
ദീപനിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓൺലൈൻ മാധ്യമത്തിനെതിരെ കേസെടുത്തു
അധ്യാപികയും എഴുത്തുകാരിയുമായ ദീപനിശാന്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ കേരള വനിതാ കമ്മീഷൻ കേസെടുത്തു. ഒരു സ്ത്രീയെന്ന നിലയിൽ സമൂഹ മധ്യത്തിൽ തന്നെ അപമാനിച്ചതായാണ് ദീപ നിശാന്തിന്‍റെ