Tag: #Doha

ലഹരി വ്യാപനം തടയാൻ ശക്തമായ നിയമ നടപടികൾ അനിവാര്യം: പ്രവാസി വെൽഫെയർ.

ദോഹ : നാട്ടിൽ നടക്കുന്ന വ്യാപകമായ ലഹരി ഉപയോഗവും തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും ഭയം ഉളവാക്കുന്നതാണെന്നും ലഹരി വ്യാപനത്തെ പ്രതിരോധിക്കാൻ ശക്തമായ നിയമ നടപടികളും ജാഗ്രതയും അനിവാര്യമാണെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി.പ്രവാസി വെൽഫെയർ ഈ

Read More »

ഖത്തറില്‍ സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തെ പ്രത്യേക അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: ഈദുൽ ഫിത്ർ പ്രമാണിച്ച് ഖത്തറിലെ സ്കൂളുകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മാർച്ച് 26, 27 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും

Read More »

റമദാൻ അവസാന പത്തിലേക്ക്; ഖത്തറിൽ ഇഅ്തിഖാഫിന് 205 പള്ളികളിൽ സൗകര്യം

ദോഹ: റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കാനിരിക്കെ വിശ്വാസികൾക്ക് ഇഅ്തികാഫിനുള്ള പള്ളികൾ സജ്ജമാക്കി ഖത്തർ മതകാര്യ മന്ത്രാലയം. അവസാന പത്തിൽ വിശ്വാസികൾ പള്ളികളിൽ ഖുർആൻ പാരായണവും നമസ്‌കാരവും പ്രാർഥനയുമായി സജീവമാകും. രാവും പകലും ആരാധനാകർമങ്ങളിൽ മുഴുകുന്നതിനായി

Read More »

പതിനായിരത്തോളം പാഠപുസ്തകങ്ങൾ; ക്വിഖ് സൗജന്യ പുസ്തകമേളയ്ക്ക് നാളെ തുടക്കം

ദോഹ : ഖത്തറിലെ പ്രവാസി മലയാളി വനിതാ കൂട്ടായ്മയായ കേരള വുമൺസ് ഇനീഷ്യേറ്റീവ് ഖത്തറിന്റെ (ക്വിഖ്) എട്ടാമത് സൗജന്യ പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും. ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറവുമായി

Read More »

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമായി മാറി ഖത്തര്‍

ദോഹ: ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമായി മാറി ഖത്തര്‍. ഓണ്‍ലൈന്‍ ഡാറ്റാബേസ് സ്ഥാപനമായ നംബിയോ തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് സുരക്ഷിത രാജ്യങ്ങളില്‍ ഖത്തര്‍ മുന്നിലെത്തിയത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് യുഎഇയും മൂന്നാം സ്ഥാനത്ത്

Read More »

ഈദിനായി ‘ഈദിയ’ എത്തി; ഇത്തവണ ഖത്തറിലെ 10 കേന്ദ്രങ്ങളിൽ എടിഎം സേവനം

ദോഹ : ഖത്തറിലെ പത്ത് പ്രധാന കേന്ദ്രങ്ങളിലായി ഇന്ന് മുതൽ ഈദിയ എടിഎം സേവനം ലഭ്യമാകും. ഖത്തർ സെൻട്രൽ ബാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്. ഈദുൽ ഫിത്​ർ പ്രമാണിച്ചാണ് രാജ്യത്തുടനീളം ഈദിയ എടിഎം സേവനം

Read More »

സിറിയക്ക് വെളിച്ചം പകരാൻ ഖത്തർ; ജോർദാൻ വഴി പ്രകൃതി വാതകം നൽകിത്തുടങ്ങി

ദോഹ: സിറിയക്ക് വെളിച്ചം പകരാൻ ഖത്തറിന്റെ ഇടപെടൽ. ജോർദാൻ വഴിയാണ് സിറിയയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്നത്. വർഷങ്ങൾ നീണ്ട ആഭ്യന്തര സംഘർഷത്തിൽ സിറിയിലെ വൈദ്യുതി വിതരണ ശൃംഖലയുടെ നല്ലൊരു പങ്കും തകർന്നിരുന്നു. ബഷാർ അൽ അസദ്

Read More »

ഇന്ത്യൻ കൾചറൽ സെന്റർ പുതിയ ഭരണസമിതി

ദോഹ : ഇന്ത്യൻ എംബസിക്ക് കീഴിലെ സാംസ്‌കാരിക വിഭാഗമായ ഇന്ത്യൻ കൾചറൽ സെന്റർ 2025 -2026 വർഷത്തേക്കുള്ള ഭരണസമിതിയും ഉപദേശക സമിതിയും അധികേരമേറ്റു. ഐ.സി.സി അശോക ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നൂറുകണക്കിന് ഇന്ത്യൻ

Read More »

ഖത്തറിൽ ആരോഗ്യമേഖലയിൽ പരിശോധന; സ്വകാര്യ മെഡിക്കൽ സെന്ററിനെതിരെ കർശന നടപടി, ഡോക്ടറുടെ ലൈസൻസ് റദ്ദാക്കി

ദോഹ : ഖത്തറിൽ സ്വകാര്യ ആരോഗ്യ പരിചരണ മേഖലയിൽ കർശന പരിശോധന. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ മെഡിക്കൽ സെന്ററിന്റെ 4 യൂണിറ്റുകളും 2 ദന്തൽ ക്ലിനിക്കുകളും 1 ന്യൂട്രീഷൻ സെന്ററും അടച്ചുപൂട്ടി .

Read More »

ദേ​ശീ​യ ആ​സൂ​ത്ര​ണ കൗ​ൺ​സി​ൽ; പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​ൻ

ദോ​ഹ: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി അ​ധ്യ​ക്ഷ​നാ​യി ദേ​ശീ​യ ആ​സൂ​ത്ര​ണ കൗ​ൺ​സി​ൽ രൂ​പ​വ​ത്ക​രി​ക്കാ​ൻ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ഉ​ത്ത​ര​വ്. 2024ലെ 14ാം ​ന​മ്പ​ർ ഉ​ത്ത​ര​വി​ലെ വ്യ​വ​സ്ഥ​ക​ൾ ഭേ​ദ​​ഗ​തി

Read More »

ഇഫ്താർ വിരുന്നൊരുക്കി ഖത്തർ അമീർ

ദോഹ : റമസാൻ  മാസത്തോടനുബന്ധിച്ച്  ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി രാജകുടുംബത്തിലെ അംഗങ്ങൾക്കും വിശിഷ്ട വ്യക്തികൾക്കും  ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ലുസൈൽ കൊട്ടാരത്തിൽ നടന്ന വിരുന്നിൽ അമീറിന്റെ വ്യക്തിഗത

Read More »

റമസാൻ: ഖത്തറിലെ പണവിനിമയ സ്ഥാപനങ്ങളിൽ ഇനി തിരക്കേറും, പ്രതീക്ഷിക്കുന്നത് 7 ശതമാനം വരെ വർധന.

ദോഹ : റമസാനിൽ പ്രവാസികൾ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന്റെ തോതിൽ 5 മുതൽ 7 ശതമാനം വരെ വർധന പ്രതീക്ഷിച്ച് ഖത്തറിലെ പണവിനിമയ വിപണി. വിദേശ കറൻസിയ്ക്കും ആവശ്യക്കാരേറും. റമസാനിൽ ചെലവേറുമെന്നതിനാൽ നാട്ടിലെ കുടുംബത്തിന് കൂടുതൽ

Read More »

ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് മാർച്ച് 2ന് അവധി.

ദോഹ: ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് മാർച്ച് 2ന് അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. 2009ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. വെള്ളി, ശനി വാരാന്ത്യ അവധിക്ക് പുറമേ ഞായർ കൂടി അവധിയാകുന്നതോടെ ധനകാര്യ സ്ഥാപനങ്ങൾ

Read More »

വെബ് സമ്മിറ്റ് ഖത്തർ 2025ൽ ഇന്ത്യൻ പാവലിയനുകൾ.

ദോഹ : സാകേതിക മേഖലയിൽ ഇന്ത്യയുടെ പുത്തൻ സംരംഭങ്ങളെ പരിചയപെടുത്തി ഖത്തറിൽ നടക്കുന്ന വെബ് സമ്മിറ്റ് ഖത്തർ 2025 ൽ ഇന്ത്യൻ പവലിയനുകൾ. ഇന്ത്യൻ ഗവൺമെന്റ്നു കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Read More »

ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാംപ് ഫെബ്രുവരി 28 ന്.

ദോഹ : ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാംപ് ഫെബ്രുവരി 28ന് ഇൻഡസ്ട്രൽ ഏരിയ ഏഷ്യൻ ടൗണിൽ നടക്കുമെന്ന്  എംബസി അധികൃതർ അറിയിച്ചു. ഐ സിബിഎഫുമായി  സഹകരിച്ചു നടത്തുന്ന സ്പെഷൽ കോൺസുലർ ക്യാംപ് രാവിലെ

Read More »

പഴയ ആപ് ഇനി വേണ്ട; മാർച്ച് മുതൽ പുതിയ മെട്രാഷ് 2 മാത്രമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ : ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പഴയ മെട്രാഷ് 2 മൊബൈൽ ആപ്ലിക്കേഷൻ മാർച്ച് 1 മുതൽ പ്രവർത്തനരഹിതമായിരിക്കും. രാജ്യത്തെ സ്വദേശികളും പ്രവാസി താമസക്കാരും മെട്രാഷിന്റെ പുതിയ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്നും മന്ത്രാലയം

Read More »

ഖത്തറിലെ നിക്ഷേപ സാധ്യതകൾ: ‘റൈസ് എബൗവ് 2025’ സെമിനാർ 22ന്.

ദോഹ : ഖത്തറിലെ നിക്ഷേപ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ‘റൈസ് എബൗവ് 2025: നാവിഗേറ്റിങ് ബിസിനസ് സക്സസ് ഇൻ ഖത്തർ’ എന്ന സെമിനാർ സംഘടിപ്പിക്കുന്നു. ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ),

Read More »

കെ. മുഹമ്മദ്‌ ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടം; ഇന്ത്യൻ അംബാസഡർ

ദോഹ : സാംസ്ക്കാരിക, സാമൂഹിക, കായിക മേഖലയിൽ നിസ്തുല സേവനങ്ങളർപ്പിച്ച കെ. മുഹമ്മദ് ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഇന്ത്യൻ അംബാസഡർ  വിപുൽ പറഞ്ഞു. കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തെ  കെഎംസിസി

Read More »

സുവർണ്ണാവസരം പാഴാക്കരുത്; ചരിത്രതുടിപ്പുകൾ തൊട്ടറിയാൻ പ്രവാസികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളെ ക്ഷണിച്ച്ഖത്തർ

ദോഹ : ഖത്തറിന്റെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയ ഇടങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ച് ഖത്തർ മ്യൂസിയം. രാജ്യത്തിന്റെ വടക്കൻ പ്രദേശത്തെ പുരാവസ്തു ഖനന പ്രദേശങ്ങളായ എയ്ൻ മുഹമ്മദ്, മിസെയ്ക എന്നിവിടങ്ങള്‍ സന്ദർശിക്കാനാണ് ക്ഷണം. ഈ മാസം

Read More »

അൽഖോറിൽ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ്.

ദോഹ : ദോഹ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ്  14ന് അൽഖോർ സീഷോർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് ഓഫിസിൽ വച്ച് നടക്കും. ഐസിബിഎഫുമായി സഹകരിച്ച് നടത്തുന്ന ക്യാംപ് രാവിലെ 9 മുതൽ 11

Read More »

ഖത്തർ രാജ്യാന്തര കാർഷിക പ്രദർശന നഗരി സന്ദർശിച്ച് അമീർ; ശ്രദ്ധ നേടി ഇന്ത്യൻ പവിലിയനും.

ദോഹ : കത്താറ കൾചറൽ വില്ലേജിൽ നടക്കുന്ന ഖത്തർ രാജ്യാന്തര കാർഷിക പ്രദർശനം (അഗ്രിടെക്––2025) കാണാൻ അമീർ ഷെയ്ഖ്  തമീം ബിൻ ഹമദ് അൽതാനി എത്തി.  പങ്കെടുക്കുന്ന  വിവിധ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പവിലിയനുകളും അമീർ സന്ദർശിച്ചു.നൂതന

Read More »

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് ഖ​ത്ത​ർ കാ​ൻ​സ​ർ സൊ​സൈ​റ്റി അം​ഗീ​കാ​രം

ദോ​ഹ: അ​ർ​ബു​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളി​ലെ നേ​തൃ​പ​ര​മാ​യ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ലു​ലു ​ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് ഖ​ത്ത​ർ കാ​ൻ​സ​ർ സൊ​സൈ​റ്റി (ക്യു.​സി.​എ​സ്) അം​ഗീ​കാ​രം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ കാ​ര്യ​മ​ന്ത്രി ബു​ഥൈ​ന ബി​ൻ​ത് അ​ലി അ​ൽ

Read More »

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം; ഖത്തറിൽ സ്കൂൾ പരീക്ഷാ തീയതികളിൽ മാറ്റം

ദോഹ : ഖത്തറിലെ സ്കൂളുകളുടെ രണ്ടാം സെമസ്റ്റർ അർധ വാർഷിക പരീക്ഷകളുടെ തീയതികളിൽ മാറ്റം. പുതുക്കിയ തീയതി പ്രകാരം 1 മുതൽ 11–ാം ഗ്രേഡ് വരെയുള്ളവർക്ക് ഫെബ്രുവരി 18 മുതൽ 27 വരെയാണ് പരീക്ഷ. 

Read More »

പ്രവാസി വ്യവസായി ഹസൻ ചൗഗുളെ അന്തരിച്ചു; വിട പറഞ്ഞത് ഖത്തറിലെ നിരവധി ഇന്ത്യൻ സ്‌കൂളുകളുടെയും യൂണിവേഴ്‌സിറ്റിയുടെയും സ്ഥാപക അംഗം

ദോഹ : ഖത്തറിലെ ദീർഘകാല പ്രവാസിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവും വിദ്യാഭ്യാസ വിചക്ഷണനും വ്യവസായിയുമായിരുന്ന ഹസൻ എ കെ ചൗഗുളെ (70) നാട്ടിൽ അന്തരിച്ചു. മഹാരാഷ്ട്ര രത്നഗിരി സ്വദേശിയാണ്. ഖത്തറിൽ നിന്നും പ്രവാസം അവസാനിപ്പിച്ച

Read More »

ഹൃദയാഘാതം: കെഎംസിസി നേതാവ് അന്‍വര്‍ ബാബുവിന്റെ മകന്‍ ദോഹയില്‍ അന്തരിച്ചു

ദോഹ : ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റും കലാസാംസ്കാരിക പ്രവർത്തകനുമായ കോഴിക്കോട് വടകര സ്വദേശി അന്‍വര്‍ ബാബുവിന്റെ മകന്‍ ഷമ്മാസ് അന്‍വര്‍ (38) ഖത്തറില്‍ ഹൃദയാഘാതത്തെ തുട‍ർന്ന് മരിച്ചു. ഇന്നലെ വൈകിട്ട് ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

Read More »

വോ​ട്ടി​നൊ​രു​ങ്ങി പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ

ദോ​ഹ : ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്​​സ്​ ബോ​ഡി​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം അ​ന്തി​മ ഘ​ട്ട​ത്തി​ൽ. ജ​നു​വ​രി 31നാ​ണ്​ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ (ഐ.​സി.​സി), ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ്​ ഫോ​റം

Read More »

ഖത്തർ അമീർ ഒമാനിലേക്ക്​; സന്ദർശനം നാളെ

ദോഹ: ഖത്തർ അമീർശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി ഒമാനിലേക്ക്​. സുൽതാൻ ഹൈതം ബിൻ താരിഖിൻെറ ക്ഷണം സ്വീകരിച്ചാണ്​ ചൊവ്വാഴ്​ച സന്ദർശനം ആരംഭിക്കുന്നതെന്ന്​ അമിരി ദിവാൻ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷിബന്ധവും, പരസ്​പര

Read More »

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച് ഖത്തറിലെ പ്രവാസ സമൂഹം.

ദോഹ : ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്‍റെ 75-ാം വാർഷികം ഖത്തറിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഏഴു മണിക്ക് ഇന്ത്യൻ കൾച്ചറൽ സെന്‍ററിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിപുൽ ത്രിവർണ പതാക ഉയർത്തി.

Read More »

റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കൊരുങ്ങി ഖത്തർ ഇന്ത്യൻ എംബസി.

ദോഹ : ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കൊരുങ്ങി ഖത്തറിലെ ഇന്ത്യൻ എംബസിയും പ്രവാസി സമൂഹവും. റിപ്പബ്ലിക് ദിനമായ നാളെ  (ഞായറാഴ്ച) രാവിലെ 6.30ന് ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) എംബസി നേതൃത്വത്തിലെ ആഘോഷ പരിപാടികൾക്ക്

Read More »

ഖ​ത്ത​റി​ന് ന​ന്ദി അ​റി​യി​ച്ച് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ്

ദോ​ഹ: റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​നി​ടെ ഒ​റ്റ​പ്പെ​ട്ട ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യ കു​ടും​ബ​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ ഖ​ത്ത​റി​ന് ന​ന്ദി അ​റി​യി​ച്ച് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ സെ​ല​ൻ​സ്കി. ദാ​വോ​സി​ൽ ന​ട​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​നി​ടെ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ

Read More »

ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡി തിരഞ്ഞെടുപ്പ് ജനുവരി 31ന് ഓൺലൈനിൽ

ദോഹ : ഖത്തറിലെ പ്രവാസി ഇന്ത്യൻ സമൂഹം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ബോഡി തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം

Read More »

ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളിൽ മെന മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്.

ദോഹ : ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്. ഏഷ്യയിലെ ഏറ്റവും കുറഞ്ഞ സമ്മർദ്ദമുള്ള മൂന്നാമത്തെ രാജ്യമായും ആഗോളതലത്തിൽ 11-ാം രാജ്യമായും

Read More »