Tag: covid19

ഒമിക്രോണ്‍ കുട്ടികള്‍ക്ക് അപകടകരം, വാക്‌സിന്‍ എടുക്കാത്തവരെ ബാധിക്കുന്നു

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കുട്ടികളെ ബാധിക്കുന്നത് അപകടരമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അബുദാബിയില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തം. അബുദാബി :  കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആഗോള വ്യാപകമാകുന്നതിന്നിടെ ഇത് കുട്ടികളെ ബാധിക്കുന്നതായും

Read More »

കോവിഡ് പരത്തുന്നവര്‍ പ്രവാസികളോ ? ക്വാറന്റൈനിലെ വിവേചനത്തില്‍ പ്രതിഷേധം

കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ പ്രവാസി സമൂഹത്തെ വേട്ടയാടുന്നതില്‍ പ്രതിഷേധം കനക്കുന്നു ദുബായ് :  കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികള്‍ക്കെതിരെ വിവേചനപരമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ വന്‍ പ്രതിഷേധം ഉയരുന്നു. കോവിഡ് വ്യാപനം കൂടുന്നതില്‍

Read More »

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3,500 കടന്നു, രണ്ട് മരണം; ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കേസുകള്‍ വര്‍ദ്ധിക്കുന്നു

ഗള്‍ഫ് മേഖലയില്‍ കോവിഡ് കേസുകള്‍ പെരുകുന്നതില്‍ ആശങ്ക, യുഎഇയിലും ഖത്തറിലും രണ്ടായിരത്തിനു മേലെയാണ് പ്രതിദിന കോവിഡ് കേസുകള്‍. റിയാദ് : സൗദിയുള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24

Read More »

യുഎഇയില്‍ 2,627 പുതിയ കോവിഡ് കേസുകള്‍, കാല്‍ ലക്ഷം ആക്ടീവ് കേസുകള്‍

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലുകഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസത്തിലാണ് യുഎഇ. അബുദാബി : യുഎഇയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുമാത്രമാണ് വെള്ളിയാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ടുകളിലുള്ളത്.

Read More »

സൗദിയില്‍ കോവിഡ് കുതിച്ചുയരുന്നു; 2,585 പേര്‍ക്ക് കൂടി രോഗബാധ,ആരോഗ്യ വകുപ്പ് ആശങ്കയില്‍

കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗിക ളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കാണുന്ന ത് റിയാദ് : സൗദി അറേബ്യയില്‍ പുതിയതായി കോവിഡ്

Read More »

കുവൈറ്റില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു, യാത്രകള്‍ നീട്ടിവെയ്ക്കാന്‍ വിദേശ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

നിത്യേനയുള്ള കോവിഡ് കേസുകളില്‍ വന്‍വര്‍ദ്ധനയെ തുടര്‍ന്ന് യാത്രകള്‍ നീട്ടിവെയ്ക്കാന്‍ പൗരന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കുവൈറ്റ് സിറ്റി : കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റില്‍ 588 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു.

Read More »

കോവിഡ് രോഗികള്‍ക്ക് നല്‍കാന്‍ ഫൈസര്‍ ഗുളികള്‍, ബഹ്‌റൈനില്‍ അംഗീകാരം

അടിയന്തര സാഹചര്യങ്ങളില്‍ 18 നു വയസ്സിനു മേലുള്ള രോഗികള്‍ക്ക് ഫൈസര്‍ വികസിപ്പിച്ച ഗുളിക നല്‍കാനാണ് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. മനാമ കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിന് ഫൈസര്‍ ബയോണ്‍ടെക് വികസിപ്പിച്ച പാക്‌സ്ലോവിഡ് ഗുളിക

Read More »

യുഎഇയില്‍ 2,366 പുതിയ കോവിഡ് കേസുകള്‍, രണ്ട് മരണം, 840 പേര്‍ക്ക് രോഗമുക്തി

കോവിഡ് രോഗവാഹകരെ കണ്ടെത്തുന്നതിന് രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം. ഗ്രീന്‍പാസ്, പിസിആര്‍ റിപ്പോര്‍ട്ട് പ്രവേശനത്തിന് നിര്‍ബന്ധമാക്കി അബുദാബി അബുദാബി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 2,366 കോവിഡ് കേസുകള്‍

Read More »

യുഎഇയില്‍ 1,803 പുതിയ കോവിഡ് കേസുകള്‍, രണ്ട് മരണം, 618 പേര്‍ക്ക് രോഗമുക്തി

ഏതാനും ദിവസങ്ങളായി യുഎഇയിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അബുദാബി : കഴിഞ്ഞ 24 മണിക്കൂjറിനിടെ യുഎഇയില്‍ 1,803 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രണ്ട്

Read More »

സൗദിയില്‍ കോവിഡ് ബാധിച്ച് ഒരു മരണം , 24 മണിക്കൂറിനിടെ 287 പുതിയ കേസുകള്‍.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ വ്യാഴാഴ്ച മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 113 പേര്‍ക്ക് രോഗം ഭേദമായി. റിയാദ്: ഇതര ഗള്‍ഫ്

Read More »

വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ പൗരന്‍മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി കുവൈറ്റ്

ഡിസംബര്‍ 2 ന് 22 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇത് ക്രമേണ ഉയര്‍ന്നു വരികയായിരുന്നു. 19 ന് 75, 21 ന് 92, 22 ന്

Read More »

യുഎഇയില്‍ 24 മണിക്കൂറിനിടെ ആയിരത്തിലധികം കോവിഡ് കേസുകള്‍

ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് കോവിഡ് പരിശോധനകള്‍ വര്‍ദ്ധിച്ചു, പരിശോധനാ കേന്ദ്രങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കുറിനിടെ 1002 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 339 പേര്‍ രോഗമുക്തി നേടി.

Read More »

കോവിഡ് വാക്‌സിന്‍ ലഭ്യമായാലും മാസ്‌ക് ഒഴിവാക്കാനാകില്ലെന്ന് ഐസിഎംആര്‍ മേധാവി

ലക്‌നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച വെബ്ബിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read More »

കൊവിഡ് പരിശോധന ; ആരോഗ്യ മന്ത്രാലയം പുതുക്കിയ മാര്‍ഗ്ഗ നിര്‍ദേശം പുറത്തിറക്കി

ഇന്ത്യയുടെ ദൈനംദിന പരിശോധനാ ശേഷിയില്‍ അഭൂതപൂര്‍വമായ ഉയര്‍ച്ച ഉണ്ടായി. തുടര്‍ച്ചയായ രണ്ട് ദിവസം പ്രതിദിനം 11.70 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തി.  രാജ്യത്താകമാനം ഇതുവരെ 4 കോടി, 77 ലക്ഷം പരിശോധനകളാണു നടത്തിയത്. എല്ലാ സംസ്ഥാനങ്ങളെയും

Read More »

‘ടെസ്റ്റിംഗ് ഓണ്‍ ഡിമാന്‍ഡ് ‘ ഉയര്‍ന്ന തലത്തിലുള്ള പരിശോധന ഉറപ്പാക്കുന്നതിന് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഇതാദ്യമായി, കൂടുതല്‍ ലളിതമായ രീതികള്‍ക്കൊപ്പം, ഉയര്‍ന്ന തലത്തിലുള്ള പരിശോധന ഉറപ്പാക്കുന്നതിന് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ‘ഓണ്‍-ഡിമാന്‍ഡ്’ പരിശോധന ലഭ്യമാക്കുന്നു. മാര്‍ഗനിര്‍ദേശത്തിൽ എല്ലാ പ്രായോഗിക ആവശ്യങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത ഒരു മെഡിക്കല്‍ പ്രാക്ടീഷണറുടെ കുറിപ്പടി വേണമെന്ന നിബന്ധന

Read More »

സംസ്ഥാനത്തു ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകൾ : 5 പ്രദേശങ്ങളെ  ഒഴിവാക്കി.

ആലപ്പുഴ ജില്ലയിലെ ചുനക്കര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6 (സബ് വാര്‍ഡ്), എടത്വ (സബ് വാര്‍ഡ് 2), പുളിങ്കുന്ന് (സബ് വാര്‍ഡ് 4), ചെറിയനാട് (8), പാണ്ടനാട് (13), മാന്നാര്‍ (3), മണ്ണഞ്ചേരി

Read More »

ഇന്ത്യയിൽ രോഗമുക്‌തി ഉയരുന്നു ; രാജ്യത്ത് രോഗമുക്‌തി നിരക്ക്‌ 75 ശതമാനം

ഇന്ത്യയിൽ ഉയർന്ന രോഗമുക്‌തി നിരക്ക് എന്നും, രാജ്യത്ത്  രോഗമുക്‌തി നിരക്ക്‌ 75 ശതമാനത്തിൽ എത്തിച്ചതായും കേന്ദ്രം സ്ഥിരമായി ഉയർന്നു കൊണ്ടിരിക്കുന്ന കോവിഡ്‌ രോഗമുക്‌തരുടെ എണ്ണം ഇന്ത്യയുടെ രോഗമുക്‌തി നിരക്ക്‌ 75 ശതമാനത്തിലെത്തിച്ചതായി അധികൃതർ പറയുന്നു.

Read More »

ഓ​ണാ​ഘോ​ഷം വീ​ടു​ക​ളി​ല്‍ :പൂ​ക്ക​ള​മൊ​രു​ക്കാ​ന് പുറത്തെ പൂ​ക്ക​ള്‍ വേണ്ട 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തപ്പൂക്കളമിടാന്‍ പരിസര പ്രദേശങ്ങളിലെ പൂക്കള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ്

Read More »

വാക്‌സിന്റെ പേരിലൊരു പോര്!

ബഹിരാകാശത്തേക്ക് ആദ്യമായി സാറ്റ്‌ലൈറ്റ് അയച്ച റഷ്യ ഇപ്പോള്‍ മറ്റൊരു വിഷയത്തില്‍ കൂടി ലോകരാജ്യങ്ങളെ തോല്‍പിച്ചിരിക്കുന്നു. കോവിഡ് മഹാമാരിക്കെതിരെ ഒരു വാക്‌സിന്‍. യാദൃശ്ചികമല്ല, മനപൂര്‍വ്വം തന്നെ റഷ്യ അതിന് പേരിട്ടു – സ്ഫുട്‌നിക് വി. ആര്

Read More »

ആഭ്യന്തര വ്യോമയാന നിയന്ത്രണങ്ങള്‍ നവംബര്‍ 24 വരെ നീട്ടി

ഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളിലെ ടിക്കറ്റ് നിരക്കിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നവംബര്‍ 24 വരെ തുടരുമെന്ന് വ്യോമയാന മന്ത്രാലയം. 45 ശതമാനത്തോളം ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ നടത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. വ്യോമയാന

Read More »

കേരളത്തിലെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ പ്ലാസ്മാ ബാങ്കുകള്‍ സജ്ജമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ പ്ലാസ്മാ ബാങ്കുകള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. പരീക്ഷണമായി തുടങ്ങിയ പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് പ്ലാസ്മാ ബാങ്കുകള്‍ സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Read More »

കോവിഡ് പ്രതിരോധം: ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വ്യാഴാഴ്ച്ചത്തേക്ക് മാറ്റി

മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും മേധാവികളും വീഡിയോ കോണ്‍ഫറന്‍സിങ് വഴി യോഗത്തില്‍ പങ്കെടുക്കും

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് കാസര്‍ഗോഡ് സ്വദേശി; ജില്ലയിലെ ആദ്യ കോവിഡ് മരണം

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് ഉപ്പള സ്വദേശി നഫീസ(74)ആണ് ഇന്നലെ രാത്രി മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം

Read More »