധേ​യ​മാ​ക്കി​യ​വ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട്​ പ്ര​മു​ഖ ഫു​ഡ്​ പാ​ക്കേ​ജി​ങ്​ നി​ർ​മാ​താ​ക്ക​ളാ​യ ഹോ​ട്​​പാ​ക്​ ഗ്ലോ​ബ​ൽ. ഹോ​ട്ട്പാ​ക്കി​ൽ ജോ​ലി​ക്കാ​യി അ​പേ​ക്ഷി​ച്ച 100 പേ​രി​ൽ നി​ന്ന് 15 പേ​ർ

Read More »

ദുബായ്– ബെയ്റൂട്ട്, ബഗ്ദാദ് വിമാന സർവീസ് ജനുവരി 15 വരെ റദ്ദാക്കി.

ദുബായ് : ദുബായിൽനിന്ന് ബെയ്റൂട്ട്, ബഗ്ദാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് ജനുവരി 15 വരെ റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ദുബായ് വഴി ബെയ്റൂട്ട്, ബഗ്ദാദ് എന്നിവിടങ്ങളിലേക്കുള്ള ട്രാൻസിറ്റ് യാത്രക്കാരെയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ

Read More »

ഐ​ന്‍ ദു​ബൈ വീ​ണ്ടും തു​റ​ന്നു

ദു​ബൈ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഐ​ന്‍ ദു​ബൈ ജ​യ​ന്റ് വീ​ല്‍ ന​വീ​ക​ര​ണ​ത്തി​നു ശേ​ഷം സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ചി​ട്ട് ര​ണ്ടു​വ​ര്‍ഷ​ക്കാ​ല​ത്തി​നു ശേ​ഷ​മാ​ണ് ജ​യ​ന്റ് വീ​ല്‍ വീ​ണ്ടും തു​റ​ന്ന​ത്. ക്രി​സ്മ​സ് ദി​ന​ത്തി​ലാ​യി​രു​ന്നു ജ​യ​ന്റ് വീ​ലി​ന്റെ പ്ര​വ​ര്‍ത്ത​നം

Read More »

ആളൊന്നിന് 8,000 ദിർഹം പിഴ, കമ്പനിയെ തരംതാഴ്ത്തും; സ്വദേശിവൽക്കരണം ശക്തമാക്കി യുഎഇ.

അബുദാബി : യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണ പദ്ധതി നാഫിസിന്റെ വാർഷിക ലക്ഷ്യമായ 2% പൂർത്തിയാക്കാൻ ഇനി  നാലു ദിവസം മാത്രം ബാക്കി. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മാനവശേഷി

Read More »

യാസ് ഐലൻഡിൽ ‌പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു.

അബുദാബി : യാസ് ഐലൻഡിൽ  യാസ് ഏക്കേഴ്സിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു. അബുദാബിയിലെ 41–ാമത്തെയും യുഎഇയിലെ 107–ാമത്തെയും  സ്റ്റോറാണ് യാസ് ഐലൻഡിലേത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ അൽ

Read More »

പൊതുമാപ്പ്: ഇനി 7 നാൾ മാത്രം, ജനുവരി മുതൽ കർശന പരിശോധന; വിമാനങ്ങളിൽ തിരക്കും നിരക്കും കൂടുതൽ.

അബുദാബി : യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ, അനധികൃത താമസക്കാർ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി

Read More »

ക്രിസ്മസ് പുതുവർഷാഘോഷത്തിന് യാത്രക്കാരെ സ്വീകരിക്കാൻ പൂർണ സജ്ജമായി ദുബായ് രാജ്യാന്തര വിമാനത്താവളം

ദുബായ് : ശൈത്യകാല അവധിയുടെയും ക്രിസ്മസ് പുതുവർഷാഘോഷത്തിന്റെയും ഭാഗമായുള്ള തിരക്ക് നേരിടാൻ ദുബായ് രാജ്യാന്തര വിമാനത്താവളം പൂർണ സജ്ജമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ലഫ്.ജനറൽ മുഹമ്മദ്

Read More »

വെടിക്കെട്ട്, ഡ്രോൺ ഷോ: പുതുവർഷത്തെ സ്വീകരിക്കാൻ റാസൽഖൈമ, എമിറേറ്റിൽ ഗതാഗത നിയന്ത്രണം.

റാസൽഖൈമ : പുതുവർഷാഘോഷ റിഹേഴ്സലിന്റെ ഭാഗമായി റാസൽഖൈമയിൽ ഗതാഗത നിയന്ത്രണം. കോവ് റൊട്ടാന ബ്രിജ്, എമിറേറ്റ്സ് റൗണ്ട് എബൗട്ട്, അൽഹംറ റൌണ്ട് എബൗട്ട്, യൂണിയൻ ബ്രിജ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതത്തിനാണ് നിയന്ത്രണം. ഇന്നലെ തുടങ്ങിയ ഗതാഗത

Read More »

അതിവേഗം ക്ലിയറൻസ്; ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്കായി പുതിയ ‘ആപ്പ്’ അവതരിപ്പിച്ച് കസ്റ്റംസ്

ദുബായ് :  അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചതായി ദുബായ് കസ്റ്റംസ് അറിയിച്ചു. വലിയ ലഗേജുകൾക്കായി 58, ഹാൻഡ് ലഗേജുകൾക്കായി 19 എന്ന തോതിൽ 77 നൂതന

Read More »

കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ യുഎഇ; ദേശീയ ഡാറ്റാ ബേസ് തയാറാക്കും.

അബുദാബി : കെജി മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി യുഎഇ ആരോഗ്യ മന്ത്രാലയം വൈദ്യപരിശോധനാ മാർഗനിർദേശം പുറത്തിറക്കി. വിദ്യാർഥികളുടെ ആരോഗ്യ, ജീവിത നിലവാരം ഉയർത്തുന്നതിന് ഏകീകൃത പരിശോധനയും നിരീക്ഷണവും ശക്തമാക്കും. വിദ്യാർഥികളുടെ സമഗ്ര

Read More »

ശൈത്യകാല അവധിത്തിരക്ക് : യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തണം.

അബുദാബി/ദുബായ്/ഷാർജ : ശൈത്യകാല അവധിക്ക് വിദേശത്തേക്കു പോകുന്നവരുടെ എണ്ണം വർധിച്ചതിനാൽ തിരക്കിൽനിന്ന് രക്ഷപ്പെടാൻ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപുതന്നെ എത്തണമെന്ന് വിമാന കമ്പനികൾ ആവശ്യപ്പെട്ടു. വൈകി എത്തുന്നവർക്ക് നീണ്ട ക്യൂവിൽനിന്ന് യഥാസമയം

Read More »

ദുബായിയുടെ സ്വപ്ന പദ്ധതിക്ക് ‘പച്ചക്കൊടി’; ചീറിപ്പായാൻ ബ്ലൂ ലൈൻ മെട്രോ, 2029ൽ സർവീസ് തുടങ്ങും

ദുബായ് : 2029 സെപ്റ്റംബർ 9ന് ബ്ലൂ ലൈനിൽ മെട്രോ ഓടിത്തുടങ്ങും. മെട്രോ സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചുകൊണ്ടാണ്, പുതിയ ലൈനിന്റെ നിർമാണക്കരാർ കമ്പനികൾക്കു കൈമാറിയത്.2,050 കോടി ദിർഹം ചെലവുള്ള പദ്ധതിയുടെ നിർമാണം അടുത്ത

Read More »

എണ്ണ ഇതര മേഖലകളിലെ മികച്ച പ്രകടനം: അധിക വരുമാനമുണ്ടാക്കി യുഎഇ; വളർച്ചാനിരക്ക് വീണ്ടും കുതിക്കും

അബുദാബി : എണ്ണ ഇതര സാമ്പത്തിക പ്രവർത്തനങ്ങളുടെ പിൻബലത്തിൽ യുഎഇയുടെ ജിഡിപി വളർച്ചാ നിരക്ക് 2025ൽ 5 ശതമാനമായി ഉയരുമെന്ന് റിപ്പോർട്ട്. യുഎഇ ശതാബ്ദി 2071ന് അനുസൃതമായി അടിസ്ഥാന സൗകര്യ മേഖലയിൽ വിപുലമായ പദ്ധതികൾ ആസൂത്രണം

Read More »

പുകയിലയ്ക്കെതിരെ പടയൊരുക്കവുമായി യുഎഇ ;പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

അബുദാബി : പുകയില ഉപയോഗത്തിനെതിരെ പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ . പുകയില ഉപഭോഗവും ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും തടയുന്നതിന് ആവശ്യമായ പരിശീലനങ്ങളും ഉപകരണങ്ങളും നൽകി ആരോഗ്യ വിദഗ്ധരെ സജ്ജമാക്കും. പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുണ

Read More »

മി​നി​ബ​സ് സ​ർ​വി​സു​മാ​യി ആ​ർ.​ടി.​എ

ദു​ബൈ: ന​ഗ​ര​ത്തി​ൽ റോ​ഡ് ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) മി​നി​ബ​സ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റ് ബു​ക്ക് ചെ​യ്യാ​വു​ന്ന ബ​സ് പൂ​ളി​ങ് സം​വി​ധാ​ന​ത്തി​നാ​ണ് തു​ട​ക്ക​മി​ടു​ന്ന​ത്. ഇ​തി​നാ​യി മൂ​ന്ന് പ്രാ​ദേ​ശി​ക​വും അ​ന്താ​രാ​ഷ്ട്ര​വു​മാ​യ ക​മ്പ​നി​ക​ൾ​ക്ക്

Read More »

യുഎഇ വിദേശികൾക്ക് നൽകിയത് വൻ ആനുകൂല്യം; അടുത്ത വർഷം മുതൽ രാജ്യവ്യാപക പരിശോധന.

ദുബായ് : ഉദാരമായ നിബന്ധനകളോടെ യുഎഇ നടപ്പാക്കുന്ന പൊതുമാപ്പ് തീരാൻ ഇനി രണ്ടാഴ്ച കൂടി മാത്രം. നിയമ പ്രകാരമല്ലാതെ യുഎഇയിൽ താമസിക്കുന്ന മുഴുവൻ പേർക്കും പിഴ കൂടാതെ രേഖകൾ ക്രമപ്പെടുത്താനുള്ള അവസാന അവസരമാണ് കഴിയാൻ

Read More »

എമിറേറ്റ്സ് റോഡിൽ ട്രക്കുകൾക്ക് സമയനിയന്ത്രണം

ദുബായ് : അടുത്തവർഷം(2025) ജനുവരി 1 മുതൽ അൽ അവീർ സ്ട്രീറ്റിനും ഷാർജയ്ക്കും ഇടയിലുള്ള എമിറേറ്റ്സ് റോഡിൽ വൈകിട്ട് 5.30 മുതൽ രാത്രി 8 വരെ ട്രക്കുകൾ നിരോധിക്കും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും

Read More »

ദുബായ് ആസ്ഥാനമാക്കി ഓഹരി വ്യാപാരത്തട്ടിപ്പ്: മലയാളിയിൽ നിന്നും കവർന്നത് അരകോടിയിലധികം രൂപ

അങ്കമാലി : ഓൺലൈൻ ഓഹരി വ്യാപാരത്തിലൂടെ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽ നിന്ന് 56,50,000 രൂപ തട്ടിയെന്ന കേസിൽ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനിയെ (49) പൊലീസ് അറസ്റ്റ് ചെയ്തു.

Read More »