Tag: #Covid

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തേഞ്ഞിപ്പാലം സ്വദേശിയായ 67 കാരന്‍

  മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തേഞ്ഞിപ്പാലം പള്ളിക്കല്‍ സ്വദേശി കൊടിയപറമ്പ് ചേര്‍ങ്ങോടന്‍ കുട്ടിഹസന്‍(67) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗ പ്രശ്നങ്ങള്‍ എന്നിവയും

Read More »

സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ്; 679 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 679 പേർക്ക് രോഗമുക്തി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 55 . 122 പേർ വിദേശത്തുനിന്ന് വന്നതാണ്. മറ്റു

Read More »

മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ

  സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തിൽ പോകാൻ മന്ത്രി തീരുമാനിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക്

Read More »

ഗള്‍ഫ് രാജ്യങ്ങളില്‍ ആശ്വാസം; രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം 369 പുതിയ കേസുകളും 395 പേര്‍ രോഗമുക്തരായതായും റിപ്പോര്‍ട്ട് ചെയ്തു.

Read More »

കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കോവിഡ്; സെക്രട്ടറിയേറ്റില്‍ ഇന്നലെവരെ ജോലിചെയ്ത പോലീസുകാരന് രോഗബാധ

പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഒന്‍പത് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ മൂന്ന് പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.

Read More »

അബുദാബി അതിർത്തിയിൽ പ്രതി ദിനം നടക്കുന്നത് 6000 റാപിഡ് ടെസ്റ്റ്

  അബുദാബിയിലേക്കുള്ള പ്രവേശനത്തിനായി ദുബായ്-അബുദാബി അതിർത്തിയിലെ ഗാന്‍ റൂട്ട് ചെക്ക് പോയിന്റിനടുത്തുള്ള പ്രത്യേക പരിശോധനാ കേന്ദ്രത്തിൽ പ്രതിദിനം 6,000 പേരെ കൊറോണ ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.50 ദിർഹം ചെലവിൽ 5 മിനിറ്റിനുള്ളിൽ ഫലം

Read More »

എറണാകുളം കള‌ക്‌ടറേറ്റിലെ ജീവനക്കാരന് കോവിഡ്; ആര്‍.ടി.ഒ ഓഫീസ് അടച്ചു

  കൊച്ചി: എറണാകുളം കളക്‌ടറേറ്റിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരനാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കളക്ടറേറ്റിലെ ആര്‍.ടി.ഒ ഓഫീസ് താത്കാലികമായി അടച്ചു. ഓഫീസില്‍ അണുനശീകരണം നടക്കുകയാണ്. മോട്ടോര്‍ വാഹനവകുപ്പില്‍ അസിസ്റ്റന്റ്

Read More »

പരിശീലനം ലഭിച്ച നായ്ക്കള്‍ 94 ശതമാനം കൃത്യതയോടെ കോവിഡ് കേസുകള്‍ കണ്ടെത്തിയതായി ജര്‍മന്‍ പഠനം

  ജര്‍മ്മിനി: സ്രവ പരിശോധനയ്ക്കും ആന്റി ബോഡി പരിശോധനയ്ക്കുമപ്പുറം കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തുന്നതിന് പുതിയ മാര്‍ഗം കണ്ടെത്തി ജര്‍മ്മന്‍ വെറ്റിനറി സര്‍വകലാശാല. നായകള്‍ക്ക് പരിശീലനം നല്‍കിയാണ് കൊറോണ വൈറസ് കേസുകള്‍ കണ്ടെത്താന്‍ പുതിയ

Read More »

ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,66,59,028; മരണസംഖ്യ 6,56,849

  ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,66,59,028 ആയി ഉയര്‍ന്നു. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,56,849 ആണ് മരണസംഖ്യ. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 10,252,900 പേരാണ് രോഗമുക്തരായത്.

Read More »

പരിയാരം മെഡിക്കല്‍ കോളേജില്‍ എട്ട് രോഗികള്‍ ഉള്‍പ്പടെ 11 പേര്‍ക്ക് കോവിഡ്

മെഡിക്കല്‍ കോളേജിലെ ജനറല്‍ ഒപി, സമ്പര്‍ക്കം ഉണ്ടായ വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയേറ്ററുകള്‍, ഐസിയു തുടങ്ങി അണുബാധ ഏല്‍ക്കാന്‍ സാധ്യതയുള്ള മേഖലകള്‍ 30 വരെ അടച്ചിടും.

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയ്ക്കാണ് മരണ ശേഷം കോവിഡ് ബാധ സ്ഥിരീകരിരിച്ചത്. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ

Read More »

കോവിഡ് രോഗബാധിതർ ഒരു ലക്ഷം കടന്ന്‌ ആന്ധ്രയും കർണാടകയും

  കോവിഡ്‌ വ്യാപനം രൂക്ഷമായ ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകയിൽ 24 മണിക്കൂറിനിടെ 5,324 പുതിയ രോഗികളാണ് ഉള്ളത്. 75 പേരാണ് മരിച്ചത്. ബംഗളൂരുവിൽ മാത്രം 1,470 പുതിയ

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് കോവിഡ്; മരണം 33,000 കടന്നു

  ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് കോവിഡ്. ഈ സമയത്ത് 654 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം

Read More »

കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനായി ഇന്ത്യയില്‍ അഞ്ച് കേന്ദ്രങ്ങള്‍

  ന്യൂഡല്‍ഹി : ലോകം ഏറെ പ്രതീക്ഷയോടെയാണ് കോവിഡ് വാക്‌സിനായി കാത്തിരിക്കുന്നത്. ഓക്‌സ്ഫോഡ് സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചത് ലോകത്തിനാകമാനം ആശ്വാസമേകിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇനിയും പരീക്ഷണ ഘട്ടങ്ങള്‍ കടക്കാനുണ്ട്‌. ഇതിനായി

Read More »

ഇത് അതിജീവനത്തിന്റെ കഥ; കോവിഡ് മുക്തനായ പതിനൊന്നുകാരന്റെ പാട്ട് വൈറല്‍

കാനന ചോലയില്‍ ആടുമേയ്ക്കാന്‍ എന്ന് തുടങ്ങുന്ന പ്രശസ്ത മലയാള ഗാനത്തിന്റെ ഈണത്തിലാണ് ആരോണിന്റെ പാട്ട്.

Read More »

റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പരീക്ഷണം; ഇസ്രായേല്‍ സംഘം ഇന്ത്യയിലേക്ക്

തങ്ങളുടെ ഒരു സംഘം ഇന്ത്യയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണെന്നും അവിടെ എത്തിക്കഴിഞ്ഞാല്‍ ഇന്ത്യയുമായി ചേര്‍ന്ന കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.

Read More »

തലസ്ഥാന നഗരം പൂര്‍ണമായി അടച്ചിടില്ല: മേയര്‍ കെ ശ്രീകുമാര്‍

തിരുവനന്തപുരത്ത് രോഗവ്യാപനം തീരദേശമേഖലയിലും നഗര- ഗ്രാമ മേഖലകളിലും രൂക്ഷമാകുന്നതിനിടെ ആദിവാസി മേഖലയിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്

Read More »

ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങൾ വർധിക്കുന്നു

  ന്യൂഡല്‍ഹി: ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നു. തട്ടിക്കൊണ്ടുപോകാൽ അടക്കം കേസുകൾ വർധിക്കുന്നതായി ദില്ലി പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട ചെറുപ്പക്കാ‌‌ർ ഉൾപ്പെടെ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നുവെന്നാണ് പൊലീസ്

Read More »

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം

  സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രായോഗികമാണെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആയിരുന്നു ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം

Read More »

സാമാന്യന്‍ അസാമാന്യനായപ്പോള്‍ എന്തു ചെയ്യണം?

ശ്രദ്ധവേണ്ടിടത്ത് ഭയം കൂട്ടിച്ചേര്‍ത്ത് ഭയത്തിനേയും ഉണ്ടാക്കുന്ന ശാരീരിക,മാനസിക വിഭ്രാന്തിയില്‍ നിന്ന് നമുക്ക് പുറത്തു കടക്കണം.

Read More »

കുമ്പള പോലീസ് സ്‌റ്റേഷനില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ്

ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ്, നീലേശ്വരം എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Read More »

വധുവും വരനും ഉള്‍പ്പെടെ 51 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ ദിവസം വധുവിന്റെ പിതാവടക്കം എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയത്.

Read More »

പ്രവാസികള്‍ക്കും കോവിഡ് പരിശോധന സൗജന്യമാക്കി കുവൈത്ത്

  സ്വദേശികള്‍ക്കും വിദേശികൾക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമായിരിക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി പരിശോധനകള്‍ വര്‍ധിപ്പിക്കും. സ്വകാര്യ ആശുപത്രികള്‍ അധിക ചാര്‍ജ് ഈടാക്കുന്നുണ്ടോയെന്ന്

Read More »