
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആക്രമണമെന്ന് എ.വിജയരാഘവന്‍
സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമമാണ് ഇതെന്നും വിജയരാഘവന്‍

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമമാണ് ഇതെന്നും വിജയരാഘവന്‍

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു ഇതുവരെ ചോദിച്ചിരുന്നതെന്നും എ.വിജയരാഘവന്‍

ബിജെപിക്ക് കേരളത്തില്‍ ഒരു സെക്രട്ടറിയെ കൂടി ലഭിച്ചിരിക്കുന്നുവെന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം
.

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ചികിത്സയ്ക്കായി മാറി നില്‍ക്കണമെന്ന ആവശ്യം കോടിയേരി സെക്രട്ടറിയേറ്റിനെ അറിയിക്കുകയായിരുന്നു. ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പകരം ചുമതല ഏറ്റെടുക്കും. സിപിഎം സംസ്ഥാന

മകന്‍ ബിനീഷ് കോടിയേരി മയക്കു മരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടും കോടിയേരി ബാലകൃഷ്ണനോ പിണറായി സര്‍ക്കാരോ അറിഞ്ഞില്ലെന്ന വാദം കള്ളമാണ്.

ലോകമാകെ തത്സമയം കണ്ട കുറ്റകൃത്യത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നതും അതീവ ഗൗരവകരമെന്ന് കോടിയേരി

രമേശ് ചെന്നിത്തലയെ വിമര്‍ശിച്ചതിന് ഫേസ് ബുക്കിലൂടെ മറുപടി നല്കി വി.ടി ബല്‍റാം

ആര്‍.എസ്.എസുകാരെക്കാള്‍ നാന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണെന്നും കോടിയേരി ബാലകൃഷ്ണന്‍