
ജനത്തിന് ഇരുട്ടടിയായി ഇന്ധന വില വീണ്ടും മുകളിലേക്ക്
കൊച്ചിയില്‍ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില

കൊച്ചിയില്‍ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില

കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 85.11 രൂപയും ഡീസലിന്റെ വില 79.24 രൂപയുമാണ്.

കൊച്ചി: ഇന്ധന വില വീണ്ടും കൂടി. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂടി. ഇന്ധനവില രണ്ടു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തി. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 83

രണ്ട് ആഴ്ചക്കിടയില്‍ ഡീസലിന് 2.99 രൂപയും പെട്രോളിന് 2.04 രൂപയാണ് കൂടിയത്.

പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്.

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ പെട്രോളിന് ലിറ്ററിന് 1.33 രൂപയും, ഡീസലിന് 2.10 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.

പെട്രോളിന് ഒരു രൂപ 12 പൈസയും ഡീസലിന് ഒരു രൂപ 80 പൈസയുമാണ് വര്‍ധിച്ചത്.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്.

കൊച്ചി: ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വിലയിൽ വർധന. ഡീസൽ ലിറ്ററിന് 21 പൈസ വർധിച്ച് 76.46 രൂപയായി. 80 രൂപ 69 പൈസയാണ് പെട്രോൾ വില. ജൂൺ 7 മുതലാണ് ഇന്ധന

Web Desk കൊച്ചി: തുടര്‍ച്ചയായ ഇരുപതാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് വില 80. 29 പൈസയും ഡീസലിന് 76.1 രൂപയുമായി.

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.