
ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ നേടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ക്രെഡിറ്റ് ഹിസ്റ്ററിയുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് സിബില്‍ നല്‍കുന്ന ക്രെ ഡിറ്റ് സ്‌കോര്‍ വായ്‌പകള്‍ക്കായുള്ള അപേക്ഷകളിന്മേല്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന ഒരു പ്രധാന മാനദണ്ഡമാണ്
