Tag: #Doha

ഗു​ജ​റാ​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര ബി​സി​ന​സ് ഹ​ബാ​യ ഗി​ഫ്റ്റ് സി​റ്റി​യി​ൽ ആ​ദ്യ ശാ​ഖ ആ​രം​ഭി​ച്ച് ഖ​ത്ത​ർ നാ​ഷ​ന​ൽ ബാ​ങ്ക്

ദോ​ഹ: ഗു​ജ​റാ​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര ബി​സി​ന​സ് ഹ​ബാ​യ ഗി​ഫ്റ്റ് സി​റ്റി​യി​ൽ ആ​ദ്യ ശാ​ഖ ആ​രം​ഭി​ച്ച് ഖ​ത്ത​ർ നാ​ഷ​ന​ൽ ബാ​ങ്ക്. മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ രാ​ജ്യ​ത്തു​നി​ന്നു​ള്ള ആ​ദ്യ ബാ​ങ്ക് ആ​യാ​ണ് ദോ​ഹ ആ​സ്ഥാ​ന​മാ​യ ക്യു.​എ​ൻ.​ബി​യു​ടെ ബ്രാ​ഞ്ച് ഗു​ജ​റാ​ത്തി​ലെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക

Read More »

റസ്റ്റോറന്റുകളിലെ പുകവലിക്കും ഷീഷക്കും പുതിയ വ്യവസ്ഥകളുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: റസ്റ്റോറന്റുകളിലെ പുകവലിക്കും ഷീഷക്കും പുതിയ വ്യവസ്ഥകളുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. പുകവലിയും ഷീഷയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകള്‍. ഭക്ഷണ പാനീയങ്ങള്‍ക്കൊപ്പം പുകയില അനുബന്ധ ഉൽപന്നങ്ങളും ഷീഷയും വിൽപന നടത്തുന്ന കടകൾക്കാണ് ആരോഗ്യ മന്ത്രാലയം

Read More »

ഖത്തറിന് ചുറ്റുമുള്ള മനോഹരമായ ചെറുദ്വീപുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാൻ പദ്ധതിയുമായി ഖത്തർ

ദോഹ: ഖത്തറിന് ചുറ്റുമുള്ള മനോഹരമായ ചെറുദ്വീപുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാൻ പദ്ധതി വരുന്നു, പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് നടപ്പാക്കുന്നത്. ഖത്തറിനോട് ചേർന്ന് കിടക്കുന്ന ഒമ്പത് ദ്വീപുകളാണ്

Read More »

ഖത്തറിൽ പൊടിക്കാറ്റ് കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്; ജാഗ്രതാ മുന്നറിയിപ്പ്.

ദോഹ : ഖത്തറിൽ വടക്കു പടിഞ്ഞാറൻ കാറ്റ് തുടങ്ങി. പൊടിക്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  വിദ്യാർഥികൾക്കും തൊഴിലാളികൾക്കും സുരക്ഷാ മുൻകരുതലുകളുമായി വിദ്യാഭ്യാസ, തൊഴിൽ

Read More »

നീറ്റ്: ഗൾഫ് രാജ്യങ്ങളിൽ എണ്ണായിരത്തോളം വിദ്യാർഥികൾ നാളെ പരീക്ഷ എഴുതും.

ദോഹ : നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നാളെ. ആറ് ഗൾഫ് രാജ്യങ്ങളിലായി എണ്ണായിരത്തിലധികം പേർ പരീക്ഷ എഴുതും.ഇന്ത്യയ്ക്ക് പുറമെ ഖത്തർ, കുവൈത്ത്, മസ്ക്കത്ത്, ദുബായ്, അബുദാബി, ഷാർജ, റിയാദ്, മനാമ

Read More »

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധീനതയിലുള്ള ട്രംപ് ഗ്രൂപ്പ് ഖത്തറിൽ നിക്ഷേപം നടത്തുന്നു.

ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധീനതയിലുള്ള ട്രംപ് ഗ്രൂപ്പ് ഖത്തറിൽ നിക്ഷേപം നടത്തുന്നു. ട്രംപ് ലക്ഷ്വറി ഗോൾഫ് ക്ലബും വില്ലകളുമാണ് കമ്പനി ഖത്തറിൽ നിർമിക്കുന്നത്. സിമെയ്‌സിമ കോസ്റ്റൽ പ്രൊജക്ടിന്റെ ഭാഗമായാണ് പദ്ധതി വരുന്നത്.

Read More »

പൊ​തു​മാ​പ്പ് അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം

ദോ​ഹ: വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് അ​വ​സാ​നി​ക്കാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം.ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് നി​ല​വി​ൽ​വ​ന്ന മൂ​ന്നു​മാ​സ​ത്തെ പൊ​തു​മാ​പ്പ് കാ​ല​യ​ള​വ് (ഗ്രേ​സ് പി​രീ​ഡ്) മേ​യ് ഒ​മ്പ​തി​ന് അ​വ​സാ​നി​ക്കു​മ്പോ​ൾ,

Read More »

ഭ​ക്ഷ​ണ​വും മ​രു​ന്നും ആ​യു​ധ​മാ​ക്കു​ന്ന​ത് അ​പ​ല​പ​നീ​യം -ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി

ദോ​ഹ: ഭ​ക്ഷ​ണ​വും മ​രു​ന്നും യു​ദ്ധോ​പ​ക​ര​ണ​മാ​ക്കു​ന്ന ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. ഗ​സ്സ​യി​ൽ തു​ട​രു​ന്ന ഇ​സ്രാ​യേ​ലി​ന്റെ വം​ശ​ഹ​ത്യ മ​നു​ഷ്യ​രാ​ശി​യു​ടെ മ​ന​സ്സാ​ക്ഷി​ക്ക് മു​ക​ളി​ലെ

Read More »

ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം;സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാൻ അവസരം ഒരുക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം സംബന്ധിച്ച് സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാൻ അവസരം ഒരുക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പരിശോധനാ ഫലങ്ങളോ തീരുമാനങ്ങളോ ലഭിച്ച് 15 ദിവസത്തിനുള്ളിൽ പരാതി ഫയൽ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.

Read More »

സുസ്ഥിരതയെ കുറിച്ചുള്ള പുതിയ ചിന്തകളും ചര്‍ച്ചകളുമായി എര്‍ത്ത്നാ ഉച്ചകോടി സമാപിച്ചു ; പുരസ്കാര ജേതാക്കളെയും ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു

ദോഹ: സുസ്ഥിരതയെ കുറിച്ചുള്ള പുതിയ ചിന്തകളും ചര്‍ച്ചകളുമായി എര്‍ത്ത്നാ ഉച്ചകോടി സമാപിച്ചു. പ്രഥമ എര്‍ത്നാ പുരസ്കാര ജേതാക്കളെയും ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു. പരിസ്ഥിതി സൗഹൃദ അറിവുകളും സുസ്ഥിര ചിന്തകളും പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തര്‍ ഫൗണ്ടേഷന് കീഴിലുള്ള സ്ഥാപനമാണ്

Read More »

ലൈസൻസില്ലാത്തവരെ ജോലിക്ക് വിളിക്കരുത്‌; ക്യംപെയ്നുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ

ദോഹ : ലൈസൻസില്ലാതെ വൈദ്യുത ജോലികൾ ചെയ്യുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യവുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റമ) ക്യംപെയ്ന് തുടക്കം കുറിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ്

Read More »

പ്രവാസി വിദ്യാർഥികൾക്കായി ഇന്ത്യൻ മീഡിയ ഫോറം സ്മാരക പ്രസംഗ മത്സരം

ദോഹ : ഖത്തറിലെ ​ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) നേതൃത്വത്തിൽ ഐ.എം.എ റഫീഖ് അനുസ്മരണ മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഖത്തറിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിലെ സ്കൂൾ വിദ്യാർഥികൾക്കാണ്

Read More »

2025ൽ 53 ലക്ഷം വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ ഖത്തർ

ദോ​ഹ: വിനോദ സഞ്ചാരമേഖലയില്‍ കുതിപ്പ് തുടരാന്‍ ഖത്തര്‍. ഈ വര്‍ഷം റെക്കോര്‍ഡ് സഞ്ചാരികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. 53 ലക്ഷം പേര്‍ ഖത്തര്‍ കാണാനെത്തുമെന്നാണ് ഡാറ്റ റിസർച്ച് സ്ഥാപനമായ ഫിച്ച് സൊലൂഷൻ കണക്കാക്കുന്നത്. വിനോദ സഞ്ചാരമേഖലയില്‍

Read More »

ഖത്തറിലെ പാർക്കുകളിൽ പ്രവേശന ഫീസ് വർധിപ്പിച്ചു

ദോഹ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങലുള്ള ചില പാർക്കുകളിൽ ഏർപ്പെടുത്തിയിരുന്ന പ്രവേശന നിരക്ക് പരിഷ്കരിച്ചു. സന്ദർശകർക്കുള്ള പുതിയ പ്രവേശന നിരക്ക് കഴിഞ്ഞദിവസം മുനിസിപ്പൽ മന്ത്രാലയം പുറത്തുവിട്ടു. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ

Read More »

ഏപ്രിൽ 15 ന് ഖത്തർ കുടുംബദിനം ആഘോഷിക്കുന്നത്തിന്റെ ഭാഗമായി ടിക്കറ്റിൽ ഇളവ് പ്രക്യപിച്ച് ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേയ്സ്

ദോഹ : ഏപ്രിൽ 15 ന് ഖത്തർ കുടുംബദിനം ആഘോഷിക്കുന്നത്തിന്റെ ഭാഗമായി ടിക്കറ്റിൽ ഇളവ് പ്രക്യപിച്ച് ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേയ്സ്. ഇന്ന് ചൊവ്വാഴ്ച നടത്തുന്ന ബുക്കിങ്ങുകൾക്കുള്ള പ്രീമിയം, ഇക്കണോമി ഫ്ലൈറ്റ് ടിക്കറ്റുകളിൽ

Read More »

ആരോഗ്യമേഖലയിൽ വൻ മുന്നേറ്റം നടത്തി ഖത്തർ

ദോഹ: ആരോഗ്യമേഖലയിൽ വൻ മുന്നേറ്റം നടത്തി ഖത്തർ. രാജ്യത്തെ 95 ശതമാനം കുട്ടികളും പൂർണ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചതായി സർക്കാർ വ്യക്തമാക്കി. ഇത് ആഗോള ശരാശരിയേക്കാൾ ഏറെ കൂടുതലാണ്. ആശുപത്രികൾ, ചികിത്സാ സംവിധാനങ്ങൾ, സേവനങ്ങൾ,

Read More »

ഖത്തറിന്റെ വ്യോമയാന മേഖലയുടെ രണ്ടാംഘട്ട വികസനത്തിന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) അനുമതി നൽകി.

ദോഹ: ഖത്തറിന്റെ വ്യോമയാന മേഖലയുടെ രണ്ടാംഘട്ട വികസനത്തിന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) അനുമതി നൽകി. വ്യോമയാന സെക്ടറിൽ നിയന്ത്രണ ചുമതലയുള്ള നിർദ്ദിഷ്ട മേഖലയായ ഫ്‌ലൈറ്റ് ഇൻഫർമേഷൻ റീജിയണിന്റെ (FIR) വികസനത്തിനാണ് അനുമതി

Read More »

എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ ശങ്ക്പാലിന് ഖത്തറിലെ ഇന്ത്യൻ സമൂഹം യാത്രയയപ്പ് നൽകി.

ദോഹ : ഖത്തറിലെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും (വിദ്യാഭ്യാസ, സാംസ്‌കാരിക) ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ കോഓർഡിനേറ്റിങ്  ഓഫിസറുമായ സച്ചിൻ ദിനകർ ശങ്ക്പാലിന്  ഖത്തറിലെ ഇന്ത്യൻ സമൂഹം യാത്രയയപ്പ്

Read More »

ദോഹയിലെ ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി.

ദോഹ : ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച് ഇന്ന് (ഏപ്രിൽ 14, തിങ്കൾ) ഖത്തറിലെ ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു.

Read More »

ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിന്റെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ദോഹ: ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിന്റെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും. മിഡിലീസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള സ്‌കൈ ട്രാക്‌സ് പുരസ്‌കാരമാണ് ഹമദ് വിമാനത്താവളം നേടിയത്.അന്താരാഷ്ട്ര എയർലൈൻ-എയർപോർട്ട് റേറ്റിങ് സ്ഥാപനമായ സ്‌കൈട്രാക്‌സിന്റെ 2025ലെ പുരസ്‌കാരപ്പട്ടികയിലാണ്

Read More »

മ​ഹാ​വീ​ർ ജ​യ​ന്തി പ്ര​മാ​ണി​ച്ച് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സിയ്ക്ക് ഇന്ന് അ​വ​ധി​

ദോ​ഹ: മ​ഹാ​വീ​ർ ജ​യ​ന്തി പ്ര​മാ​ണി​ച്ച് ഏ​പ്രി​ൽ 10 വ്യാ​ഴം ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.വെ​ള്ളി, ശ​നി വാ​രാ​ന്ത്യ അ​വ​ധി​യും ക​ഴി​ഞ്ഞ് ഞാ​യ​റാ​ഴ്ച​യാ​യി​രി​ക്കും എം​ബ​സി തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Read More »

ഖത്തർ എയർവേസ് വിമാനങ്ങളിൽ അതിവേ​ഗ ഇന്റർനെറ്റ് സ്ഥാപിക്കാൻ സ്റ്റാർലിങ്ക്

ദോഹ: ഖത്തർ എയർവേസിന്റെ വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കല്‍ ഉടൻ പൂർത്തിയാകും. ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കുന്ന പ്രക്രിയകൾക്ക് തുടക്കം കുറിക്കുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. സ്റ്റാർലിങ്കിന്റെ

Read More »

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പദ്ധതികളിലൊന്നായ ദുഖാൻ സൗരോർജ പ്ലാന്റിന്റെ നിർമാണം ഈ വർഷം തന്നെ തുടങ്ങും.

ദോഹ: ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പദ്ധതികളിലൊന്നായ ദുഖാൻ സൗരോർജ പ്ലാന്റിന്റെ നിർമാണം ഈ വർഷം തന്നെ തുടങ്ങും. പദ്ധതിയുടെ നിർമാണം തുടങ്ങുമെന്ന് ഖത്തർ ടിവിയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഖത്തർ

Read More »

ഖത്തറിലെ ജയിലുകളിൽ കഴിയുന്നത് 611 ഇന്ത്യക്കാർ; ഏറ്റവും കൂടുതൽ സൗദിയിലെന്ന് കേന്ദ്ര സർക്കാർ

ദോഹ :  ഖത്തർ ജയിലിൽ 611 ഇന്ത്യക്കാർ ഉണ്ടെന്ന് കേന്ദ്ര സർക്കാർ.  ഏറ്റവും കൂടുതൽ ഇന്ത്യക്കാർ  സൗദി ജയിലിൽ.  വിദേശകാര്യ മന്ത്രാലയം ഇ. ട‌ി മുഹമ്മദ് ബഷീര്‍ എംപിക്ക് കഴിഞ്ഞ മാസം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ

Read More »

ഖത്തർ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി ടോബി ബെയ്‌ലിയെ നിയമിച്ചു.

ദോഹ : ഖത്തർ ക്രിക്കറ്റ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ടോബി ബെയ്‌ലിയെ നിയമിച്ചു. കൗണ്ടി ക്ലബ്ബായ നോർത്ഹാംപ്ടൺഷെയറിനു വേണ്ടി വിക്കറ്റ് കീപ്പറായി (1996-2004) കളിച്ച മുൻ ഇംഗ്ലിഷ് ക്രിക്കറ്റ് കളിക്കാരനായിരുന്നു ബെയ്‌ലി. ഖത്തർ

Read More »

ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് ലുസെയ്ൽ സ്കൈ ഫെസ്റ്റിവലിന്  തുടക്കമായി

ദോഹ : ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് ലുസെയ്ൽ സ്കൈ ഫെസ്റ്റിവലിന്  തുടക്കമായി. ലുസെയ്ൽ ബൗളെവാർഡിലെ അൽസദ് പ്ലാസയിൽ ആണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന സ്കൈ ഫെസ്റ്റിവലിന് ഇന്നലെ  തുടക്കമിട്ടത്.ഈദ്  അവധിയാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന  ആകാശക്കാഴ്ച കാണാൻ കുട്ടികളും കുടുംബങ്ങളും

Read More »

ഖത്തറിൽ ഇന്ന് മുതൽ ചൂടേറും; പൊടിക്കാറ്റും ശക്തമാകും.

ദോഹ : ഖത്തറിൽ ഇനിയുള്ള ദിനങ്ങളിൽ താപനില ഉയരും. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. അൽ മുഖ്ദാം (അൽ ഹമീം അൽതാനി ) നക്ഷത്രത്തിന്റെ വരവ് അറിയിക്കുന്ന

Read More »

പെരുന്നാൾ അവധി ഗംഭീരമാക്കി ഖത്തർ; സ്കൈ ഫെസ്റ്റിവലിന് നാളെ തുടക്കം

ദോഹ : പെരുന്നാൾ അവധി ആഘോഷമാക്കി ഖത്തറിലെ സ്വദേശി, പ്രവാസി സമൂഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കാളികളായും  ഒത്തുകൂടലുകളും   യാത്രകളും സംഘടിപ്പിച്ചുമാണ് അവധി ദിനങ്ങൾ സജീവമാക്കുന്നത്. ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കത്താറ, ഓൾഡ്

Read More »

ഖത്തറിൽ ഈദ് അവധിക്ക് ഒപി ക്ലിനിക്കുകൾക്ക് അവധി; എമർജൻസി സേവനങ്ങൾ തുടരും.

ദോഹ : ഹമദ് മെഡിക്കൽ കോർപ്പറേഷനും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (പിഎച്ച്സിസി) ഈദ് അവധി ദിവസങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള എല്ലാ എമർജൻസി വിഭാഗവും

Read More »

വിര്‍ജിന്‍ ഓസ്ട്രേലിയ- ഖത്തര്‍ എയര്‍വേസ് സഖ്യത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അന്തിമാനുമതി

ദോഹ: ആസ്ത്രേലിയന്‍ വിമാനക്കമ്പനിയായ വിര്‍ജിന്‍ ഓസ്ട്രേലിയയുടെ 25 ശതമാനം ഓഹരി സ്വന്തമാക്കുന്നതിനും വെറ്റ് ലീസ് കരാറിനുമാണ് ഖത്തര്‍ എയര്‍വേസ് ധാരണയിലെത്തിയിരുന്നത്. 25 ശതമാനം നിക്ഷേപത്തിന് ഫെബ്രുവരിയില്‍ ആസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ആസ്ത്രേലിയന്‍ കോംപറ്റീഷന്‍

Read More »

കാലാവസ്ഥാ മാറ്റം: ആരോഗ്യ-സുരക്ഷാ മുൻകരുതൽ വേണം; മുന്നറിയിപ്പുമായി ഖത്തറിലെ ആരോഗ്യ വിദഗ്ധർ.

ദോഹ : രാജ്യത്തെ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിൽ പൊതുജനങ്ങൾ ആരോഗ്യ, സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പുകളുമായി ആരോഗ്യ വിദഗ്ധർ. ശൈത്യത്തിനും വേനലിനും ഇടയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിനിടെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ. സൈനസ്, ശ്വാസകോശ

Read More »

ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ രണ്ട് കോണ്‍കോഴ്സുകള്‍ കൂടി തുറന്നു.

ദോഹ : ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ശേഷി വർധിപ്പിച്ച് രണ്ട് കോൺകോഴ്സുകൾ കൂടി തുറന്നു. ഡി, ഇ കോൺകോഴ്സുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്. ഇതോടെ പ്രതിവർഷം 6.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് സാധിക്കും.2018ൽ

Read More »