Tag: #Covid

ആരും തയാറായില്ല ; മ‍ൃതദേഹം സംസ്ക്കരിച്ച് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ

  ആറ്റിങ്ങൽ: കൊവിഡ് ബാധിച്ച് മരിച്ച അഞ്ച്തെങ്ങ് സ്വദേശി ജൂഡിയുടെ മൃതദേഹം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് പി.പി കിറ്റ് ധരിച്ച് സംസ്കരിച്ചു. കഴിഞ്ഞ ദിവസം രോഗബാധയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച

Read More »

സൗദിയില്‍ ഇന്ന് 1567 പുതിയ കേസുകള്‍; 1859 പേര്‍ക്ക് രോഗമുക്തി

  റിയാദ്: സൗദിയില്‍ ഇന്ന് 1567 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 1859 പേര്‍ക്ക്, മരണനിരക്ക് 38, ചികിത്സയിലുള്ളവര്‍ 33,752 പേരാണ്. മക്ക റീജിയണില്‍ 268 , അസീര്‍ മേഖലയില്‍ 259, റിയാദ്

Read More »

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ്; 814 പേർക്ക് രോഗമുക്തി

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 289 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 149

Read More »

ബഹ്‌റൈനില്‍ 375 പുതിയ കോവിഡ് കേസുകള്‍; ചികിത്സയിലുള്ളത് 2,700 പേര്‍ മാത്രം

  മനാമ ബഹ്‌റൈനില്‍ 375 പുതിയ കോവിഡ് 19 കേസുകള്‍ കൂടി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 369 പേര്‍ക്ക് രോഗം ഭേദമായി. പുതിയ കേസുകളില്‍ 138 പേര്‍ പ്രവാസി തൊഴിലാളികളും 237

Read More »
covid oman

ഒമാനില്‍ കോവിഡ് മരണങ്ങള്‍ 500 കടന്നു

  മസ്‍കത്ത്: ഒമാനില്‍ ഇന്ന് 10 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് മരണസംഖ്യ 502 ആയി. ഇന്ന് 354 പേര്‍ക്കാണ് ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ

Read More »

കോവിഡിനെ അതിജീവിച്ച് പുതിയ വിനോദസഞ്ചാര പദ്ധതികള്‍ പ്രഖ്യാപിച്ച് ഷാര്‍ജ

  ഷാര്‍ജ: വിനോദസഞ്ചാര മേഖലക്ക് ഉണര്‍വ് പകരുന്ന വന്‍കിട പദ്ധതികള്‍ അനാവരണം ചെയ്ത് ഷാര്‍ജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). ഷാര്‍ജയിലെ ഖോര്‍ഫുകാന്‍, കല്‍ബ, ദൈദ്, മലീഹ എന്നീ പ്രദേശങ്ങളിലായാണ് വിനോദകേന്ദ്രങ്ങളും ഹോട്ടലുകളുമടക്കമുള്ള പുതിയ

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  കാസർകോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (72) ആണ് മരിച്ചത്. ജൂലൈ 22നാണ് മുഹമ്മദ് കുഞ്ഞി ഹാജിക്ക്

Read More »

ഒമാനില്‍ 427 പേര്‍ക്ക് കൂടി കോവിഡ്; 1107 പേര്‍ക്ക്​ രോഗമുക്തി

  ഒമാനില്‍ 427 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സ്വദേശികളും 210 പേര്‍ പ്രവാസികളുമാണ് ​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 80713 ആയി. അതേസമയം രാജ്യത്ത്

Read More »

കുവൈത്തില്‍ ഇന്ന് 620 പേര്‍ക്കുകൂടി കോവിഡ്; ഒരു മരണം

  കുവൈത്തില്‍ കൊറോണ വൈറസ്‌ രോഗത്തെ തുടര്‍ന്നു ഒരാള്‍ മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 469 ആയി. 620 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇവരില്‍

Read More »

രാജ്യത്തെ കോവിഡ്  മുക്തിനിരക്ക് 67.62% ആയി ഉയര്‍ന്നു

  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,121 കോവിഡ് 19 ബാധിതര്‍ ആശുപത്രിവിട്ടതോടെ രാജ്യത്തെ കോവിഡ് 19 മുക്തരുടെ ആകെ എണ്ണം 13,28,336 ആയി ഉയര്‍ന്നു. രോഗമുക്തരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധന വന്നതോടെ, സുഖം പ്രാപിച്ചവരും

Read More »

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്; 800 പേര്‍ക്ക് രോഗമുക്തി

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും,

Read More »

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മെഡിക്കല്‍ കോളേജില്‍ മരിച്ച തിരുവനന്തപുരം കരുംകുളം പള്ളം സ്വദേശി ദാസന്റെ പരിശോധനാഫലം പോസിറ്റീവായി. മരിച്ചതിന് ശേഷമുള്ള പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മരിച്ച

Read More »

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 40,000 ക​ട​ന്നു; രോ​ഗി​ക​ള്‍ ഇ​രു​പ​ത് ല​ക്ഷ​ത്തി​ലേ​ക്ക്

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 56,282 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 904 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 19,64,537 ആ​യി. മ​ര​ണ നി​ര​ക്ക് 40,699 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത്

Read More »

കോവിഡിനും കോവിലിനും ഉപരാഷ്ട്രപതിയുടെ 10 ലക്ഷം രൂപ സംഭാവന

  ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ കുടുംബാംഗങ്ങൾ കോവിഡ് -19 നെതിരായ പോരാട്ടത്തിനും അയോദ്ധ്യയിലെ രാമ ക്ഷേത്ര നിർമാണത്തിനുമായി 10 ലക്ഷം രൂപ സംഭാവന ചെയ്‌തു. കോവിഡിനെതിരായ പോരാട്ടത്തെ പിന്തുണച്ച് ഉപരാഷ്ട്രപതിയുടെ ഭാര്യ

Read More »

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരില്‍ പതിനായിരത്തിലധികം പോലീസുകാര്‍

ചികിത്സയില്‍ കഴിയുന്നവരില്‍ 50 ശതമാനവും മുംബൈ പോലീസ് സേനയില്‍ നിന്നുളളവരാണ്. നിലവില്‍ 1,859 പോലീസുകാരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.

Read More »

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ്; 1234 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ബുധനാഴ്ച 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1234 പേർ രോഗമുക്തി നേടി. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ ഉറവിടം അറിയില്ല.

Read More »

ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്​ ആ​ശ്വാ​സ​മാ​കു​ന്നു

  മ​നാ​മ: ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്​ ആ​ശ്വാ​സ​മാ​കു​ന്നു. ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വാ​ണ്​ ഒ​രു മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്. ജൂ​ലൈ തു​ട​ക്ക​ത്തി​ല്‍ 5000 ത്തി​ന്​ മു​ക​ളി​ല്‍ രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന സ്​​ഥാ​ന​ത്താ​ണ്​ ഇ​പ്പോ​ള്‍

Read More »

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആശുപത്രി വിട്ടു

ഭോപ്പാലിലെ ചിരായൂ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെയെല്ലാം അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം എല്ലാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും നന്ദി അറിയിച്ചു

Read More »

യു.എ.ഇയില്‍ കോവിഡിനു ശേഷം ആദ്യ മന്ത്രിസഭ ചേര്‍ന്നു

  കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ യു.എ.ഇ മന്ത്രിസഭ ചേര്‍ന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചു.

Read More »

കഴക്കൂട്ടം എഫ്‍സിഐ ഗോഡൗണിൽ നടത്തിയ ആന്‍റിജന്‍ പരിശോധനയിൽ ഏഴ് പേർക്ക് രോഗം

  തിരുവനന്തപുരം: കഴക്കൂട്ടം എഫ്‍സിഐ ഗോഡൗണിൽ നടത്തിയ ആന്‍റിജന്‍ പരിശോധനയിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേരെ ടെസ്റ്റ് ചെയ്തതിൽ ഏഴ് പേർക്കാണ് പോസിറ്റീവായത്. അഞ്ച് ലോറി ഡ്രൈവർമാർക്കും രണ്ട് ചുമട്ടുതൊഴിലാളികൾക്കുമാണ് കൊവിഡ്

Read More »

മറ്റു രാജ്യങ്ങളേക്കാള്‍ അമേരിക്ക കോവിഡിനെ മികച്ച രീതിയില്‍ നേരിടുന്നു: ട്രംപ്

കോവിഡിനെതിരെ മികച്ച പ്രവര്‍ത്തനങ്ങള്‍ അമേരിക്ക ചെയ്യുന്നുണ്ടെന്നും വൈറസിനെതിരെ മറ്റേതൊരു രാജ്യം പ്രവര്‍ത്തിച്ചതിനേക്കാളും രാജ്യം മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നാണ് തനിക്ക് തോന്നുന്നതെന്ന് ട്രംപ് പറഞ്ഞു.

Read More »

കോവിഡ് കറിയും മാസ്‌ക് നാനും;പുത്തന്‍ വിഭവവുമായി ജോദ്പൂര്‍ റെസ്റ്റോറന്റ്

വൈറസ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ആശയം വ്യത്യസ്തമായ വിഭവങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.

Read More »

കോവിഡ് വ്യാപന നിയന്ത്രണം;ആക്ഷന്‍ പ്ലാനുമായി കേരളാ പോലീസ്

  കൊച്ചി: 14 ദിവസത്തിനകം കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ത്രിതല ആക്ഷന്‍ പ്ലാനുമായി കേരളാ പോലീസ്. പദ്ധതിയുടെ സംസ്ഥാന തല നോഡല്‍ ഓഫീസറായ കൊച്ചി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്. കണ്ടെയ്ന്‍മെന്റ്

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് എന്ന എഴുപതുകാരനാണ് മരിച്ചത്. ഇയാള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ന്

Read More »

കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് കോവിഡ്

താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കോവിഡ് പരിശോധന നടത്തണമെന്നും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡോക്ടറുടെ നിര്‍ദേശപ്രകാരം താന്‍ മണിപ്പാല്‍ അശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.

Read More »

ആലപ്പുഴ ജില്ലയിൽ ഇന്ന് 101 പേർക്ക് കോവിഡ്

  ആലപ്പുഴ ജില്ലയിൽ ഇന്ന് 101 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേർ വിദേശത്ത് നിന്നും ആറ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 85 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. 1

Read More »

കോവിഡ് കാല സമരങ്ങളുടെ വിലക്ക് നീട്ടി ഹൈക്കോടതി

  കൊച്ചി∙ കോവിഡ് കാലത്തെ സമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി. ഈ മാസം 31 വരെയാണ് നീട്ടിയത്. കേന്ദ്രസര്‍ക്കാര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ രാഷ്ട്രീയ സമരങ്ങള്‍ വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ്

Read More »

അമിത് ഷാ കോവിഡ് ചികിത്സയ്ക്ക് പോയത് സ്വകാര്യ ആശുപത്രിയില്‍: വിമര്‍ശനവുമായി ശശി തരൂര്‍

  ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ പോയതിനെ വിമര്‍ശിച്ച്‌ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം പിയുമായ ശശി തരൂര്‍ രംഗത്തെത്തി. ‘അസുഖം വന്നപ്പോള്‍ നമ്മുടെ ആഭ്യന്തര

Read More »

ആലപ്പുഴയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

  ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ആലപ്പുഴ കാരിച്ചാല്‍ സ്വദേശി രാജം എസ് പിള്ള (74) ആണ് മരിച്ചത്. ഇവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച നാല് ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു.

Read More »

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

  സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കാസർഗോഡ് ഉപ്പള സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.വൃക്ക രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Read More »