
ടൂള്‍ കിറ്റ് കേസ്: ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ടൂള്‍ കിറ്റ് കേസില്‍ കുറ്റാരോപിതരായ നികിത ജേക്കബിനെയും ശാന്തനു മുലുകിനെയും പോലീസ് ചോദ്യം ചെയ്യുകയാണ്

ടൂള്‍ കിറ്റ് കേസില്‍ കുറ്റാരോപിതരായ നികിത ജേക്കബിനെയും ശാന്തനു മുലുകിനെയും പോലീസ് ചോദ്യം ചെയ്യുകയാണ്

ഡല്‍ഹിയിലെ 10 മെട്രോ സ്റ്റേഷനുകളും അടച്ചു

കഴിഞ്ഞ ദിവസമാണ് കര്‍ഷക സമരത്തെ പിന്തുണച്ച് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബര്‍ഗ് രംഗത്തെത്തിയത്

പോലീസ് നടപടിക്കെതിരെ പ്രതികരണവുമായി ഭയാനയും രംഗത്തെത്തി

റാലിയില്‍ പങ്കെടുത്ത 215 പേര്‍ക്കും 110 പോലീസുകാര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്

നാല്പതിനായിരത്തോളം കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.

ഡല്‍ഹിയിലെ 9 സ്‌റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കാനായിരുന്നു പോലീസിന്റെ നീക്കം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭവുമായി കര്‍ഷകര്‍ മുന്നോട്ടു പോകുമ്പോള്‍ ഡല്‍ഹി ചലോ മാര്‍ച്ചിനെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ വീണ്ടും ശക്തമാക്കി പോലീസ്. പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന്

ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ ഇന്നലെ രാത്രി പാനിപ്പത്തിലാണ് തമ്പടിച്ചത്

പദ്ധതി പ്രകാരം രക്ഷപ്പെടുത്തുന്ന പതിനഞ്ചോളം കുട്ടികളെങ്കിലും എട്ടില്‍ താഴെ വയസുള്ളവരായിരിക്കണം. 12 മാസത്തിനുള്ളില്‍ 14 വയസില്‍ താഴെയുള്ള 15 കുട്ടികളെയോ അതില്‍ കൂടുതലോ രക്ഷിക്കുന്നവര്‍ക്ക് അസാധാരണ്‍ കാര്യ പുരസ്‌കാറും പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതിയിലാണ് സീമ അന്വേഷണം നടത്തിയത്.

ഡല്‍ഹി കലാപത്തിലെ കുറ്റപത്രത്തില്‍ സിപിഐ നേതാവ് ആനിരാജയേയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനേയും ഉള്‍പ്പെടുത്തി ഡല്‍ഹി പൊലീസ്. യോഗേന്ദ്രയാദവ്, ഹര്‍ഷ് മന്ദര്‍, സല്‍മാന് ഖുര്‍ഷിദ് എന്നിവരേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.