
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു
ഡല്‍ഹി : ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 37,148 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു.