
റിയാസും സ്വരാജും ബിജുവും സെക്രട്ടറിയേറ്റില്‍, പി ജയരാജന്‍ പുറത്ത്
പതിനേഴ് അംഗ സെക്രട്ടറിയേറ്റില്‍ മന്ത്രിമാരായ വി എന്‍ വാസവന്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ എന്‍ ബാലഗോപാല്‍. പി രാജീവ് എന്നിവരെ ഉള്‍പ്പെടുത്തി കൊച്ചി : മൂന്നാം വട്ടവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി


